ACCIDENT DEATH

ഗ്രില്ലിന്റെ തുറന്ന മൂടിക്കിടയിലൂടെ പതിനഞ്ചടിയോളം താഴ്ചയിലേക്ക്; കോര്‍പ്പറേഷന്‍ ജീവനക്കാരന് കിണറില്‍ വീണ് ദാരുണാന്ത്യം

ഗ്രില്ലിന്റെ തുറന്ന മൂടിക്കിടയിലൂടെ പതിനഞ്ചടിയോളം താഴ്ചയിലേക്ക്; കോര്‍പ്പറേഷന്‍ ജീവനക്കാരന് കിണറില്‍ വീണ് ദാരുണാന്ത്യം

കാടുപിടിച്ച കിണര്‍ വൃത്തിയാക്കുന്നതിനിടെ, കിണറില്‍ വീണ് കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളി മരിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന കുരിയച്ചിറയിലെ അറവുശാലയിലെ കിണറ്റില്‍ വീണാണ് പുത്തന്‍വീട്ടില്‍ മജീദ് (56) മരിച്ചത്. ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

ബൈക്ക് അപകടത്തില്‍ പെട്ട് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ബൈക്ക് അപകടത്തില്‍ പെട്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച അമല്‍ ജോ(19)നാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കാസര്‍കോട് പടന്നക്കാട് ...

തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

ഇടുക്കിയിലെ ആമയാറിൽ ദേഹത്ത് മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചു

ഇടുക്കി: ഇടുക്കിയിലെ ആമയാറിൽ ദേഹത്ത് മരം ഒടിഞ്ഞ് വീണ് തോട്ടം തൊഴിലാളിയായ ഒരു സ്ത്രീ മരിച്ചു. ആമയാർ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ...

അമിത വേഗത്തിലെത്തിയ വാഹനം മഴയത്ത് തെന്നി നീങ്ങി കാൽനട യാത്രികന്‍റെ മേലേക്ക്; അപകട ദൃശ്യം പുറത്ത്‌

അമിത വേഗത്തിലെത്തിയ വാഹനം മഴയത്ത് തെന്നി നീങ്ങി കാൽനട യാത്രികന്‍റെ മേലേക്ക്; അപകട ദൃശ്യം പുറത്ത്‌

അങ്കമാലി അത്താണിയിൽ കഴിഞ്ഞദിവസം നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അമിത വേഗത്തിലെത്തിയ വാഹനം മഴയത്ത് തെന്നി നീങ്ങി കാൽനട യാത്രികന്‍റെ ...

ആൻജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ തറഞ്ഞു കയറി; വീട്ടമ്മ മരിച്ചു

ആൻജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ തറഞ്ഞു കയറി; വീട്ടമ്മ മരിച്ചു

ആൻജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ തറഞ്ഞു കയറിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) ചൊവ്വ ...

റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിന് ദാരുണാന്ത്യം 

റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിന് ദാരുണാന്ത്യം 

ഇടുക്കി: റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിന് ദാരുണാന്ത്യം. ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി മണിക്കുട്ടന്‍ (29) ആണ് മരിച്ചത്. താഴെ വീണ മണിക്കുട്ടന്റെ ...

വിശാഖപട്ടണത്ത് മരുന്ന് കമ്പനിയില്‍ വാതക ചോര്‍ച്ച; രണ്ട് ജീവനക്കാര്‍ മരിച്ചു

വിശാഖപട്ടണത്ത് മരുന്ന് കമ്പനിയില്‍ വാതക ചോര്‍ച്ച; രണ്ട് ജീവനക്കാര്‍ മരിച്ചു

വിശാഖപട്ടണത്ത് മരുന്ന് കമ്പനിയില്‍ വാതക ചോര്‍ച്ച. രണ്ട് ജീവനക്കാര്‍ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍. ഇന്ന് പുലര്‍ച്ചെയാണ് വാതകചോര്‍ച്ചയുണ്ടായത്. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ...

തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി വടകരയിൽ രണ്ട് പേർ ഷോക്കടിച്ച് മരിച്ചു 

വടകര: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി വടകരയിൽ രണ്ട് പേർ ഷോക്കടിച്ച് മരിച്ചു. വടകര അഴിയൂരിലെ ആസ്യ റോഡിലാണ് അപകടം നടന്നത്. തെങ്ങ് വീണ് പൊട്ടിയതായിരുന്നു വൈദ്യുതി ...

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. മാവിലായി സ്വദേശികളായ സൈനികൻ വൈശാഖ് (25), അഭിഷേക് ബാബു (21), എന്നിവരാണ് മരിച്ചത്. താഴെ കായലോട് ...

കോഴിക്കോട് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. പതിമംഗലം ആമ്പ്രമ്മല്‍ ചുടലക്കണ്ടിയില്‍ സികെ അസീസ് (55) ആണ് മരിച്ചത്. ദേശീയപാതയില്‍ കൊടുവള്ളി മദ്‌റസ ബസാറില്‍ ഇന്നലെ ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

ദേശീയപാതയിൽ ഇരിങ്ങൽ മാങ്ങുൽപാറക്ക് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചു

കോഴിക്കോട്: ദേശീയപാതയിൽ ഇരിങ്ങൽ മാങ്ങുൽപാറക്ക് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചു. കണ്ണൂർ സ്വദേശി ആഷിക്ക് (49), മകൾ ആയിഷ (19) എന്നിവരാണ് ...

കിളിയെ പിടിക്കാൻ കയറവെ തെങ്ങൊടിഞ്ഞു;  25 അടിയോളം ഉയരത്തില്‍ നിന്ന്‌ വീണ 39കാരന് ദാരുണാന്ത്യം; സംഭവം പോത്തന്‍കോട്‌

കിളിയെ പിടിക്കാൻ കയറവെ തെങ്ങൊടിഞ്ഞു; 25 അടിയോളം ഉയരത്തില്‍ നിന്ന്‌ വീണ 39കാരന് ദാരുണാന്ത്യം; സംഭവം പോത്തന്‍കോട്‌

പോത്തൻകോട് : കിളിയെ പിടിക്കാൻ കയറവെ തെങ്ങൊടിഞ്ഞു താഴെ വീണു കീഴാവുർ കട്ടച്ചിറക്കോണം വെളളൂർ ചെമ്പകശേരിയിൽ വാടകയ്ക്കു താമസിക്കുന്ന പേരൂർക്കട സ്വദേശി ബി.ദീപു (39) മരിച്ചു. ശനി ...

നാമക്കലിൽ കൊട്ടാരക്കര സ്വദേശികളായ 2 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു

നാമക്കലിൽ കൊട്ടാരക്കര സ്വദേശികളായ 2 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: തമിഴ്നാട്ടിലെ നാമക്കലിൽ കൊട്ടാരക്കര സ്വദേശികളായ 2 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു. ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു മടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊട്ടാരക്കര സ്വദേശികൾ ജിയോ തോമസ്. ...

നായകനായ സിനിമ പോലെ മരണം, കൊല്ലത്ത് വാഹനാപകടത്തിൽ യുവനടൻ മരിച്ചു, വിലാപയാത്രയും ചിത്രത്തിലേത് പോലെ; സിനിമയിലെ മരണരംഗത്തില്‍ ധരിച്ച വസ്ത്രങ്ങളും ധരിച്ച് നിത്യനിദ്രയിലേക്ക്‌

നായകനായ സിനിമ പോലെ മരണം, കൊല്ലത്ത് വാഹനാപകടത്തിൽ യുവനടൻ മരിച്ചു, വിലാപയാത്രയും ചിത്രത്തിലേത് പോലെ; സിനിമയിലെ മരണരംഗത്തില്‍ ധരിച്ച വസ്ത്രങ്ങളും ധരിച്ച് നിത്യനിദ്രയിലേക്ക്‌

കൊല്ലം: യുവനടന്‍ ഗോഡ്ഫ്രേ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നീരാവില്‍ ജംക്ഷന് സമീപം നടന്ന ബൈക്ക് അപകടത്തിലാണ് ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ റിട്ട. എസ്‌ഐ ജോണ്‍ റൊഡ്രിഗ്‌സിന്റെയും ...

‘ഞാൻ ഓടിപ്പോയി ബിസ്കറ്റും സാധനങ്ങളും മേടിച്ചുവരാം. ഇന്ന് അടിച്ചുപൊളിക്കണം.’ ; വീട്ടിൽനിന്നു കഷ്ടിച്ചു 100 മീറ്റർ മാത്രം അകലെ പലചരക്കു കടയിലേക്കു മുത്തശ്ശിയുടെ കൈപിടിച്ച് പോകുമ്പോൾ അച്ഛൻ റെജിയോടു കിച്ചു പറഞ്ഞതിങ്ങനെ

വാകത്താനം : ‘ഞാൻ ഓടിപ്പോയി ബിസ്കറ്റും സാധനങ്ങളും മേടിച്ചുവരാം. ഇന്ന് അടിച്ചുപൊളിക്കണം.’ വീട്ടിൽനിന്നു കഷ്ടിച്ചു 100 മീറ്റർ മാത്രം അകലെ പലചരക്കു കടയിലേക്കു മുത്തശ്ശിയുടെ കൈപിടിച്ച് പോകുമ്പോൾ ...

മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയത്ത് ആംബുലന്‍സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികില്‍ കൂടി നടന്നു പോയ കുട്ടിയെ ഇടിച്ചു തെറുപ്പിച്ചു; പത്തുവയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം : വാകത്താനം തേവരുച്ചിറയിൽ ആംബുലൻസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തേവരുച്ചിറ റെജിയുടെ മകൻ റോഷനാണ് (10) മരിച്ചത്. നിയന്ത്രണം വിട്ട ആംബുലൻസുകളിൽ ഒരെണ്ണം റോഡരികിലൂടെ നടന്നുപോയ ...

പ്രധാന റോഡിലേക്കു പ്രവേശിക്കുമ്പോൾ ഇത് ശ്രദ്ധിച്ചാൽ അപകട മരണങ്ങൾ ഒഴിവാക്കാം

തെലങ്കാനയില്‍ വാഹനാപകടം : മലയാളികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു ; മരിച്ചവരില്‍ ഒന്നര വയസ്സുള്ള കുട്ടിയും; അപകടം ബീഹാറില്‍ നിന്നും കോഴിക്കോട്ടേയ്‌ക്ക് വരവെ കാര്‍ ട്രക്കില്‍ ഇടിച്ച്‌

ഹൈദരാബാദ് : തെലങ്കാനയിലെ നിസാമാബാദിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മലയാളി കുടുംബത്തിലെ രണ്ടുപേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരില്‍ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. കോഴിക്കോട് ചെമ്പുകടവ് ...

വിശാഖ പട്ടണം വിഷവാതക ദുരന്തം നടന്ന പ്രദേശത്ത് ഉള്ള മലയാളികള്‍ സുരക്ഷിതരാണെന്ന് പ്രദേശവാസി

വിശാഖ പട്ടണം വിഷവാതക ദുരന്തം നടന്ന പ്രദേശത്ത് ഉള്ള മലയാളികള്‍ സുരക്ഷിതരാണെന്ന് പ്രദേശവാസി

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതകം ചോര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. പ്രദേശത്തെ ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. രക്ഷാപ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് പ്രദേശവാസിയും മലയാളിയുമായ ...

നാടിനെ നടുക്കി ദാരുണ സംഭവം; എട്ട് മാസം ഗർഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു

നാടിനെ നടുക്കി ദാരുണ സംഭവം; എട്ട് മാസം ഗർഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു

ഹരിപ്പാട്; നാടിനെ ​ദുഖത്തിലാക്കി ദാരുണ സംഭവം, എട്ട് മാസം ​ഗർഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു, വെട്ടുവേനി രാഹുൽ ഭവനം ഹരികുമാർ മിനി ദമ്പതികളുടെ മകൾ ഹരിത (23)യാണ് ...

രാജ്യത്ത് 789 അപകടമേഖലകൾ; മരിക്കുന്നത് മണിക്കൂറിൽ 17 പേർ

ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്.കായംകുളം കൃഷ്ണപുരം സ്വദേശി രാജേഷാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ വണ്ടാനം ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

കായംകുളം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

സൗദി: ആലപ്പുഴ കായംകുളം സ്വദേശി പ്രകാശ് ഗോപാലകൃഷ്ണ പിള്ള ( 41) സൗദി ഖസീമിലെ ബുഖൈരിയയിലുണ്ടായ വാഹനാപകടത്തില്‍  മരിച്ചു. ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹം ഓടിച്ച ...

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു മരണം

കൊല്ലത്ത് വാഹനാപകടം; മൂന്നു പേർ മരിച്ചു

കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. സ്കൂട്ടര്‍ യാത്രികരായ മൂന്ന് യുവാക്കളാണ് മരിച്ചത്. പുലര്‍ച്ചയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കൊല്ലം സ്വദേശിനി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്ക്കറ്റ്: ഒമാനില്‍ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അലക്സാണ്ടറിന്‍റെ ഭാര്യ ബിജിയാണ് മരിച്ചത്. ഹൈമക്കു സമീപം വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

കണ്ണൂരില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച്‌ രണ്ടായി പിളർന്ന് കത്തിച്ചാമ്പലായി; കാര്‍ യാത്രികന്‍ വെന്തുമരിച്ചു

കണ്ണൂരില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച്‌ രണ്ടായി പിളർന്ന് കത്തിച്ചാമ്പലായി; കാര്‍ യാത്രികന്‍ വെന്തുമരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ശ്രീകണ്ഠപുരത്തിന് സമീപം ചന്ദക്കമ്പാറ ചതുംരപുഴയിലാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. രാവിലെ എട്ട് ...

പിതാവ് വാങ്ങിക്കൊടുത്ത പുതിയ ബുള്ളറ്റ് വാങ്ങി വരുന്നതിനിടെ കെഎസ്ആര്‍ടി സിയുമായി കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പിതാവ് വാങ്ങിക്കൊടുത്ത പുതിയ ബുള്ളറ്റ് വാങ്ങി വരുന്നതിനിടെ കെഎസ്ആര്‍ടി സിയുമായി കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം: പുതിയ ബുള്ളറ്റ് വാങ്ങി വരുന്നതിനിടെ ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പടിഞ്ഞാറ്റുമുറി സ്വദേശി പുളിക്കലത്തൊടി മുജീബിന്റെ മകന്‍ ഷിബിലിയാണ് ...

അടിമാലിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം

അടിമാലിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം

അടിമാലി ഇരുമ്പു പാലത്തിനടുത്തു കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ചാലക്കുടി സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. ചാലക്കുടി പയ്യപ്പന്‍ വീട്ടില്‍ ജോയി , ഭാര്യ ഷാലി ജോയി, കൊച്ചുമകള്‍ സാറ ...

ആലപ്പുഴയിൽ ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ അച്ഛനും രണ്ട് മക്കളും മരിച്ചു

ആലപ്പുഴയിൽ ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ അച്ഛനും രണ്ട് മക്കളും മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുമരണം. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി ബാബു(48), മക്കളായി ...

ഒ​റ്റ​പ്പാ​ല​ത്ത് ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

ഒ​റ്റ​പ്പാ​ല​ത്ത് ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. തൃ​പ്പ​ങ്ങോ​ടി​നു സ​മീ​പം ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ 20 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മലപ്പുറത്ത് വാഹനാപകടം; രണ്ട് മരണം

മലപ്പുറത്ത് വാഹനാപകടം; രണ്ട് മരണം

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം. രണ്ട് പേര്‍ മരിച്ചു. കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശി ഡൊമിനിക് ജോസഫ്, മകളുടെ മകന്‍ മൂന്നുവയസ്സുകാരന്‍ ഡാന്‍ ...

വാഹനാപകടങ്ങളിൽ പ്രതിദിനം 11 പേർ മരിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യുറോ റിപ്പോർട്ട്

വാഹനാപകടങ്ങളിൽ പ്രതിദിനം 11 പേർ മരിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യുറോ റിപ്പോർട്ട്

കേരളത്തിൽ പ്രതിദിനം 11 പേർ വാഹന അപകടങ്ങളിൽ മരിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യുറോ. ഇരുചക്ര വാഹനങ്ങളൊഴികെ ബസ്സുകളും ട്രക്കുകളും അടക്കമുള്ള മറ്റെല്ലാ വാഹനങ്ങളും ഉള്‍പ്പെട്ട അപകടങ്ങള്‍ ...

Page 18 of 18 1 17 18

Latest News