സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പുരുഷൻമാരിൽ മാത്രമല്ല സ്ത്രീകളിലും ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ സ്ത്രീകളിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോഗമാണ്. പലപ്പോഴും സ്ത്രീകൾക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത് കുറവായിരിക്കും. ...