A VIJAYARAGAVAN

സെക്രട്ടേറിയറ്റിന് മുന്നിലെ  സമരം അസാദ്ധ്യമായ ക‌ാര്യങ്ങള്‍ക്കു വേണ്ടി; കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിതെന്ന്  എ വിജയരാഘവൻ

എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകും; യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങും, സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പൂര്‍ണമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പൂര്‍ണമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകുമെന്നും യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. എല്‍ഡിഎഫിന് ...

‘ജ​ലീ​ല്‍ ക​ള​വ് നടത്തിയിട്ടില്ല, അതുകൊണ്ട് രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ല’: എ​ല്‍​ ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ ധാരണയെന്ന് എ. വിജയരാഘവൻ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കാന്‍ സിപിഎം നേതൃതലത്തില്‍ ധാരണയെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നാണ് ...

അവഗണന മടുത്തു, മലയാള സിനിമയിൽ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്

ആ അഭിമുഖം പൂർണ്ണമായി വായിക്കുകയാണെങ്കിൽ ഞാൻ ഒരു വലിയ പ്രശ്നത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലാകും; വിജയ് യേശുദാസ്

മലയാള സിനിമയിൽ ഇനി പാടില്ല എന്ന് ​ഗായകൻ വിജയ് യേശുദാസ് പറഞ്ഞെന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം ഏറെ വൈറലായിരുന്നു. സ്വതന്ത്ര സം​ഗീത സൃഷ്ടികൾക്കായി കൂടുതൽ പ്രവർത്തിക്കുമെന്നും മലയാള ...

ഇന്ധന വിലവർദ്ധനവ്; എൽ ഡി എഫ് ധർണ്ണ മാറ്റിവച്ചു

ആരിഫ് മുഹമ്മദ് ഖാനെന്ന ഉത്തര്‍പ്രദേശിലെ ആര്‍.എസ്.എസുകാരൻറെ കളിയൊന്നും കേരളത്തില്‍ നടക്കില്ല , പിണറായി സര്‍ക്കാരിനെ പിരിച്ചു വിടാന്‍ നോക്കേണ്ടെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടാമെന്ന് വിചാരിക്കേണ്ടെന്നും ആ കളി ഇവിടെ ചെലവാകില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ തുറന്നടിച്ചു. ആര്‍.എസ്.എസുകാരായ ഗവര്‍ണ‌ര്‍മാരെ നിയമിക്കുകയാണ് ...

നവോത്ഥാനം സംസാരിക്കുന്നവരിൽ നിന്ന് ഇത്തരത്തിൽ പ്രതീക്ഷിച്ചില്ല; വിജയരാഘവനെതിരെ പരാതി നൽകുമെന്ന് രമ്യ ഹരിദാസ്

നവോത്ഥാനം സംസാരിക്കുന്നവരിൽ നിന്ന് ഇത്തരത്തിൽ പ്രതീക്ഷിച്ചില്ല; വിജയരാഘവനെതിരെ പരാതി നൽകുമെന്ന് രമ്യ ഹരിദാസ്

ആലത്തൂര്‍: തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സിപിഎം നേതാവ് എ. വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. നവോത്ഥാനം സംസാരിക്കുന്നവരില്‍ നിന്ന് ...

Latest News