ACTOR VINAYAKAN

‘നീ വിനായകന്റെ ചേട്ടനല്ലേ? ഒരു 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ’: പൊലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തെന്ന് വിനായകന്റെ സഹോദരൻ

‘നീ വിനായകന്റെ ചേട്ടനല്ലേ? ഒരു 15 ദിവസം വണ്ടി സ്റ്റേഷനില്‍ കിടക്കട്ടെ’: പൊലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തെന്ന് വിനായകന്റെ സഹോദരൻ

പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ വിനായകന്റെ സഹോദരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിക്രമന്‍. നിസ്സാര കുറ്റത്തിന് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു എന്നാണ് വിക്രമന്‍ ആരോപിക്കുന്നത്. നീ വിനായകന്റെ ചേട്ടനല്ലേ എന്നു ...

വിനായകൻ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് ഉമ തോമസ്

വിനായകൻ തെറ്റോ ശരിയോ എന്ന് പൊലീസുകാരുടെ അധിപനായ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെയെന്ന പ്രതികരണവുമായി തൃക്കാക്കര എംഎൽഎ ഉമ തോമസ് രംഗത്ത്. കഴിഞ്ഞ ദിവസവും ഉമ തോമസ് ...

നടൻ വിനായകൻ അറസ്റ്റിൽ

അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടു

കൊച്ചി: അറസ്റ്റ് ചെയ്ത നടന്‍ വിനായകനെ ജാമ്യത്തിൽ വിട്ടു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു അറസ്റ്റ് ചെയ്‌തത്‌. വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് ...

നടൻ വിനായകൻ അറസ്റ്റിൽ

നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് ...

വിക്രത്തിന്റെ വില്ലനായി വിനായകന്‍: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ‘ധ്രുവ നച്ചത്തിരം’ ട്രെയിലര്‍ എത്തി

വിക്രത്തിന്റെ വില്ലനായി വിനായകന്‍: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ‘ധ്രുവ നച്ചത്തിരം’ ട്രെയിലര്‍ എത്തി

ആരാധകർ കാത്തിരുന്ന വിക്രം നായകനായി എത്താനിരിക്കുന്ന ചിത്രമാണ് 'ധ്രുവ നച്ചത്തിരം'. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നവംബർ 24ന് ...

ആസിഫ് അലി ചിത്രം ‘കാസർ​ഗോൾഡ്’ ഒടിടിയിലെത്തുന്നു

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ എന്നിവരെത്തുന്ന ‘കാസർ​ഗോൾഡ്’ ഇന്ന് മുതൽ ഒടിടിയിൽ

മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്ത 'കാസർഗോൾഡ്' ഇന്ന് മുതൽ ഒടിടിയിലെത്തും. നെറ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്. ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ...

ആസിഫ് അലി ചിത്രം ‘കാസർ​ഗോൾഡ്’ ഒടിടിയിലെത്തുന്നു

ആസിഫ് അലി ചിത്രം ‘കാസർ​ഗോൾഡ്’ ഒടിടിയിലെത്തുന്നു

മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ 'കാസർഗോൾഡ്' ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 13 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും. ആസിഫ് അലി, ...

‘വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല’; വിനായകനെ പ്രശംസിച്ച് രജനികാന്ത്

‘വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല’; വിനായകനെ പ്രശംസിച്ച് രജനികാന്ത്

നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ ‘ജയിലർ' ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ചിത്രമാണ്. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ജയിലറിൽ നടൻ ...

‘മനസിലായോ…’; ജയിലറിലെ വർമനെ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് വിനായകൻ

ജയിലറിലെ വർമൻ ആകാൻ തനിക്ക് ലഭിച്ചത് 35 ലക്ഷം അല്ല; അതിന്റെ ഇരട്ടിയുടെ ഇരട്ടി; തുറന്നുപറഞ്ഞ് നടൻ വിനായകൻ

രജനികാന്തിന്റെ ജയിലർ എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായ വർമനായി അഭിനയിച്ചതിന് 35 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചത് എന്ന റിപ്പോർട്ടുകൾ തള്ളി നടൻ വിനായകൻ. താൻ ചോദിച്ച പ്രതിഫലം ...

രജനികാന്തിന്റെ ജയിലർ ഒടിടിയിലേക്കെന്ന് റിപ്പോർട്ട്

‘വിനായകന്‍ ചേട്ടാ’ മലയാളത്തിലടക്കം നന്ദി പറച്ചിൽ; ജയിലറിന്റെ വിജയത്തിന് പിന്നാലെ നന്ദികുറിപ്പ് ഇറക്കി ചിത്രത്തിന്‍റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍

രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ജയിലര്‍. ഇപ്പോൾ ഇതാ ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ ഒരു നന്ദികുറിപ്പ് ഇറക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍. ...

‘മനസിലായോ…’; ജയിലറിലെ വർമനെ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് വിനായകൻ

‘മനസിലായോ…’; ജയിലറിലെ വർമനെ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് വിനായകൻ

രജനീകാന്ത് ചിത്രം ജയിലർ തമിഴ്‌ സിനിമയിൽ എക്കാലത്തെയും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിൽ വില്ലൻ റോളിൽ എത്തിയ വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും കയ്യടി നേടി. ...

”ജയിലർ കൊണ്ടാടപ്പെടേണ്ട ചിത്രം, വിനായകന്റെ സിനിമ”; പ്രശംസിച്ച് വി ശിവൻകുട്ടി

”ജയിലർ കൊണ്ടാടപ്പെടേണ്ട ചിത്രം, വിനായകന്റെ സിനിമ”; പ്രശംസിച്ച് വി ശിവൻകുട്ടി

തെന്നിന്ത്യൻ സിനിമാ ലോകത്ത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ചിത്രം 'ജയിലർ' വൻ ഹിറ്റായിക്കൊണ്ടിരിക്കുമ്പോൾ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്നും ഇത് ...

‘ജയിലറിൽ മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ ഡബിൾ ഇംമ്പാക്ട് കിട്ടിയേനെ’; ഒമർ ലുലു

‘ജയിലറിൽ മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ ഡബിൾ ഇംമ്പാക്ട് കിട്ടിയേനെ’; ഒമർ ലുലു

നെൽസൺ സംവിധാനം ചെയ്ത് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണ് ‘ജയിലർ’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരം​ഗം. മോഹൻലാൽ, രജനികാന്ത്, ശിവരാജ് കുമാർ ഉൾപ്പടെയുള്ളവരുടെ പ്രകടനങ്ങൾക്ക് ...

രജനികാന്തും വിനായകനും; ‘ജയിലര്‍’ പ്രൊമോ വീഡിയോ പുറത്ത്

രജനികാന്തും വിനായകനും; ‘ജയിലര്‍’ പ്രൊമോ വീഡിയോ പുറത്ത്

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തുന്ന 'ജയിലര്‍' ന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രജനികാന്തും വില്ലൻ വേഷത്തിലെത്തുന്ന വിനായകനുമാണ് പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ...

ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത്, വില്ലനായി വിനായകൻ; ‘ജയിലർ’ ട്രെയിലർ എത്തി

ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത്, വില്ലനായി വിനായകൻ; ‘ജയിലർ’ ട്രെയിലർ എത്തി

നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘ജയിലറി’ന്റെ ട്രെയിലർ പുറത്ത്. രജനിയുടെ വൺമാൻ ഷോ തന്നെയാണ് ട്രെയിലറിന്റെ ആകർഷണം. വിനായകനാണ് രജനിയുടെ വില്ലനായി എത്തുന്നത്. ഓഗസ്റ്റ് 10ന് ...

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം: ‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം: ‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിനു മറുപടിയുമായി വിനായകൻ. ‘എനിക്കെതിരെ കേസ് വേണം’ എന്നാണ് ...

ഉമ്മൻചാണ്ടിക്കെതിരെ ഓൺലൈൻ  അധിക്ഷേപം; നടൻ വിനായകനെതിരെ കേസ്

ഉമ്മൻചാണ്ടിക്കെതിരെ ഓൺലൈൻ അധിക്ഷേപം; നടൻ വിനായകനെതിരെ കേസ്

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് എറണാകുളം നോർത്ത് ...

‘ഇതിൽ ഒരു മെസ്സേജ് ഉണ്ട്, അത് ആരും കാണുന്നില്ല’;  തന്റെ പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രം പങ്കുവച്ച്   വിനായകൻ

‘ഇതിൽ ഒരു മെസ്സേജ് ഉണ്ട്, അത് ആരും കാണുന്നില്ല’; തന്റെ പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിനായകൻ

കേരളം തെരുവ് നായകളുടെ ആക്രമണത്തിൽ പൊറുതിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് നടൻ വിനായകൻ തന്റെ പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. വിനായകന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട് . വിനായകൻ ...

ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാ പ്രയോഗത്തിന്മേൽ  വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു; ക്ഷമ ചോദിച്ച് വിനായകൻ

‘പുഴുപുലികള്‍…’ പുതിയതായി ഉണ്ടാക്കിയ ഒരു ഹമ്മിങാണ്, ഞാന്‍ മരിക്കുമ്പോള്‍ ഇടാന്‍ വെച്ചിരിക്കുന്ന പാട്ട് : വിനായകന്‍

തന്റെ ലക്ഷ്യം സംഗീതമാണെന്ന് നടന്‍ വിനായകന്‍. ജോലി മാത്രമായാണ് സിനിമയെ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിന്തിക്കാന്‍ പറ്റുന്ന മ്യൂസിക്കും ഡാന്‍സ് ചെയ്യാന്‍ പറ്റുന്ന മ്യൂസിക്കുമുണ്ടാക്കണം. വാക്കുകള്‍ക്ക് അധികം ...

പുറമേനിന്നുനോക്കുമ്പോൾ ‘ വിനോദം’ ആണെങ്കിലും ഇതൊരു ഇൻഡസ്ട്രിയാണ്; തുറന്നു പറഞ്ഞ് ഷൈൻ ടോം ചാക്കോ

സ്ത്രീയും പുരുഷനും തമ്മില്‍ ആകര്‍ഷണം ഉണ്ടാവുന്നത് നല്ലതല്ലേ; മീ ടു എന്താ പലഹാരമാണോ, മീ ടൂ മൂവ്മെന്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയില്‍ വന്ന മീ ടൂ ചര്‍ച്ചയെ കുറിച്ച് എന്താണ് അഭിപ്രായം, എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായം പറയാന്‍ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈന്റെ ആദ്യമറുപടി. ...

ഖജുരാഹോയും ദിലീപും വിധു വിന്‍സെന്റും; വിവാദത്തിനിടെ വീണ്ടും വിനായകന്റെ പോസ്റ്റ്

ഖജുരാഹോയും ദിലീപും വിധു വിന്‍സെന്റും; വിവാദത്തിനിടെ വീണ്ടും വിനായകന്റെ പോസ്റ്റ്

സ്ത്രീ വിരുദ്ധപരാമര്‍ശത്തിലെ വിവാദം തുടരുന്നതിനിടയില്‍ വീണ്ടും ക്യാപ്ഷനില്ലാത്ത പോസ്റ്റുമായി വിനായകന്‍. വിവിധ ചിത്രങ്ങള്‍ കൊളാഷ് രൂപത്തിലാക്കിയാണ് വിനായകന്‍ പുതിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘യഥാര്‍ത്ഥ ഇരയ്‌ക്കൊപ്പം, ...

ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ മനസ്സിലാക്കിയാല്‍ നന്നായിരുന്നു, ഏറ് എന്റെ ദേഹത്ത് കൊള്ളില്ല, അതിന് ഈ ജന്മം പോര’; വിനായകനെതിരെ രഞ്ജിത്ത്

ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ മനസ്സിലാക്കിയാല്‍ നന്നായിരുന്നു, ഏറ് എന്റെ ദേഹത്ത് കൊള്ളില്ല, അതിന് ഈ ജന്മം പോര’; വിനായകനെതിരെ രഞ്ജിത്ത്

സംവിധായകന്‍ രഞ്ജിത്തിനെതിരായ വിനായകന്റെ വിമര്‍ശനത്തിന് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ലെന്നും അതിന് ഈ ജന്മം മതിയാവില്ലെന്നും രഞ്ജിത്ത് ...

മീടൂ ആരോപണം; നടൻ വിനായകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു

‘കൈ വിട്ട ആയുധം വാ വിട്ട വാക്ക്, സ്വയം ഓര്‍ത്താല്‍ നന്ന്..’; വിനായകന് എതിരെ സംവിധായകന്‍

നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍. എല്ലാം ചിരിച്ചു കൊണ്ട് കേള്‍ക്കേണ്ടി വന്ന വികെപി എന്ന പ്രിയപ്പെട്ട സംവിധായകനോട് സഹതാപം തോന്നുന്നുവെന്ന് അഖില്‍ ...

തന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം; സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിനായകന്‍

തന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം; സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിനായകന്‍

ഒരുത്തീ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ നടന്‍ വിനായകന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം. തന്റെ പോസ്റ്റിന് കീഴെ വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ...

പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലി; വിവാദങ്ങള്‍ക്ക് പിന്നാലെ പോസ്റ്റുമായി വിനായകന്‍

പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലി; വിവാദങ്ങള്‍ക്ക് പിന്നാലെ പോസ്റ്റുമായി വിനായകന്‍

തിരുവനന്തപുരം: താന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ പുതിയ പോസ്റ്റുമായി നടന്‍ വിനായകന്‍. പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. താരത്തിന്റെ ...

ആര്‍ആര്‍ആര്‍ വൃത്തികെട്ട സിനിമ, നവ്യയുമായി സംസാരിക്കാനല്ല ഞാന്‍ സെറ്റില്‍ പോകുന്നത്: വിനായകന്‍

ആര്‍ആര്‍ആര്‍ വൃത്തികെട്ട സിനിമ, നവ്യയുമായി സംസാരിക്കാനല്ല ഞാന്‍ സെറ്റില്‍ പോകുന്നത്: വിനായകന്‍

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തില്‍ ബ്രഹ്‌മാണ്ഡ സിജി സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ വിനായകന്‍. തെലുങ്ക് ചിത്രം ആര്‍ആര്‍ആറിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംവിധായകന്‍ വികെ പ്രകാശ് മറുപടി പറയുന്നതിനിടെയായിരുന്നു ...

മീടൂ ആരോപണം; നടൻ വിനായകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു

അത് എന്റെ പൊളിറ്റിക്‌സാണ്, ഒരു എപ്പിസോഡായി തന്നെ ചര്‍ച്ച ചെയ്യാം; ക്യാപ്ഷനില്ലാത്ത പോസ്റ്റുകളെ പറ്റി വിനായകന്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം തുടങ്ങി ഇന്ന് മലയാളത്തിലെ താരമൂല്യമുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് വിനായകന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയതിന് ശേഷം ഹാസ്യ താരമായും പിന്നീട് വില്ലനായും ...

സംവിധായകൻ വിനായകന് ആശംസകൾ, നടൻ വിനായകൻ ചെയ്ത വെർബൽ അഭ്യൂസിനെ എതിർക്കുന്നു; സംഘപരിവാർ മുതലെടുപ്പ് അനുവദിക്കില്ല: മൃദുല ദേവി

സംവിധായകൻ വിനായകന് ആശംസകൾ, നടൻ വിനായകൻ ചെയ്ത വെർബൽ അഭ്യൂസിനെ എതിർക്കുന്നു; സംഘപരിവാർ മുതലെടുപ്പ് അനുവദിക്കില്ല: മൃദുല ദേവി

നടന്‍ വിനായകനെതിരായ വെർബൽ അഭ്യൂസ് വിഷയത്തിൽ പഴയ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി. എന്നാല്‍ ...

നടന്‍ വിനായകന്‍ സംവിധായകനാവുന്നു; നിര്‍മ്മാതക്കൾ  റിമ കല്ലിങ്കലും ആഷിഖ് അബുവും

നടന്‍ വിനായകന്‍ സംവിധായകനാവുന്നു; നിര്‍മ്മാതക്കൾ റിമ കല്ലിങ്കലും ആഷിഖ് അബുവും

നടന്‍ വിനായകന്‍ സംവിധായകനാവുന്നു. സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് സംസ്ഥാന പുരസ്‌ക്കാര ജേതാവ് കൂടിയായ താരം സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ...

കറുപ്പിനെന്താ ആകര്‍ഷകത്വമില്ലേ ? ദി ടൈംസ് പറഞ്ഞ ആ 50 പേരല്ല; ഈ പത്ത് പേരാണ് ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാർ

കറുപ്പിനെന്താ ആകര്‍ഷകത്വമില്ലേ ? ദി ടൈംസ് പറഞ്ഞ ആ 50 പേരല്ല; ഈ പത്ത് പേരാണ് ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാർ

ദി ടൈംസ് പുറത്തിറക്കിയ ഏറ്റവും ആകര്‍ഷകത്വമുള്ള 50 ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നമ്മുടെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും പൃഥ്വിരാജുമെല്ലാം ഇടംപിടിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ബോളിവുഡ് ...

Page 1 of 2 1 2

Latest News