AMBULANCE

നാല് എയർപോർട്ടുകളുണ്ടായിട്ടും എന്തിനീ മരണക്കളി

ഒടുവില്‍ കര്‍ണാടകയുടെ മനസ്സ് അലിഞ്ഞപ്പോഴേക്കും കാസര്‍കോട് ജീവന്‍ നഷ്ടപ്പെട്ടത് 12 പേര്‍ക്ക്

കര്‍ണാടകയുടെ മനസ് അലിഞ്ഞപ്പോഴേക്കും കാസര്‍കോട് ജില്ലയില്‍ ജീവന്‍ പൊലീഞ്ഞത് 12 പേര്‍ക്ക്. നിബന്ധനകളോടെയാണെങ്കിലും ചികിത്സക്കായി അതിര്‍ത്തി തുറന്ന് കൊടുക്കാനുള്ള കര്‍ണാടകയുടെ തീരുമാനത്തില്‍ ആശ്വസം കണ്ടെത്തുകയാണ് ജില്ലയിലെ രോഗികള്‍. ...

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

ഐസൊലേഷനിലിരുന്ന യുവാവ് മുങ്ങി, പൊങ്ങിയത് കനാലില്‍; മണിക്കൂറുകള്‍ പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

കൊല്ലം: പത്തനാപുരത്ത് ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പിടികൂടിയത് അതിസാഹസികമായി. ടൗണിലെ ജനതാ ജംഗ്ഷന്‍ എംവിഎം ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിഞ്ഞ തിരുനെല്‍വേലി സ്വദേശിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. ...

അപൂർവ്വ രോഗം ബാധിച്ച നവജാത ശിശുവിന്റെ ജീവൻ വഹിച്ചുള്ള ആംബുലന്‍സിന് വഴിയൊരുക്കൂ

അപൂർവ്വ രോഗവുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകുന്ന 1 മാസം മാത്രം പ്രായമായ കുഞ്ഞിന് വഴി ഒരുക്കുക. ‘കൈയ്യ്ലോ തെറാക്സ്’ എന്ന ...

ആംബുലൻസിനു മാർഗ്ഗതടസമുണ്ടാക്കി;സ്വകാര്യ ബസ്സിന്‌ 10,000 രൂപ  പിഴ 

ആംബുലൻസിനു മാർഗ്ഗതടസമുണ്ടാക്കി;സ്വകാര്യ ബസ്സിന്‌ 10,000 രൂപ  പിഴ 

തൃ​ശൂ​ര്‍: ആം​ബു​ല​ന്‍​സി​ന് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. തൃ​ശൂ​ര്‍ പാ​ലി​യേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സി​നാ​ണ് സ്വ​കാ​ര്യ ബ​സ് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ...

നവജാത ശിശുക്കളിലെ ബാക്ടീരിയ ആക്രമണത്തിന് മുലപ്പാൽ അത്യുത്തമം

അടിയന്തര ശസ്ത്രക്രിയ;പിഞ്ചു കുഞ്ഞുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു

രണ്ടുദിവസം പ്രായമുള്ള കുഞ്ഞുമായി കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് യാത്രതിരിച്ചു.ബുധനാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട് നിന്നും രാത്രി 9.20-നാണ് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഉദുമ സ്വദേശി ...

പാലക്കാട്: അപകടമുണ്ടായവരെ കൊണ്ടുപോയ ആംബുലസ് മിനിലോറിയിൽ ഇടിച്ചു ; എട്ട് മരണം

പാലക്കാട്: അപകടമുണ്ടായവരെ കൊണ്ടുപോയ ആംബുലസ് മിനിലോറിയിൽ ഇടിച്ചു ; എട്ട് മരണം

പാലക്കാട്: അപകടമുണ്ടായവരെ കൊണ്ടുപോയ ആംബുലൻസ് മിനിലോറിയിലിടിച്ചതിനെ തുടർന്ന് എട്ട് പേർ മരിച്ചു. പാലക്കാട്ടെ തണ്ണിശ്ശേരിയിലാണ് വാഹനാപകടം നടന്നത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് ...

രോഗിയുമായി പോയ ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങി രോഗി മരിച്ചു

രോഗിയുമായി പോയ ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങി രോഗി മരിച്ചു

ഹീറോയിസം കാണിക്കുന്നത് ചില ബസ് ഡ്രൈവർമാരുടെ സ്ഥിരം സ്വഭാവമാണ്. ബസ് നിരത്തിലിറക്കുമ്പോൾ മാറ്റുവാഹനങ്ങളെ ഓവർ ടേക്ക് ചെയ്യുന്നതും സൈഡ് കൊടക്കാതെയുള്ള പാച്ചിലുമാണ് പല ബസുകളുടേതും. എന്നാൽ ആബുലൻസ് ...

കേരളം ഒന്നടങ്കം മനസ്സ് കൊണ്ട് സല്യൂട്ട് ചെയ്ത ആ റിയൽ ഹീറോയെ കണ്ടെത്തി

കേരളം ഒന്നടങ്കം മനസ്സ് കൊണ്ട് സല്യൂട്ട് ചെയ്ത ആ റിയൽ ഹീറോയെ കണ്ടെത്തി

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഷെയർ ചെയ്ത ഒരു വീഡിയോ ആയിരുന്നു കടുത്ത മാർഗ്ഗതടസ്സം ഉള്ള റോഡിലൂടെ 1 കിലോമീറ്ററോളം ഓടി ആംബുലൻസിനു ...

ആ​ല​പ്പു​ഴയിൽ ആം​ബു​ല​ൻ​സ് പൊ​ട്ടി​ത്തെ​റി​ച്ചു; രോ​ഗി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു; ക​ട​യും കാ​റും മൂ​ന്നു ബൈ​ക്കു​ക​ളും തീ​പി​ടി​ച്ചു​ക​ത്തി

ആ​ല​പ്പു​ഴയിൽ ആം​ബു​ല​ൻ​സ് പൊ​ട്ടി​ത്തെ​റി​ച്ചു; രോ​ഗി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു; ക​ട​യും കാ​റും മൂ​ന്നു ബൈ​ക്കു​ക​ളും തീ​പി​ടി​ച്ചു​ക​ത്തി

ച​മ്പ​ക്കു​ള​ത്ത് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോഗിയുമായി പോകവേ ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ച് രോ​ഗി മ​രി​ച്ചു. ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തെ ക​ട​യും കാ​റും മൂ​ന്നു ബൈ​ക്കു​ക​ളും തീ​പി​ടി​ച്ചു​ക​ത്തി. ച​മ്പ​ക്കു​ളം കൊ​ണ്ടാ​ക്ക​ൽ വ​ട്ട​പ്പു​ള്ളി​ത്ത​റ ...

കേരളം മുഴുവൻ ​ഇനി ഒറ്റനമ്പർ ആംബുലൻസ്​

കേരളം മുഴുവൻ ​ഇനി ഒറ്റനമ്പർ ആംബുലൻസ്​

സം​സ്ഥാ​ന​ത്ത്​ എ​വി​ടെ​യാ​യാ​ലും ഇനി ആം​ബു​ല​ൻ​സിന് ഒരേ നമ്പർ. 9188 100 100 എ​ന്ന ന​മ്പ​റി​ൽ വിളിച്ചാൽ എ​വി​ടെ​യാ​യാ​ലും ഉ​ട​ൻ എ​ത്തും ആം​ബു​ല​ൻ​സ്. സം​സ്ഥാ​ന​ത്ത്​ എ​വി​ടെ റോ​ഡ​പ​ക​ട​മു​ണ്ടാ​യാ​ലും അ​ടി​യ​ന്ത​ര ...

ആംബുലന്‍സ് ഡ്രൈവര്‍ സ്ട്രക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ആംബുലന്‍സ് ഡ്രൈവര്‍ സ്ട്രക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: ആംബുലന്‍സില്‍ മല മൂത്ര വിസര്‍ജനം നടത്തിയതിന്റെ രോഷം തീര്‍ക്കാന്‍ ഡ്രൈവര്‍ സ്ട്രക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം ...

Page 2 of 2 1 2

Latest News