സ്നേഹ

കാത്തിരിപ്പ് അവസാനിച്ചു ; സ്നേഹ ശ്രീകുമാർ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചു

കാത്തിരിപ്പ് അവസാനിച്ചു ; സ്നേഹ ശ്രീകുമാർ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടെലിവിഷൻ താരങ്ങളായ ശ്രീകുമാർ സ്നേഹ ദമ്പതികൾക്ക് കുഞ്ഞു പിറന്നു.മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. തങ്ങളുടെ കടിഞ്ഞൂൽ കൺമണിയെ ...

ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട്;  വൈറലായി ലോലിതനും മണ്ഡോദരിയും

വീണ്ടും വൈറൽ വീഡിയോയുമായി സ്നേഹയും ശ്രീകുമാറും

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ടെലിവിഷൻ താരങ്ങളായ സ്നേഹയും ശ്രീകുമാറും. വിവാഹശേഷം തങ്ങളുടെ പൊന്നോമനക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ ...

ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട്;  വൈറലായി ലോലിതനും മണ്ഡോദരിയും

‘എന്തരോ മഹാനുഭാവലു’ ഒമ്പതാം മാസത്തിലും കിടിലൻ നൃത്ത ചുവടുമായി ടെലിവിഷൻ താരം സ്നേഹ ശ്രീകുമാർ

ഒമ്പതാം മാസത്തിലും എന്തരോ മഹാനുഭാവലു ക്ലാസിക്കൽ ഗാനത്തിന് നൃത്തചുവടുമായി എത്തിയിരിക്കുകയാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരം സ്നേഹ. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ ഓരോ കുഞ്ഞു കാര്യങ്ങളും ...

ലോകം തലകീഴായി കാണാനെന്തു രസം; താരപത്നിയുടെ യോഗാമുറ വൈറൽ

ലോകം തലകീഴായി കാണാനെന്തു രസം; താരപത്നിയുടെ യോഗാമുറ വൈറൽ

ബോളിവുഡ് സുന്ദരിമാരുടെ സൗന്ദര്യപരിപാലനത്തിൽ യോഗയ്ക്കും ഏറെ സ്ഥാനമുണ്ട്. ഇപ്പോഴിതാ, സൗത്ത് ഇന്ത്യൻ താരം അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി പങ്കുവച്ച യോഗ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ ...

ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി, “എന്റെ ആത്മാവിന്റെ കൂട്ടുകാരൻ, കാവല്‍ മാലാഖ, സൂപ്പര്‍ ദാദ; പ്രിയതമന് ആശംസകളുമായി സ്നേഹ

ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി, “എന്റെ ആത്മാവിന്റെ കൂട്ടുകാരൻ, കാവല്‍ മാലാഖ, സൂപ്പര്‍ ദാദ; പ്രിയതമന് ആശംസകളുമായി സ്നേഹ

പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ നേർന്ന് സ്നേഹ എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ . ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് ...

Latest News