ACTRESS SWASIKA SPEAKS

‘അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം; തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല; സദാചാര ചോദ്യം ചെയ്യലുകൾക്ക് ചുട്ട മറുപടി കൊടുത്ത് നടി സ്വാസിക 
വിവാഹം, പ്രണയം എന്നിവയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ തന്റെ മൂഡിന് അനുസരിച്ചാണ് മറുപടി പറയുന്നത്, ചിലപ്പോള്‍ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്, ചിലപ്പോള്‍ പ്രണയം തകര്‍ന്നുവെന്ന് പറയാന്‍ തോന്നും; മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ചിന്തിക്കാറേയില്ല; സ്വാസിക 

Latest News