ACCIDENT DEATH

സ്വകാര്യ ബസ് ഓട്ടത്തിനിടെ നിയന്ത്രണം വിട്ടു പിറകിലേക്കു ഉരുണ്ടു നീങ്ങി; പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ ഇതേ ബസ് കയറിയിറങ്ങി മരിച്ചു

സ്വകാര്യ ബസ് ഓട്ടത്തിനിടെ നിയന്ത്രണം വിട്ടു പിറകിലേക്കു ഉരുണ്ടു നീങ്ങി; പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ ഇതേ ബസ് കയറിയിറങ്ങി മരിച്ചു

ചെമ്മരുതി: സ്വകാര്യ ബസ് ഓട്ടത്തിനിടെ നിയന്ത്രണം വിട്ടു പിറകിലേക്കു ഉരുണ്ടു നീങ്ങി പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ ഇതേ ബസ് കയറിയിറങ്ങി മരിച്ചു. ചെമ്മരുതി തച്ചോട് പൈപ്പിൻമൂട് ...

അലക്ഷ്യമായി യൂ ടേൺ എടുത്ത ബൈക്കിൽ ഇടിച്ചു റോഡിൽ വീണ സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തില്‍ ബൈക്ക് യാത്രികന്‍ പിടിയില്‍

അലക്ഷ്യമായി യൂ ടേൺ എടുത്ത ബൈക്കിൽ ഇടിച്ചു റോഡിൽ വീണ സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തില്‍ ബൈക്ക് യാത്രികന്‍ പിടിയില്‍

തൃപ്പൂണിത്തുറ: അലക്ഷ്യമായി യൂ ടേൺ എടുത്ത ബൈക്കിൽ ഇടിച്ചു റോഡിൽ വീണ സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തില്‍ ബൈക്ക് യാത്രികന്‍ പിടിയില്‍. ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി ...

അലക്ഷ്യമായി യൂ ടേൺ എടുത്ത ബൈക്കിൽ ഇടിച്ചു റോഡിൽ വീണ സ്കൂട്ടർ യാത്രിക തൊട്ടുപിറകെ വന്ന ബസിനടിയിൽപെട്ടു മരിച്ചു

അലക്ഷ്യമായി യൂ ടേൺ എടുത്ത ബൈക്കിൽ ഇടിച്ചു റോഡിൽ വീണ സ്കൂട്ടർ യാത്രിക തൊട്ടുപിറകെ വന്ന ബസിനടിയിൽപെട്ടു മരിച്ചു

തൃപ്പൂണിത്തുറ: അലക്ഷ്യമായി യൂ ടേൺ എടുത്ത ബൈക്കിൽ ഇടിച്ചു റോഡിൽ വീണ സ്കൂട്ടർ യാത്രിക തൊട്ടുപിറകെ വന്ന ബസിനടിയിൽപെട്ടു മരിച്ചു. ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിനു ...

ടിപ്പറിൽ നിന്ന് ഇറക്കിയ ഗ്രാവൽ പൂർണമായി നീങ്ങിയോ എന്നറിയാൻ തല അകത്തേക്കിട്ടുനോക്കി; ലോറിയുടെ പിൻഭാഗത്തെ വാതിലിനിടയിൽ തല അകപ്പെട്ട് ലോറി ഉടമ മരിച്ചു

ടിപ്പറിൽ നിന്ന് ഇറക്കിയ ഗ്രാവൽ പൂർണമായി നീങ്ങിയോ എന്നറിയാൻ തല അകത്തേക്കിട്ടുനോക്കി; ലോറിയുടെ പിൻഭാഗത്തെ വാതിലിനിടയിൽ തല അകപ്പെട്ട് ലോറി ഉടമ മരിച്ചു

ആലപ്പുഴ: ടിപ്പർ ലോറിയുടെ പിൻഭാഗത്തെ വാതിലിനിടയിൽ തല അകപ്പെട്ട് ലോറി ഉടമ പൊന്നാട് വാഴയിൽ താജുദീൻ (50) മരിച്ചു. ആലപ്പുഴ വിജയ് ബീച്ച് പാർക്കിന് വടക്ക് ഇന്നലെ ...

മറാത്തി ടെലിവിഷൻ നടി കല്യാണി കുരാലെ ജാദവ് വാഹനാപകടത്തിൽ മരിച്ചു

മറാത്തി ടെലിവിഷൻ നടി കല്യാണി കുരാലെ ജാദവ് വാഹനാപകടത്തിൽ മരിച്ചു

മുംബൈ: സാംഗ്ലി-കോലാപൂർ റോഡിൽ കോലാപൂർ നഗരത്തിന് സമീപം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ മറാത്തി ടെലിവിഷൻ നടി കല്യാണി കുരാലെ ജാദവ് (32) വാഹനാപകടത്തിൽ മരിച്ചു.  വാഹനത്തില്‍ ട്രാക്ടർ ഇടിച്ചാണ് ...

ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക് പാലൂട്ടുന്നതിനുമായി വീട്ടിലേക്കു സ്കൂട്ടറിൽ പോയ അധ്യാപിക അപകടത്തിൽ മരിച്ചു

ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക് പാലൂട്ടുന്നതിനുമായി വീട്ടിലേക്കു സ്കൂട്ടറിൽ പോയ അധ്യാപിക അപകടത്തിൽ മരിച്ചു

കണ്ണൂർ: ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക് പാലൂട്ടുന്നതിനുമായി വീട്ടിലേക്കു സ്കൂട്ടറിൽ പോയ അധ്യാപിക അപകടത്തിൽ മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ...

കോളജിന്റെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

കോളജിന്റെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

കഴക്കൂട്ടം: കോളജിന്റെ മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവ്യേഴ്സ് കോളജിനു സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആയിരുന്നു ...

റാന്നിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ റോഡിൽ തോട്ടമൺ പള്ളിക്ക് മുന്നിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  കോഴിക്കോടുനിന്ന് റാന്നി ഇടക്കുളത്തിന് വന്നവരാണ് കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറിൽ ...

സ്കൂൾ പരിസരത്ത് ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു

സ്കൂൾ പരിസരത്ത് ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു

കോഴിക്കോട്:  സ്കൂൾ പരിസരത്ത് ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി പാഴൂർ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ...

പോത്തൻകോട് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ റയാന്റെ ദേഹത്തു തട്ടിയത് വീട്ടിൽ വന്ന അതിഥികൾ മടങ്ങിയ കാറാണെന്നു കണ്ടെത്തി

പോത്തൻകോട് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ റയാന്റെ ദേഹത്തു തട്ടിയത് വീട്ടിൽ വന്ന അതിഥികൾ മടങ്ങിയ കാറാണെന്നു കണ്ടെത്തി

പോത്തൻകോട്: പോത്തൻകോട് കഴിഞ്ഞദിവസം വീടിനു മുന്നിലെ റോഡിൽ വാഹനം തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ റയാന്റെ ദേഹത്തു തട്ടിയത് വീട്ടിൽ വന്ന അതിഥികൾ മടങ്ങിയ കാറാണെന്നു കണ്ടെത്തി. ...

വെഞ്ഞാറമ്മൂട്ടിൽ അച്ഛനും മകളും സഞ്ചരിച്ച ബൈക്കിൽ ആംബുലൻസ് ഇടിച്ച സംഭവത്തിൽ നാലുവയസ്സുകാരി മകളും മരിച്ചു

വെഞ്ഞാറമ്മൂട്ടിൽ അച്ഛനും മകളും സഞ്ചരിച്ച ബൈക്കിൽ ആംബുലൻസ് ഇടിച്ച സംഭവത്തിൽ നാലുവയസ്സുകാരി മകളും മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ശനിയാഴ്ച ഉണ്ടായ  വാഹനാപകടത്തില്‍ അച്ഛനു പിന്നാലെ നാലുവയസ്സുകാരി മകളും മരിച്ചു.  അപകടത്തിൽ അച്ഛൻ ഷിബു മരിച്ചിരുന്നു. ഡ്രൈവർക്കുപകരം മെയിൽ നഴ്സ് ആയിരുന്നു ആംബുലൻസ് ഓടിച്ചത്. ...

ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് ദേഹത്ത് തറച്ചുകയറി യുവാവ് മരിച്ചു

ബൈക്ക് ഇടിച്ചുവീണ പശുവിന്റെ കൊമ്പ് ദേഹത്ത് തറച്ചുകയറി യുവാവ് മരിച്ചു

ഒറ്റപ്പാലം:  ഉടമ നടത്തിക്കൊണ്ടു പോകുകയായിരുന്ന പശുവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി. പശുവിന്റെ കൊമ്പ് ദേഹത്ത് തറച്ചുകയറി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാലക്കാട് പനമണ്ണ കുഴിക്കാട്ടിൽ സ്വദേശി കൃഷ്ണ ...

വടക്കഞ്ചേരി വാഹനാപകടം ജീവൻ തട്ടിയെടുത്ത ദീപു ഭാനുവിന് ജന്മനാട് യാത്രാമൊഴി നൽകി; ദീപുവിനെ മരണം കവർന്നത് ജീവിതത്തിലെ ഇല്ലായ്മകളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റി ജീവിത വിജയം നേടുന്ന വലിയ ദൗത്യത്തിനിടെ; ട്രെയിനില്‍ സീറ്റ് ലഭിക്കാതെ കോയമ്പത്തൂരിലേക്ക് ബസില്‍ പോയ അനൂപിന്റെ യാത്രയും അവസാനയാത്രയായി
വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്രയ്‌ക്കു പുറപ്പെട്ടത്. ഡ്രൈവർ നന്നായി വിയർത്തുകുളിച്ച് ക്ഷീണിതനായിരുന്നു. രാത്രിയാണു സൂക്ഷിക്കണമെന്നു പറഞ്ഞപ്പോൾ കുഴപ്പമൊന്നുമില്ല ഞാൻ നല്ല പരിചയസമ്പന്നനായ ഡ്രൈവർ ആണെന്ന് പറഞ്ഞു; അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ്

പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ക്ഷിണിതനായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ്. ‘വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്രയ്ക്കു പുറപ്പെട്ടത്. ...

വിവാഹ സംഘവുമായി പോയ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ഘർവാൾ ജില്ലയിലെ തിമാരി ഗ്രാമത്തിൽ വിവാഹ സംഘവുമായി പോയ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ...

തേവരയിൽ 17കാരന്‍ ഫ്ലാറ്റിൽ നിന്നു വീണു മരിച്ചു

കൊച്ചി: തേവരയിൽ ഫെറിക്കടുത്തുള്ള ഫ്ലാറ്റിൽ നിന്നു വീണു 17കാരന്‍ മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്. ഇന്നലെ ...

മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ ഇടിച്ച് ചായക്കട തുറക്കാനായി പോയ വഴിയാത്രക്കാരനായ അംഗപരിമിതന് ദാരുണാന്ത്യം

മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ ഇടിച്ച് ചായക്കട തുറക്കാനായി പോയ വഴിയാത്രക്കാരനായ അംഗപരിമിതന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരില്‍ മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ ഇടിച്ച് ചായക്കട തുറക്കാനായി പോയ വഴിയാത്രക്കാരനായ അംഗപരിമിതന് ദാരുണാന്ത്യം. കൈപ്പട്ടൂർ മൂന്നാം കലുങ്ക് ഞാറക്കൂട്ടത്തിൽ എൻ.ജി.ജയിംസ് (61) ...

തെരുവുനായ ഓട്ടോറിക്ഷയ്‌ക്കു കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

തെരുവുനായ ഓട്ടോറിക്ഷയ്‌ക്കു കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

തൃശൂർ: തെരുവുനായ ഓട്ടോറിക്ഷയ്ക്കു കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു സാരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു. പൂവഞ്ചിറ പുത്തൻപുരയ്ക്കൽ ശ്രീധരന്റെ മകൻ സന്തോഷ് (46) ആണ് ...

ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടന്ന 4 പേരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി ദാരുണാന്ത്യം

ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടന്ന 4 പേരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി ദാരുണാന്ത്യം

ഡൽഹി: ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടന്ന 4 പേരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി ദാരുണാന്ത്യം. രണ്ടു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലെത്തിച്ചതിനു ശേഷവും മരിച്ചു. പ്രഥമശുശ്രൂഷയ്ക്കിടെ നാലാമൻ മരിച്ചു. ...

എൻജിന്റെ മുൻഭാഗത്തുള്ള ഗ്രില്ലിൽ കുടുങ്ങിയ മൃതദേഹവുമായി 4 കിലോമീറ്ററോളം സഞ്ചരിച്ച് സ്റ്റേഷനിലേക്കെത്തിയ ട്രെയിൻ കണ്ട് നിലവിളിച്ച് യാത്രക്കാർ

ചെന്നൈ:  എൻജിന്റെ മുൻഭാഗത്തുള്ള ഗ്രില്ലിൽ കുടുങ്ങിയ മൃതദേഹവുമായി 4 കിലോമീറ്ററോളം സഞ്ചരിച്ച് സ്റ്റേഷനിലേക്കെത്തിയ ട്രെയിൻ കണ്ട് നിലവിളിച്ച് യാത്രക്കാർ. മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ആണ് ...

അംബികാപൂർ-ബിലാസ്പൂർ റോഡിൽ മിനി ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

അംബികാപൂർ-ബിലാസ്പൂർ റോഡിൽ മിനി ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

ഉദയ്പൂർ : അംബികാപൂർ-ബിലാസ്പൂർ റോഡിൽ ഞായറാഴ്ച രാത്രി മിനി ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്. ഉദയ്പൂർ പോലീസ് ...

13 വർഷങ്ങളുടെ ഇടവേളയിൽ കടുത്തുരുത്തി മൂർത്തിക്കൽ വീട്ടിൽ അനിലയ്‌ക്ക് റോഡിൽ നഷ്ടപ്പെട്ടത് ഭർത്താവിനെയും മകനെയും

13 വർഷങ്ങളുടെ ഇടവേളയിൽ കടുത്തുരുത്തി മൂർത്തിക്കൽ വീട്ടിൽ അനിലയ്‌ക്ക് റോഡിൽ നഷ്ടപ്പെട്ടത് ഭർത്താവിനെയും മകനെയും

കോട്ടയം: ചിങ്ങവനം പന്നിമറ്റത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കടുത്തുരുത്തി മൂർത്തിക്കൽ വീട്ടിൽ ജസ്‌വിൻ ജോസ് (28)ആണ്‌ മരിച്ചത്. പരുത്തുംപാറയിലെ ബന്ധുവീട്ടിൽ ...

മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു

മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു

തിരുവനന്തപുരം: നാലാഞ്ചിറ കുരിശ്ശടി ജങ്ഷന് സമീപം യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു. ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്‍റെ ഭാര്യ പ്രീത (39) ആണ് ...

പാറശാലയിൽ അമ്മ ഓടിച്ച സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

പാറശാലയിൽ അമ്മ ഓടിച്ച സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാലയിൽ ഇരട്ടക്കുട്ടികളുമായി സ്കൂട്ടറിൽ യാത്ര ചെയ്യവെ സ്കൂട്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പാലത്തിൽ നിന്ന് വീണ സ്കൂട്ടറിനടിയിൽപ്പെട്ടാണ് അഞ്ച് വയസുകാരൻ മരിച്ചത്. പാറശാല ...

എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട് : എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച നിലയിൽ. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്. കെണി ...

ജിദ്ദയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ നാലുവയസുകാരി വാഹനമിടിച്ചു മരിച്ചു

ജിദ്ദയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ നാലുവയസുകാരി വാഹനമിടിച്ചു മരിച്ചു

റിയാദ്: ജിദ്ദയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ നാലുവയസുകാരി വാഹനമിടിച്ചു മരിച്ചു. പാലക്കാട് തൂത, തെക്കുമുറി സ്വദേശി പുളിക്കല്‍ മുഹമ്മദ് അനസിന്റെ മകള്‍ ഇസ മറിയം ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ...

വീട്ടിൽ നിന്നു ക്ലിനിക്കിലേക്കു സ്കൂട്ടറിൽ പോകവേ മലയാളി വനിതാ ഡോക്ടർ പുണെയിൽ ട്രക്ക് ഇടിച്ചു മരിച്ചു.

വീട്ടിൽ നിന്നു ക്ലിനിക്കിലേക്കു സ്കൂട്ടറിൽ പോകവേ മലയാളി വനിതാ ഡോക്ടർ പുണെയിൽ ട്രക്ക് ഇടിച്ചു മരിച്ചു.

പുണെ: പുണെയിൽ മലയാളി വനിതാ ഡോക്ടർ ട്രക്ക് ഇടിച്ചു മരിച്ചു. യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്റെ സഹോദരി ഉഷയുടെ മകള്‍ ജെയ്‌ഷ (27) ...

ഇരുചക്രവാഹനത്തിന്റെ പിന്നിൽ ഇരുന്നു യാത്രചെയ്യവെ അബദ്ധത്തിൽ താഴെ വീണു; പാക്കിസ്ഥാൻ ജയിലിൽ മരിച്ച ഇന്ത്യക്കാരൻ സരബ്ജിത് സിങ്ങിന്റെ ഭാര്യ സുഖ്പ്രീത് കൗർ വാഹനാപകടത്തിൽ മരിച്ചു

ഇരുചക്രവാഹനത്തിന്റെ പിന്നിൽ ഇരുന്നു യാത്രചെയ്യവെ അബദ്ധത്തിൽ താഴെ വീണു; പാക്കിസ്ഥാൻ ജയിലിൽ മരിച്ച ഇന്ത്യക്കാരൻ സരബ്ജിത് സിങ്ങിന്റെ ഭാര്യ സുഖ്പ്രീത് കൗർ വാഹനാപകടത്തിൽ മരിച്ചു

അമൃത്സർ: ലഹോറിലെ ജയിലിൽ സഹതടവുകാരിൽ നിന്നുള്ള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ സരബ്ജിത് സിങ്ങിന്റെ ഭാര്യ സുഖ്പ്രീത് കൗർ ഇരുചക്രവാഹനത്തിന്റെ പിന്നിൽ ഇരുന്നു യാത്രചെയ്യവെ താഴെ വീണു മരിച്ചു. ...

അങ്കമാലിയില്‍ വാഹനാപകടത്തില്‍ പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. തേസ്യ, ബിന എന്നിവരാണ് മരിച്ചത്. സ്വകാര്യ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ചത്. ഓട്ടോയും മിനി ടാങ്കര്‍ ലോറിയും ...

ഒന്നര വയസ്സിൽ ആദ്യമായി തലമുണ്ഡനം ചെയ്യാനുള്ള ആ യാത്രയിൽ തന്നെ അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച മകനെ നഷ്ടപ്പെട്ടു

ഒന്നര വയസ്സിൽ ആദ്യമായി തലമുണ്ഡനം ചെയ്യാനുള്ള ആ യാത്രയിൽ തന്നെ അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച മകനെ നഷ്ടപ്പെട്ടു

തിരുവനന്തപുരം: ഒന്നര വയസ്സിൽ ആദ്യമായി തലമുണ്ഡനം ചെയ്യാനുള്ള യാത്രയിൽ തന്നെ അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച മകനെ നഷ്ടപ്പെട്ടു. മകനായി വേണ്ടി അഭിജിത്തിന്റെയും സംഗീതയുടെയും നേർച്ചയായിരുന്നു ...

Page 2 of 18 1 2 3 18

Latest News