ACTOR DILEEP

നടിയെ ആക്രമിച്ച കേസ്: കോടതി വിചാരണയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി

പൊലീസ് വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നും സൈബർ ഹാക്കർ സായി ശങ്ക‍ർ; ഹർജി ഇന്ന് പരി​ഗണിക്കും

വധഗൂഢാലോചനാക്കേസുമായി  ബന്ധപ്പെട്ട് ദിലീപിന്‍റെ    ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായി ശങ്ക‍ർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് തന്നെ ...

ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ നിർദേശം നൽകി ഹൈക്കോടതി

ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത് ബൈജു പൗലോസിനെതിരെ ഹൈക്കോടതിയെ സമീപിച്ച സായ് ശങ്കര്‍ തന്നെയെന്ന് അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് ബൈജു പൗലോസിനെതിരെ ഹൈക്കോടതിയെ സമീപിച്ച സൈബര്‍ വിദഗ്ദന്‍ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ മൊബൈല്‍ ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനം ഇന്ന്

ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയും; ക്രൈംബ്രാഞ്ച് അന്വേഷണം; നിർണായകം

ക്രൈംബ്രാഞ്ച് വീണ്ടെടുത്ത നടൻ ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജി: സഞ്ജയ്കുമാര്‍ ഗുരുദീനും . ഫോണ്‍ വിളിച്ചത് ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ കേസെടുക്കുന്നതിന് ഒരുമാസം മുന്‍പെന്നു തെളിഞ്ഞു. സംഭാഷണം നാലര ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

വധഗൂഢാലോചനാക്കേസ്; ദിലീപ് മൊബൈൽ ഫോണിലെ രേഖകൾ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ്  നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച്  ...

നടിയെ ആക്രമിച്ച കേസ്: കോടതി വിചാരണയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി

തു‌‌ടരന്വേഷണത്തിൽ കോടതി നിലപാട് ഇന്നറിയാം; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

നടിയെ ആക്രമിച്ച കേസിലെ  തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ദിലീപിന്റെ 6 ഫോണുകളുടെ പരിശോധന ഫലം ലഭിച്ചു

വധശ്രമ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുളള പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചു. ഹൈക്കോടതിയില്‍ നിന്നും ആലുവ മജിസ്ട്രേറ്റ് വഴി തിരുവനന്തപുരം ഫൊറൻസിക് ലാബില്‍ അയച്ച ...

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ജാമ്യം നിരസിച്ചാൽ അറസ്റ്റിന് സാധ്യത

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂ‍ർ ജാമ്യാപേക്ഷയിൽ  ഉത്തരവ് ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ചിലാണ് തീരുമാനമുണ്ടാകുക. ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ മൊബൈല്‍ ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനം ഇന്ന്

വിധി എന്ത്? ദിലീപിന് നിർണായകം ; മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഇന്ന്, ഫോൺ പരിശോധനയിലും തീരുമാനമാകും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ദിലീപിന്‍റെ കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ...

ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ നിർദേശം നൽകി ഹൈക്കോടതി

ദിലീപിന്‍റെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്‌ക്ക്; അൺലോക്ക് പാറ്റേണ്‍ കോടതിയ്‌ക്ക് കൈമാറി

വധ ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കുന്നതിന് നടപടി തുടങ്ങി. ഇതിന് മുന്നോടിയായി ഫോണുകളുടെ അൺലോക്ക് പാറ്റേൺ പ്രതികളുടെ അഭിഭാഷകർ ...

ദിലീപ് ചോദ്യംചെയ്യലുമായി സഹകരിച്ചെന്ന് എസ്‍പി മോഹനചന്ദ്രന്‍, മൂന്നുപേരുടെ ഫോണുകള്‍ പിടിച്ചെടുത്തു

ദി​​ലീ​​പി​​ന്‍റെ​​യും കൂ​​ട്ടു​​പ്ര​​തി​​ക​​ളു​​ടെ​​യും ആ​​റ് മൊ​​ബൈ​​ല്‍ ഫോ​​ണു​ക​ള്‍ ഇ​ന്ന് ഹൈ​​കോ​​ട​​തി​​യി​​ല്‍

കൊ​​ച്ചി: ന​​ടി​​യെ ആ​​ക്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ലെ അ​​ന്വേ​​ഷ​​ണ​​ സം​​ഘ​​ത്തെ വ​​ക​​വ​​രു​​ത്താ​​ന്‍ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യെ​​ന്ന കേ​​സി​​ല്‍ ദി​​ലീ​​പി​​ന്‍റെ​​യും കൂ​​ട്ടു​​പ്ര​​തി​​ക​​ളു​​ടെ​​യും ഉ​​ള്‍​​പ്പെ​​ടെ ആ​​റ് മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ഇന്ന് ഹൈ​​കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കും. ദി​​ലീ​​പി​​ന്‍റെ ...

ദിലീപിന്റെ കാര്യത്തിൽ ചെയ്തത് തന്നെയാണ് ഫ്രാങ്കോയുടെ കാര്യത്തിലും ചെയ്തത്, കാലതാമസം നേരിട്ടത് പഴുതില്ലാതെ തളയ്‌ക്കാൻ; നിയമമന്ത്രി എ കെ ബാലൻ

ഫോണുകൾ ലഭിച്ചാലും തെളിവുകള്‍ക്ക് മുകളില്‍ മറ്റേതെങ്കിലും ഡാറ്റ സൂപ്പര്‍ ഇംപോസ് ചെയ്താല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്, എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താൻ സാധിക്കും; സൈബർ വിദഗ്ദർ

ഫോണുകൾ ലഭിച്ചാലും പ്രധാനപ്പെട്ട തെളിവുകള്‍ക്ക് മുകളില്‍ മറ്റേതെങ്കിലും ഡാറ്റ സൂപ്പര്‍ ഇംപോസ് ചെയ്താല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് സൈബർ വിദഗ്ധർ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഉൾപ്പെടെയുള്ള ...

ദിലിപിനെ ചോദ്യം ചെയ്യൽ രണ്ടാം ദിവസം; വിചാരണ നീട്ടണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ദിലീപ് അടക്കം നാലുപ്രതികളും ഫോണ്‍ മാറ്റി; സമര്‍പ്പിച്ചത് പുതിയ മൊബൈല്‍ ഫോണുകൾ; ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നോട്ടിസ് നല്‍കി

കൊച്ചി: അന്വേഷണസംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് അനുസരിച്ച്‌ നടന്‍ ദിലീപടക്കം പ്രതികള്‍ സമര്‍പ്പിച്ചത് പുതിയ മൊബൈല്‍ ഫോണുകൾ. ഗൂഢാലോചന കേസ് ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വഴിത്തിരിവുകളും വെളിപ്പെടുത്തലുകളും അടുത്തിടെ നടന്നിരുന്നു. ദിലീപ് കേസിലെ മുഖ്യ സൂത്രധാരനാണെന്നും ദിലീപിനെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസിൽ ...

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുപാട് പേര്‍ കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടി, എയര്‍ക്രാഷിലൂടെ അപകടം എന്ന പ്രവചനം സത്യമായി: ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപിനെതിരെ കൊലപാതക ശ്രമത്തിനുള്ള വകുപ്പ് കൂടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന കുറ്റമാണ് ചുമത്തിയത്. ...

ദിലീപിനെതിരെയുള്ള മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം; വധഭീഷണിയും: മാപ്പുസാക്ഷിയുടെ പ്രതികരണം

’20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്, റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം’, പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ എതിർക്കുകയാണ്. ദിലീപ്, സഹോദരൻ ...

നടിയെ ആക്രമിച്ച കേസിലെ വിഐപി മെഹബൂബ് അബ്‌ദുള്ളയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിലെ വിഐപി മെഹബൂബ് അബ്‌ദുള്ളയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്രകുമാർ

മെഹബൂബ് അബ്‌ദുള്ളയാണ് വി ഐ പി യെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. പൊലീസ് വി ഐ പിയുടെ തൊട്ടടുത്ത് എത്തിയതായി സൂചനയുണ്ട്. നടിയെ ആക്രമിച്ച ...

‘കോടതി തീരുമാനിക്കേണ്ട കാര്യത്തില്‍ ഞാനെന്ത് പറയാനാണ്, എനിക്കറിയാന്‍ പാടില്ലാത്ത വിഷയം ഞാനെന്തിനാണ് പറയുന്നത് ചങ്ങാതി: നടിയെ ആക്രമിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഇന്നസെന്റ്

‘കോടതി തീരുമാനിക്കേണ്ട കാര്യത്തില്‍ ഞാനെന്ത് പറയാനാണ്, എനിക്കറിയാന്‍ പാടില്ലാത്ത വിഷയം ഞാനെന്തിനാണ് പറയുന്നത് ചങ്ങാതി: നടിയെ ആക്രമിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഇന്നസെന്റ്

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനെന്ത് പറയാനാണെന്ന് ഇന്നസെന്റ്. തനിക്കറിയാന്‍പാടില്ലാത്ത കാര്യത്തില്‍ എന്തു പറയാനാണെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് ഇന്നസെന്റ് ...

മുട്ടില്‍ മരംമുറിക്കേസ്: ഉന്നതതല അന്വേഷണസംഘത്തെ നയിക്കാൻ എ.ഡി.ജി.പി. എസ്. ശ്രീജിത്ത്,  ഉത്തരവ് പുറത്തിറക്കി

ദിലീപിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയില്ലെന്നും, കേസുകളിലെ അന്വേഷണം വേഗത്തില്‍ പൂ‍ര്‍ത്തിയാക്കുമെന്നും ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത്

ദിലീപിനെതിരായ കേസുകളിലെ അന്വേഷണം വേഗത്തില്‍ പൂ‍ര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത്. കോടതി അനുമതിയോടെയാണ് ദിലീപിന്‍റെ വീട്ടില്‍ പരിശോധന നടത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയില്ലെന്നും ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

സംവിധായകൻ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് സൂചന, നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായതിനു പിന്നാലെ അന്വേഷണം കൂടുതൽ ശക്തമാക്കുവാനാണ് നീക്കം. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ...

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ദിലീപിന്റെ ഗൂഢാലോചന കേസില്‍ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസ്: സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തും; ദിലീപിന് നിർണായകം

നടിയെ ആക്രമിച്ച കേസ്  അട്ടിമറിക്കാൻ എട്ടാം പ്രതിയായ ദിലീപ്  നടത്തിയ ഇടപെടലുകൾ സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ  രഹസ്യ മൊഴി കോടതി ഇന്ന് ...

മനപ്പൂർവം വേട്ടയാടുന്നു; അപകീർത്തിപ്പെടുത്തുന്ന വിധം തുടർച്ചയായി വാർത്തകൾ പ്രചരിപ്പിക്കുന്ന  പത്ത് മാധ്യമങ്ങൾക്കെതിരെ ദിലീപ് കോടതിയിൽ

ദിലീപ് വീണ്ടും ജയിലിലേക്കോ? ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുത്; ഹൈക്കോടതി

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. നടിയെ ആക്രമിച്ച കേസില്‍ നാലു വര്‍ഷത്തിന് ശേഷം ചിലര്‍ വെളിപ്പെടുത്തല്‍ ...

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുപാട് പേര്‍ കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടി, എയര്‍ക്രാഷിലൂടെ അപകടം എന്ന പ്രവചനം സത്യമായി: ദിലീപ്

അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ വധഭീഷണി; നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ്, സഹോദരൻ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്‌; സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്ന് അന്വേഷണം റെക്കോഡിങ് സ്‌റ്റുഡിയോയിലേക്കും

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം കൊച്ചിയിലെ റെക്കോഡിങ് സ്‌റ്റുഡിയോയിലേക്കും. പ്രതിയായ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നാണിത്‌. ഒന്നാംപ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനം; കൊച്ചിയില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിന് ശേഷം ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനം; കൊച്ചിയില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിന് ശേഷം ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനം. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ...

നടിയെ ആക്രമിച്ച കേസ്: കോടതി വിചാരണയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി; എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി മാറ്റി

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. കേസിന് അനുകൂലമായി സാക്ഷിമൊഴികളുണ്ടാക്കാനുള്ള പ്രോസിക്യൂഷൻ നീക്കമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. എട്ട് സാക്ഷികളെ ...

നടിയെ ആക്രമിച്ച കേസില്‍ സമയം നീട്ടിനല്‍കി സുപ്രീംകോടതി; വിചാരണ പൂര്‍ത്തിയാക്കാന്‍ ഇനിയും ആറുമാസം

അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ്; ‘വി.ഐ.പി’യുടെയും ദിലീപിന്റെയും സംഭാഷണങ്ങള്‍ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപും സംഘവും അപയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. നടന്‍ ദിലീപിന്റേയും കേസിന്റെ ഭാഗമായ വി.ഐ.പി എന്ന് പറയപ്പെടുന്നയാളുടെയും ശബ്ദ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജ്ജി തള്ളി

നടിയെ ആക്രമിച്ച കേസ്; അട്ടിമറി ശ്രമം, പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ് (Actor Dileep) രം​ഗത്ത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന് ദിലീപ് ആരോപിക്കുന്നു. കോടതിയിലെ കേസ് അട്ടിമറിക്കാൻ ആണ് ...

പള്‍സര്‍ സുനിയുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ ദിലീപും കുടുംബവും സ്വാധീനിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍

നടിയെ ആക്രമിച്ച സംഭവം; ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തി

നടിയെ ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എറണാകുളത്തെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി രേഖപ്പെടുത്തിയത്. മൊഴി തൊട്ടടുത്ത ദിവസം ...

എന്റെ പ്രശ്‌നങ്ങള്‍ ഏത് സമയത്തും വിളിച്ചു പറയാന്‍ പറ്റുന്ന ആളാണ് സുരേഷേട്ടന്‍, സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത് ചോദ്യം ചെയ്തിരുന്നു: ദിലീപ്

എന്റെ പ്രശ്‌നങ്ങള്‍ ഏത് സമയത്തും വിളിച്ചു പറയാന്‍ പറ്റുന്ന ആളാണ് സുരേഷേട്ടന്‍, സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത് ചോദ്യം ചെയ്തിരുന്നു: ദിലീപ്

സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് ദിലീപ്. സുരേഷ് ഗോപിയോട് സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ദിലീപ് മറുപടി പറഞ്ഞിരിക്കുന്നത്. സുരേഷേട്ടനെ പോലൊരു നടന്‍ ...

കേശുവിനായി ദാസേട്ടന്റെ ഗാനം, താളം പിടിച്ച് ദിലീപ്; ആദ്യഗാനത്തിന്റെ മേക്കിംഗ് വീഡിയോ

കേശുവിനായി ദാസേട്ടന്റെ ഗാനം, താളം പിടിച്ച് ദിലീപ്; ആദ്യഗാനത്തിന്റെ മേക്കിംഗ് വീഡിയോ

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിലെ ആദ്യ ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. യേശുദാസ് ആലപിച്ചിരിക്കുന്ന ‘പുന്നാര പൂങ്കാട്ടില്‍’ എന്ന ...

Page 2 of 3 1 2 3

Latest News