ADVOCATE

മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

ഡൽഹി: രാജ്യത്തെ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനുമായ ഫാലി എസ് നരിമാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. രാജ്യസഭയിലെ നോമിനേറ്റഡ് ...

വി സി ക്കെതിരെ നരഹത്യക്ക് കേസെടുക്കണം; കുസാറ്റ് വിസിക്കെതിരെ പോലീസിൽ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

വി സി ക്കെതിരെ നരഹത്യക്ക് കേസെടുക്കണം; കുസാറ്റ് വിസിക്കെതിരെ പോലീസിൽ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

കുസാറ്റ് വിസിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ പോലീസിൽ പരാതി നൽകി. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് വി സിക്കെതിരെ കളമശ്ശേരി പോലീസിൽ പരാതി നൽകിയത്. ...

41 വർഷം ഹൈക്കോടതി അഭിഭാഷകൻ, കോവിഡ് പ്രതിസന്ധിയിൽ ചായവിൽപന

41 വർഷം ഹൈക്കോടതി അഭിഭാഷകൻ, കോവിഡ് പ്രതിസന്ധിയിൽ ചായവിൽപന

ഈറോഡ്: വെള്ളിയാഴ്ച ഈറോഡ് കോടതിവളപ്പിലെത്തിയ ആളുകൾ അപരിചിതനായ ഒരു ചായ വിൽപനക്കാരനെ കണ്ടു. കൈകൾ വൃത്തിയായി മടക്കിവെച്ച വെളുത്ത മുഴുക്കൈ ഷർട്ടും കറുത്ത പാന്റ്സും ധരിച്ച്, കഴുത്തിൽ ...

‘മര്‍ദിച്ചത്​ മുസ്​ലിം ആണെന്ന്​ കരുതി’; അഭിഭാഷകനോടുള്ള മധ്യപ്രദേശ്​​ പോലീസിന്റെ  ക്ഷമാപണം വിവാദത്തില്‍

‘മര്‍ദിച്ചത്​ മുസ്​ലിം ആണെന്ന്​ കരുതി’; അഭിഭാഷകനോടുള്ള മധ്യപ്രദേശ്​​ പോലീസിന്റെ ക്ഷമാപണം വിവാദത്തില്‍

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പൊലീസുകാര്‍​ അഭിഭാഷകനെ മര്‍ദിച്ച സംഭവം പുതിയ വിവാദത്തിലേക്ക്​. മര്‍ദിച്ചത്​ മുസ്​ലിം ആണെന്ന്​ കരുതിയാണെന്ന പൊലീസി​​െന്‍റ ക്ഷമാപണം കടുത്ത ഇസ്​ലാമോഫോബിയയുടെ ഉദാഹരണമാണെന്ന വിമര്‍ശനമുയര്‍ന്നു. അഭിഭാഷകന്‍ ദീപക്​ ...

മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി  അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂർണ്ണ  ശമ്ബളം കൊടുക്കുന്നത് നീതിയാണോ?

കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന സാമ്ബത്തിക നഷ്ടം വലുത് തന്നെയായിരിക്കും. ഇതില്‍ നിന്നുംസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീമമായ ശമ്ബളവും കൂടെ പോകുമ്ബോള്‍ ഖജനാവ് കാലിയാകും ...

വാളയാര്‍ കേസിലെ പ്രതികളെല്ലാം ഡമ്മികള്‍; പ്രതിഭാഗം അഭിഭാഷകന്‍

വാളയാര്‍ കേസിലെ പ്രതികളെല്ലാം ഡമ്മികള്‍; പ്രതിഭാഗം അഭിഭാഷകന്‍

വാളയാര്‍ കേസിലെ പ്രതികളെല്ലാം ഡമ്മികള്‍, മുഖംമൂടി ധരിച്ചെത്തിയവരെ പറ്റി പൊലീസ് അന്വേഷിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍. കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. മുഖംമൂടി ധരിച്ചവര്‍ ഇറങ്ങിപ്പോകുന്നത് ...

ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ച അഭിഭാഷകനെ തനിക്കുവേണ്ട; ജോളി

ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ച അഭിഭാഷകനെ തനിക്കുവേണ്ട; ജോളി

കോഴിക്കോട്: ബി.എ ആളൂര്‍ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ച അഭിഭാഷകനാണ് ആളൂരെന്നും അദ്ദേഹത്തെ താന്‍ ...

Latest News