ACCIDENT DEATH

കല്ലമ്പലം ചാത്തമ്പറയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം: കല്ലമ്പലം ചാത്തമ്പറയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചത്തമ്പാറ കുന്നുവാരം സ്വദേശി സുധീർ (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ...

ആറ്റൂരിൽ മദ്രസയിൽ നിന്നും മടങ്ങും വഴി ട്രെയിൻ തട്ടി, രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

ആറ്റൂരിൽ മദ്രസയിൽ നിന്നും മടങ്ങും വഴി ട്രെയിൻ തട്ടി, രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

തൃശൂർ: ആറ്റൂരിൽ മദ്രസയിൽ നിന്നും മടങ്ങും വഴി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ ...

അപ്പയും അമ്മയും ദൂരെ എവിടെയോ ജോലിക്കു പോയി; ഓണത്തിനു കൈനിറയെ സമ്മാനങ്ങളുമായി അപ്പയും അമ്മയും വരും;  മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ച അച്ഛനമ്മമാരുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് കുരുന്നുകള്‍

അപ്പയും അമ്മയും ദൂരെ എവിടെയോ ജോലിക്കു പോയി; ഓണത്തിനു കൈനിറയെ സമ്മാനങ്ങളുമായി അപ്പയും അമ്മയും വരും; മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ച അച്ഛനമ്മമാരുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് കുരുന്നുകള്‍

വൈക്കം: അപ്പയും അമ്മയും ദൂരെ എവിടെയോ ജോലിക്കു പോയി. ഓണത്തിനു കൈനിറയെ സമ്മാനങ്ങളുമായി  മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ച അച്ഛനമ്മമാരുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്‌ ആൽഫിനും ആൽഫിയയും. ...

വെട്ടിക്കുളത്ത് കാർ തോട്ടിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു

വെട്ടിക്കുളത്ത് കാർ തോട്ടിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: വെട്ടിക്കുളത്ത് കാർ തോട്ടിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടികുളം സ്വദേശിയായ സിറിൽ (32) ആണ് മരിച്ചത്. തിടനാട് ടൗണിൽനിന്നു മടങ്ങും വഴി ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ ...

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു

ആലപ്പുഴ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു. പുന്നപ്ര പറവൂർ കൊല്ലാപറമ്പിൽ ലാൻസന്റെയും ലിജിയയുടെയും മകൻ ലിയാനാണ് ആലപ്പുഴ ബൈപ്പാസിലുണ്ടായ അപകടത്തിൽ മരിച്ചത്. ലാൻസണാണ് ഓട്ടോറിക്ഷ ...

കോളജിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെ അപകടം; കളമശേരി എസ്‍സിഎംഎസ് കോളജിനു മുന്നിൽ കാർ യുടേൺ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

കോളജിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെ അപകടം; കളമശേരി എസ്‍സിഎംഎസ് കോളജിനു മുന്നിൽ കാർ യുടേൺ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

കൊച്ചി: കളമശേരി എസ്‍സിഎംഎസ് കോളജിനു മുന്നിൽ കാർ യുടേൺ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. എസ്‍സിഎംഎസ് കോളജിലെ വിദ്യാർഥി, പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പിൽ പി.എ.സജിമോന്റെയും പി.ജെ.ഷീജയുടെയും ...

പുനലൂരിൽ സ്കൂട്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു

കൊല്ലം: പുനലൂരിൽ സ്കൂട്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. പുനലൂർ തന്മല പാതയിൽ കലയനാട് പ്ലാച്ചേരിയിൽ ആണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ ...

നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചു പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു

നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചു പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു

കഴക്കൂട്ടം: നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചു പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു. കഴക്കൂട്ടത്ത് ബ്ലോക്ക് ഓഫിസിനു സമീപം കുഴിയിൽ വീഴാതിരിക്കാൻ കാർ ബ്രേക്കിടുന്നതിനിടെയാണ് പുറകെ ...

വീടിന് മുറ്റത്ത് അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു

ഇടുക്കി : വീടിന് മുറ്റത്ത് അച്ഛൻ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു . കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ...

കര്‍ണാടകയില്‍ ജീപ്പില്‍ ട്രക്കിടിച്ച് 9 പേര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ജീപ്പില്‍ ട്രക്കിടിച്ച് 9 പേര്‍ മരിച്ചു. ഇതില്‍ മൂന്ന് കുട്ടികളുണ്ട്. പരുക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലേക്ക് പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ...

കലവൂരിനു സമീപം ലോറികൾ കൂട്ടിയിടിച്ച്  മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

കലവൂരിനു സമീപം ലോറികൾ കൂട്ടിയിടിച്ച് മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

കലവൂർ:  കലവൂരിനു സമീപം ലോറികൾ കൂട്ടിയിടിച്ച് മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു അപകടം. മുഹമ്മ പൊലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന ആര്യക്കര ...

കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു

വിഐപിക്ക് അകമ്പടി പോകാനാണെന്ന പേരിൽ അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്‌ക്കു കൊണ്ടുപോകാൻ ആംബുലൻസ് വിട്ടുനൽകിയില്ല; മരണത്തിനു കീഴടങ്ങി ജാനകി

കൊല്ലം: അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ആശയക്കുഴപ്പവും യഥാസമയം ...

കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു

കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു

കൊല്ലം: കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. 3 പേർക്കു പരുക്ക്. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ ...

കടുത്തുരുത്തിയില്‍ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു

കടുത്തുരുത്തിയില്‍ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു

കോട്ടയം: കടുത്തുരുത്തിയില്‍ അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു . ബൈക്ക് യാത്രികനും സ്‌കൂട്ടര്‍ യാത്രികനുമാണ് മരിച്ചത്. കടുത്തുരുത്തി പാലാകരയിൽ രാവിലെ ...

റോഡിലൂടെ ദിശമാറി അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ

റോഡിലൂടെ ദിശമാറി അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ

കുറ്റിപ്പുറം: റോഡിലൂടെ ദിശമാറി അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പട്ടാമ്പി കാരേക്കാട് സ്വദേശി ബഷീർ‍ (56) ആണു അറസ്റ്റിലായത്. ...

മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

മാവേലിക്കര: മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കുറത്തികാട് പൊന്നേഴ സോപാനം ജിതിൻ രാജ് (32), പൊന്നേഴ മുണ്ടകത്തിൽ മുകേഷ് ഭവനം മുരളിയുടെ മകൻ മുകേഷ് ...

ആറുവയസ്സുകാരി അമ്മയുടെ മുൻപിൽ കാറിടിച്ചു മരിച്ചു

ആറുവയസ്സുകാരി അമ്മയുടെ മുൻപിൽ കാറിടിച്ചു മരിച്ചു

മലപ്പുറം: ആറുവയസ്സുകാരി അമ്മയുടെ മുൻപിൽ കാറിടിച്ചു മരിച്ചു. കുന്നുംപുറം ഇകെ പടി നെല്ലിക്കാപ്പറമ്പിൽ അഭിലാഷിന്റെ മകൾ അക്ഷരയാണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. അമ്മ സരിതയ്ക്കൊപ്പം ...

സൗദി ജിസാനിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

സൗദി ജിസാനിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

ജിസാനിൽ വാഹനാപകടത്തിൽ സഹോദരങ്ങളായ മലപ്പുറം സ്വദേശികൾ മരിച്ചു. മലപ്പുറം ചേറൂർ സ്വദേശികളായ ജബ്ബാർ ചെറുച്ചിയിൽ(44), റഫീഖ് കാപ്പിൽ (41) എന്നിവരാണ് മരിച്ചത്. ജിസാനിലെ ബെയ്ഷ് മസ്‌ലിയയിൽ ശനിയാഴ്ച ...

താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു മൂന്നുപേര്‍ മരിച്ചു

താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു മൂന്നുപേര്‍ മരിച്ചു

കൊല്ലം: താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു മൂന്നുപേര്‍ മരിച്ചു. മൂന്നുപേരും മല്‍സ്യത്തൊഴിലാളികളാണ്. ഒരു ബൈക്കിലാണു മൂന്നു പേരും സഞ്ചരിച്ചത്. പരവൂര്‍ തെക്കുംഭാഗം ചില്ലയ്ക്കല്‍ സ്വദേശികളായ ...

മൂന്നു മാസം മുൻപ് യുവാവിന്റെ മരണത്തിനു കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

മൂന്നു മാസം മുൻപ് യുവാവിന്റെ മരണത്തിനു കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: മൂന്നു മാസം മുൻപ് യുവാവിന്റെ മരണത്തിനു കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. കീഴ്പയൂരിലെ നിവേദിന്റെ മരണത്തിനു കാരണമായ വാഹനവും ഡ്രൈവറെയും മേപ്പയൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ...

ഐടിബിപി ജവാന്മാരുമായി വന്ന ബസ് മലയിടുക്കിലേക്കു മറിഞ്ഞ് ആറു പേർ മരിച്ചു

ഐടിബിപി ജവാന്മാരുമായി വന്ന ബസ് മലയിടുക്കിലേക്കു മറിഞ്ഞ് ആറു പേർ മരിച്ചു

കശ്മീർ: പഹൽഘാമിലെ ഫ്രിസ്‌ലാനിൽ ഐടിബിപി ജവാന്മാരുമായി വന്ന ബസ് മലയിടുക്കിലേക്കു മറിഞ്ഞ് ആറു പേർ മരിച്ചു. 39 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 37 ഇന്തോ – ടിബറ്റൻ ...

എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്ത് വീടിനു തീപിടിച്ച് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്ത് വീടിനു തീപിടിച്ച് സ്ത്രീ മരിച്ചു. പുഷ്പവല്ലി (57)ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.  

ആലുവ പാലസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലുവ: ആലുവ പാലസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ലക്ഷ്മി നഴ്സിംഗ് ഹോമിന് സമീപമായിരുന്നു അപകടം.  കീഴ്മാട് മുതിരക്കാട് പറമ്പിൽ രമേശനാണ് (36) മരിച്ചത്. മറ്റൊരു ...

കുറവന്‍തോട് ദേശീയപാതയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

കുറവന്‍തോട് ദേശീയപാതയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

ആലപ്പുഴ: പുന്നപ്ര കുറവന്‍തോട് ദേശീയപാതയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ ( ഉണ്ണി 28) ആണ് മരിച്ചത്. റോഡിലെ കുഴി ...

അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടന്ന വിദ്യാർഥിനി റിപ്പയർ വാൻ തട്ടി മരിച്ചു

അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടന്ന വിദ്യാർഥിനി റിപ്പയർ വാൻ തട്ടി മരിച്ചു

കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടക്കുമ്പോൾ വിദ്യാർഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) ...

തൊടുപുഴയില്‍ സ്കൂൾ ബസിന്റെ ടയറിനടിൽപ്പെട്ട് ക്ലീനർ മരിച്ചു

തൊടുപുഴ: തൊടുപുഴയില്‍ സ്കൂൾ ബസിന്റെ ടയറിനടിൽപ്പെട്ട് ക്ലീനർ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിൽ (40) ആണ് മരിച്ചത്. ഉടുമ്പന്നൂർ‌ സെന്റ് ജോർജ് സ്കൂളിന്റെ ബസ് ...

ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു

ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു

ബത്തേരി: വയനാട് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുന്നിലാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ ...

റോഡ് കുറുകെ കടക്കവേ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

റോഡ് കുറുകെ കടക്കവേ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലോട്: റോഡ് കുറുകെ കടക്കവേ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു ചികിത്സയിലായിരുന്ന ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഇടിഞ്ഞാർ വിട്ടിക്കാവ് ആദിവാസി ഊര് കുന്നുംപുറത്ത് വീട്ടിൽ ...

മല്ലര്‍പുരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ‍ഡ്രൈവറും എട്ടു യാത്രക്കാരും മരിച്ചു

കൊൽക്കത്ത: ബംഗാളിലെ മല്ലര്‍പുരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ‍ഡ്രൈവറും എട്ടു യാത്രക്കാരും മരിച്ചു. ഭിര്‍ഭും ജില്ലയില്‍ ദേശീയപാത 60ലാണ് അപകടമുണ്ടായത്. മല്ലര്‍പുര്‍ ലക്ഷ്യമാക്കി പോവുകയായിരുന്ന ഓട്ടോയും ...

കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനിൽ തട്ടി താഴെ റോഡിലേക്കു വീണു മരിച്ചു

കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനിൽ തട്ടി താഴെ റോഡിലേക്കു വീണു മരിച്ചു

കുമരകം: ബോട്ട് ജെട്ടി ഓട്ടോറിക്ഷാ സ്റ്റാൻഡിന് എതിർവശത്തെ കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനിൽ തട്ടി താഴെ റോഡിലേക്കു വീണു ...

Page 3 of 18 1 2 3 4 18

Latest News