സുധാകരൻ

കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന് കെ വി തോമസ്

‘തന്നെ പുറത്താക്കേണ്ടത് എഐസിസി’, സുധാകരൻ നുണ പറയുന്നു’, കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്

കൊച്ചി: കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്. തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നുമാണ് പുറത്താക്കിയെന്ന കെ ...

‘സിപിഎമ്മിന് ഓന്തിന്‍റെ സ്വഭാവം’; കോടിയേരിയുടെ ഉപദേശം വേണ്ട: സുധാകരൻ 

‘സിപിഎമ്മിന് ഓന്തിന്‍റെ സ്വഭാവം’; കോടിയേരിയുടെ ഉപദേശം വേണ്ട: സുധാകരൻ 

തിരുവനന്തപുരം: കോടിയേരിയുടെ ഉപദേശം കോണ്‍ഗ്രസിന് വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സിപിഎം ഒരു തുരുത്തില്‍ മാത്രമുള്ള പാര്‍ട്ടിയാണെന്നും ആരുമായും സഖ്യമുണ്ടാക്കാന്‍ മടിയില്ലാത്ത ഓന്തിന്‍റെ സ്വഭാവമാണ് സിപിഎമ്മിനെന്നും കെ.സുധാകരന്‍ ...

ചേര്‍ത്തല ക്യാമ്പിലെ സംഭവം; വിശദീകരണവുമായി ജി.സുധാകരൻ

“ഒരു തരത്തിലും നന്ദി കിട്ടാത്ത പണി”: കവിതയിലൂടെ സി.പി.എമ്മിനെ പരോക്ഷമായി വിമർശിച്ച് സുധാകരൻ

ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് തനിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തുന്നതിൽ കവിതയിലൂടെ പരോക്ഷമായി മറുപടി നല്‍കി മുന്‍ മന്ത്രിയും സിപിഎം നേതാവുമായി ജി.സുധാകരന്‍. ഈ ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

ഇ​ന്ധ​ന വി​ല വർധനവ്:  കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ല്‍ മ​ത്സ​രി​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ന്‍

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല കൂ​ട്ടി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന്  നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പെട്രോൾ വില വർധനയ്ക്കെതിരെ രാജ്ഭവന് മുന്നിൽ നടന്ന ...

എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല; പിണറായിക്കെതിരെയുള്ള കരുത്തന്‍ താങ്കളാണോ? പൊട്ടിച്ചിരിച്ച് കെ സുധാകരന്‍

‘കേരളത്തിൽ യുഡിഎഫ് ഉറപ്പ്, പിണറായിക്ക് ജയിൽ ഉറപ്പ്’; തളിപ്പറമ്പിൽ റീ പോളിങ് വേണമെന്ന് സുധാകരൻ

കണ്ണൂർ: തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന് കെ.സുധാകരൻ എംപി ആരോപിച്ചു. തളിപ്പറമ്പിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ്. പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പിൽ റീ ...

സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ ഭയന്നാണ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്‌ഐ

സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ ഭയന്നാണ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ. സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ കണ്ടു ഭയന്നാണ് രമേശ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ബിജെപിക്കെതിരെ ഇന്നേവരെ കെ. സുധാകരന്‍ ഒരക്ഷരം ...

Latest News