സ്വപ്നാ സുരേഷ്

സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്നു നിയമസഭയിൽ ഉയർത്തും; ഷാഫി പറമ്പിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി

സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്നു നിയമസഭയിൽ ഉയർത്തും; ഷാഫി പറമ്പിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി

തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്നു നിയമസഭയിൽ ഉയർത്തും. ഷാഫി പറമ്പിൽ അടിയന്തര പ്രമേയ ...

എം. ശിവശങ്കറിന്റെ നിയമനങ്ങളിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു

ഡോളര്‍ കടത്തിയ കേസിലും ശിവശങ്കറിനെതിരെ മൊഴിയുണ്ടെന്ന് കസ്റ്റംസ്

ഡോളര്‍ കടത്തിയ കേസിലും എം.ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ മൊഴിയുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ് കോടതിയില്‍ അപേക്ഷ ...

സ്വർണ ലോകത്തെ  ചുരുളഴിയുന്നു; സ്വര്‍ണം അയക്കുന്നത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

സ്വർണ്ണക്കടത്ത്: ‘സ്വപ്നയുമായി നിരന്തര ആശയവിനിമയം; അന്വേഷണ പരിധിയിലേക്ക് ഒരു മന്ത്രി കൂടി’

കൊച്ചി: സ്വർണക്കടത്തു കേസിൽ ഒരു മന്ത്രിയിൽ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിയും. പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കേന്ദ്രീകരിച്ച് ...

ഐ.ടി സെക്രട്ടറി സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകന്‍; വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ അയല്‍വാസി

സ്വപ്നാ സുരേഷുമായുള്ള അടുപ്പം കുടുംബത്തിലും പ്രശ്‌നമായി അങ്ങനെ സെക്രട്ടറിയേറ്റിലെ ഫ്‌ളാറ്റിലേക്ക് മാറി; സ്വപ്നയുടെ ഫ്ളാറ്റില്‍ പലതവണ പോയിട്ടുണ്ട്, സെക്രട്ടേറിയേറ്റിനടുത്തുള്ള തന്റെ ഫ്ളാറ്റില്‍ സ്വപ്നയും വന്നിട്ടുണ്ട്, അവര്‍ തനിക്ക് വിലകൂടിയ വിദേശമദ്യം സമ്മാനിച്ചിട്ടുണ്ട്. ഫ്ളാറ്റ് സന്ദര്‍ശനങ്ങള്‍ സ്വര്‍ണക്കടത്ത് ഗൂഢാലോചനയ്‌ക്കു വേണ്ടിയായിരുന്നില്ലെ; മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി അടിമയാക്കിയെന്നും ഇപ്പോള്‍ തിരിച്ചറിവ്; മാധ്യമങ്ങളില്‍ തന്റേതായിവരുന്ന ചിത്രങ്ങള്‍ സ്വപ്നയുടെ കുടുംബത്തില്‍ നടന്ന വിവാഹച്ചടങ്ങിന്റേതാണ്- ശിവശങ്കറിനു രക്ഷയായത് സ്വപ്നാ സുരേഷുമായുള്ള അടുപ്പം?

സ്വപ്നാ സുരേഷുമായുള്ള അടുപ്പം മൂലമാണ് വഴിവിട്ടു പല കാര്യങ്ങളും ചെയ്തുകൊടുത്തത് എന്ന് എന്‍ഐഎയ്ക്ക് മുൻപിൽ ശിവശങ്കര്‍ കുറ്റസമ്മതം നടത്തി. തുടക്കത്തില്‍ കുടുംബ ബന്ധമെന്ന വാദമാണ് ഉയര്‍ത്തിയത്. എന്നാല്‍ ...

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്

തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം, നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യം; നഗരത്തില്‍ കോടികള്‍ ചെലവുവരുന്ന വീടിന്റെ നിര്‍മാണം തുടങ്ങി; ‘സ്വപ്‌ന’വളര്‍ച്ചയുടെ പിന്നാമ്പുറം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്.യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ ...

നെയ്യാറ്റിന്‍കരക്കാരിയായ സ്വപ്ന  പഠിച്ചതും വളര്‍ന്നതും അബുദാബിയില്‍; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത് എത്തിയ സ്വപ്‍ന ആദ്യം ജോലി ചെയ്തിരുന്നത്  ട്രാവല്‍ ഏജന്‍സിയിൽ; പിന്നീട് എയര്‍ ഇന്ത്യാ സാറ്റ്സില്‍; അവിടെ നിന്ന് കോണ്‍സുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭര്‍ത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോള്‍ പ്രൈസ് വാട്ടര്‍ കൂപ്പറും ശുപാര്‍ശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വര്‍ണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ ജീവിതം

ഇംഗ്ലീഷ് നന്നായി ഉപയോഗിക്കുന്നതായിരുന്നു സ്വപ്‌നയുടെ കരുത്ത്. സ്വപ്നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരിയായി. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാല്‍ വളര്‍ന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. ...

Latest News