കാത്തിരിപ്പ് അവസാനിച്ചു ; സ്നേഹ ശ്രീകുമാർ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചു
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടെലിവിഷൻ താരങ്ങളായ ശ്രീകുമാർ സ്നേഹ ദമ്പതികൾക്ക് കുഞ്ഞു പിറന്നു.മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. തങ്ങളുടെ കടിഞ്ഞൂൽ കൺമണിയെ ...