AMBULANCE

ശബരിമല തീര്‍ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളം; വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

ശബരിമല തീർഥാടനം: ബൈക്ക് ആംബുലന്‍സ്, 4×4 റെസ്ക്യൂ; അടിയന്തര വൈദ്യസഹായത്തിന് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകൾ

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചു. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് ...

ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുകള്‍ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി

ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുകള്‍ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി. സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടപ്രകാരം നിബന്ധനകൾക്ക് വിധേയമായി വേണം വിവരങ്ങൾ പ്രദർശിപ്പിക്കാൻ. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോൺ ...

ആംബുലൻസ് സേവനം ഇനിമുതൽ വിരൽത്തുമ്പിൽ; 108 ആംബുലൻസ് സേവനത്തിനുള്ള മൊബൈൽ ആപ്പ് ഈ മാസം

ആംബുലൻസ് സേവനം ഇനിമുതൽ വിരൽത്തുമ്പിൽ; 108 ആംബുലൻസ് സേവനത്തിനുള്ള മൊബൈൽ ആപ്പ് ഈ മാസം

പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാനത്ത് ഈ മാസം സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ...

ഇനി 108ൽ വിളിക്കണ്ട; ആംബുലൻസ് സേവനം എളുപ്പത്തിൽ ലഭ്യമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു

ഇനി 108ൽ വിളിക്കണ്ട; ആംബുലൻസ് സേവനം എളുപ്പത്തിൽ ലഭ്യമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ആംബുലൻസ് സേവനം എളുപ്പത്തിൽ ലഭ്യമാക്കാൻ ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കനിവ് 108 സേവനം ...

പലക്കാട് നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; നഴ്സിന് പരിക്ക്

പലക്കാട് നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; നഴ്സിന് പരിക്ക്

പാലക്കാട്: നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. വാളയാർ വട്ടപ്പാറയിലാണ് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞത്. ആംബുലൻസിലെ നഴ്സായ ഗിരിജയ്ക്ക് സാരമായി പരുക്കേറ്റു. മറ്റൊരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിനു ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കൊച്ചി ദേശീയപാതയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

കൊച്ചി: എറണാകുളം ദേശീയപാതയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. നെടുമ്പാശേരി പോസ്റ്റോഫീസിന് സമീപമായിരുന്നു അപകടം. മാള ഭാഗത്ത് ...

ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു

ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു

പട്‍ന: ഡോക്ടറും സംഘവും നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു. ബിഹാറിൽ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ഒരു സ്വകാര്യ നഴ്സിങ് ഹോമിലാണ് സംഭവം. വെള്ളിയാഴ്ചയാണ്‌ ...

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ  പ്രതിയാക്കിയതിനെതിരെ ആംബുലൻസ് ഡ്രൈവറും സംഘടനയും‍ നിയമ നടപടി‌ക്ക്

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പ്രതിയാക്കിയതിനെതിരെ ആംബുലൻസ് ഡ്രൈവറും സംഘടനയും‍ നിയമ നടപടി‌ക്ക്

മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പ്രതിയാക്കിയതിനെതിരെ ആംബുലൻസ് ഡ്രൈവറും സംഘടനയും‍ നിയമ നടപടി‌ക്ക്. പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ...

ഇടുക്കിയില്‍ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവം; പൊലീസ് ഇതുവരെ കേസെടുത്തില്ല

കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തില്ലെന്ന് പരാതി. പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് ...

10 കിലോമീറ്റര്‍ 30,000 രൂപ;  കോവിഡ് കാലത്ത് വിമാന ടിക്കറ്റിനേക്കാൾ നിരക്ക് ഈടാക്കി രാജ്യത്ത് ആംബുലൻസ് കൊള്ള

ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി; ഡ്രൈവർക്ക് സസ്‌പെൻഷൻ

കൊച്ചി: പറവൂർ താലൂക് ആശുപത്രിയിൽ ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

ഓട്ടോയും  ആംബുലൻസും കൂട്ടിയിടിച്ച അപകടം; 2 മരണം

ഡോക്ടറെ കണ്ടു മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ ടാക്സിയും  ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു. എടതിരിഞ്ഞി പടിയൂർ ചളിങ്ങാട് സുകുമാരന്റെ മകൻ ...

17കാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആംബുലൻസിൽ അമൃതയിലേക്ക് മാറ്റുന്നു; വഴിയൊരുക്കാൻ അഭ്യർത്ഥനയുമായി മന്ത്രി

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് 17 വയസ്സുകാരിയായ കുട്ടിയെ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നു വെന്നും ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ...

ആംബുലൻസിന് മുന്നിൽ കാറുമായി  അഭ്യാസം: ഡ്രൈവർക്ക് ലൈസൻസ് പോയി, എട്ടിന്റെ  പണിയും കിട്ടി

ആംബുലൻസിന് മുന്നിൽ കാറുമായി അഭ്യാസം: ഡ്രൈവർക്ക് ലൈസൻസ് പോയി, എട്ടിന്റെ പണിയും കിട്ടി

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടി.  കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിൽ മാത്രം ...

മദ്യ ലഹരിയിൽ ആംബുലൻസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ; നിരവധി വാഹനങ്ങളെ ഇടിച്ച ആംബുലൻസ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി

മദ്യ ലഹരിയിൽ ആംബുലൻസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വെഞ്ഞാറമൂട് പോലീസ്. ആംബുലൻസ് നിരവധി വാഹനങ്ങളെ ഇടിക്കുകയും ചെയ്തിരുന്നു . നിർത്താതെ പോയ ആംബുലൻസിനെ നാട്ടുകാർ ...

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

ഇനി ആന ആംബുലൻസും ; കോട്ടൂർ പുനരധിവാസ കേന്ദ്രത്തിൽ ആംബുലൻസ്‌ സജ്ജീകരിച്ചു

ആനകളെ അടിയന്തര ഘട്ടങ്ങളിൽ അതിവേഗം രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാനും വൈദ്യസഹായം ലഭ്യമാക്കാനും ആന ആംബുലൻസ്‌ വരുന്നു . കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലാണ്‌ ആംബുലൻസ്‌ സജ്ജീകരിക്കുന്നത്‌. അവശനിലയിലാകുന്ന നാട്ടാനകൾ, ...

യുവതി കാറിനുള്ളില്‍ പ്രസവിച്ചു, രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍

യുവതി കാറിനുള്ളില്‍ പ്രസവിച്ചു, രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍

കായംകുളം: 108 ആംബുലന്‍സ്   ജീവനക്കാരുടെ സംരക്ഷണയില്‍ കാറിനുള്ളില്‍ യുവതി പ്രസവിച്ചു  . കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. കരീലകുളങ്ങരയില്‍  താമസിക്കുന യുവതിക്ക് പുലര്‍ച്ചെ പ്രസവ വേദന ...

അപകടത്തിൽ മരിച്ച ഡ്രൈവറുടെ വിലാപയാത്രയിൽ സൈറൺ മുഴക്കി 25 ആംബുലൻസുകൾ; കേസെടുത്ത് പൊലീസ്

കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് ഓടിച്ചു: നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്

കോട്ടയം:  കോട്ടയം കട്ടച്ചിറയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വഴിയില്‍ ഇറങ്ങിയപ്പോള്‍ കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് എടുത്ത് ഓടിക്കവെയാണ് ...

മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും;  ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു; നേവിസിന്‍റെ കരളും കിഡ്ണിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തു;  ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത് കേരളത്തില്‍ അപൂർവമായി !

മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്‍റെ (navis) ഹൃദയം കണ്ണൂർ സ്വദേശി പ്രേംചന്ദിന്റെ ശരീരത്തില് പ്രവർത്തിച്ചു തുടങ്ങി

കോഴിക്കോട്/കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്‍റെ  (navis) ഹൃദയം കണ്ണൂർ സ്വദേശി പ്രേംചന്ദിന്റെ ശരീരത്തില് പ്രവർത്തിച്ചു തുടങ്ങി (heart transplantation). മാറ്റിവച്ച ഹൃദയം സ്വന്തമായി ...

അപകടത്തിൽ മരിച്ച ഡ്രൈവറുടെ വിലാപയാത്രയിൽ സൈറൺ മുഴക്കി 25 ആംബുലൻസുകൾ; കേസെടുത്ത് പൊലീസ്

അപകടത്തിൽ മരിച്ച ഡ്രൈവറുടെ വിലാപയാത്രയിൽ സൈറൺ മുഴക്കി 25 ആംബുലൻസുകൾ; കേസെടുത്ത് പൊലീസ്

കൊല്ലം: വിലാപ യാത്രയ്ക്ക് 25 ആംബുലൻസുകൾ ഒന്നിച്ച് നിരത്തിലിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഒരുമിച്ച് സൈറൺ മുഴക്കി വിലാപ യാത്ര നടത്തിയതിനാണ് കേസെടുത്തത്. വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര ...

ആംബുലൻസ് കിട്ടാതെ റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആംബുലൻസ് കിട്ടാതെ റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പെരുമ്പാവൂർ കാലടി കവലയിൽ കുഴഞ്ഞുവീണ കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യസമയത്ത് ...

ആശുപത്രിയിലേക്കിറങ്ങിയ ഗർഭിണി കുഴഞ്ഞുവീണു, വഴിയിൽ പ്രസവം; രക്ഷക്കെത്തി സോഫിയയും ദീപയും

ആശുപത്രിയിലേക്കിറങ്ങിയ ഗർഭിണി കുഴഞ്ഞുവീണു, വഴിയിൽ പ്രസവം; രക്ഷക്കെത്തി സോഫിയയും ദീപയും

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികിൽ കുഴഞ്ഞു വീണ ഗർഭിണിയായ യുവതിയുടെ രക്ഷക്കെത്തി ആംബുലൻസ് ജീവനക്കാരും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാരും. വാമനപുരം ആനാകുടി പണയിൽ പുത്തൻ വീട്ടിൽ ...

തിരക്കേറിയ റോഡില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ 2 കിലോമീറ്റര്‍ ഓടി കോണ്‍സ്റ്റബിള്‍; വീഡിയോ

തിരക്കേറിയ റോഡില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ 2 കിലോമീറ്റര്‍ ഓടി കോണ്‍സ്റ്റബിള്‍; വീഡിയോ

തിരക്കേറിയ റോഡില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ട് കിലോമീറ്റര്‍ ഓടി ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍. ഹൈദരാബാദിലാണ് സംഭവം. നഗരത്തില്‍ തിരക്കേറിയ റോഡിലാണ് ഗുരുതരാവസ്ഥയില്‍ പോകുകയായിരുന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസുകാരന്‍ ...

കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു

കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു

പത്തനംതിട്ട: ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കൊവിഡ് രോഗിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം പറയുന്നു. പത്തനംതിട്ട ...

കണ്ണൂരിലെ എക്സൈസ് ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചതെങ്ങനെ ? ; ഉറവിടം അറിയാത്തതിൽ ആശങ്ക ,എക്സൈസ് റേഞ്ച് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ക്വാറന്റീനില്‍

കണ്ണൂർ ജില്ലാ ആശുപത്രി ട്രോമ കെയര്‍ യൂണിറ്റ് ഉദ്ഘാടനവും ആംബുലന്‍സ് സമര്‍പ്പണവും ഇന്ന്

കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ട്രോമ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ആംബുലന്‍സ് സമര്‍പ്പണവും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍  ശനിയാഴ്ച (ഒക്ടോബര്‍ 24) ...

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന വിധം ആംബുലന്‍സ് ഒരുക്കുന്നതിനു വേണ്ടി നൂറ് രൂപ ചലഞ്ചുമായി ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക് കമ്മറ്റി

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന വിധം ആംബുലന്‍സ് ഒരുക്കുന്നതിനു വേണ്ടി നൂറ് രൂപ ചലഞ്ചുമായി ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക് കമ്മറ്റി

കോഴിക്കോട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ആംബുലന്‍സ് സൗകര്യം ഒരുക്കി ഡിവൈഎഫ്‌ഐ. 100 രൂപ ചലഞ്ചുമായി ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക് കമ്മറ്റിയാണ് രംഗത്തെത്തിയിരിക്കുന്നത്. 100 രൂപ ...

ആംബുലന്‍സില്‍ കര്‍ട്ടനും സ്റ്റിക്കറും പാടില്ല; ആര്‍ ടി ഒ

ആംബുലന്‍സില്‍ കര്‍ട്ടനും സ്റ്റിക്കറും പാടില്ല; ആര്‍ ടി ഒ

കൊല്ലം: ആംബുലന്‍സുകളുടെ അകവശത്ത് കാഴ്ച്ച മറയ്ക്കുന്ന തരത്തിലുള്ള കര്‍ട്ടനുകള്‍, സ്റ്റിക്കറുകള്‍ എന്നിവ മോട്ടോര്‍ വാഹന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണെന്നും അത്തരത്തിലുള്ള സ്റ്റിക്കറുകളും കര്‍ട്ടനുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നും റീജിയണല്‍ ...

കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

കോവിഡ് സ്ഥിരീകരിച്ച 45കാരന്‍ ആംബുലന്‍സിനായി കാത്തിരുന്നത് രണ്ടു ദിവസം. കാഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള നാൽപ്പത്തഞ്ചുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പച്ചക്കറി ചന്തയിലെ ജീവനക്കാരനായി ഇദ്ദേഹം. തിങ്കളാഴ്ചയാണ് സ്രവം പരിശോധനയ്ക്കെടുത്തത്. ...

കോവിഡ്‌ കാലത്ത്‌ ഉപയോഗിക്കാനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ ആംബുലൻസ്‌ വിട്ടുനൽകി

കോവിഡ്‌ കാലത്ത്‌ ഉപയോഗിക്കാനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ ആംബുലൻസ്‌ വിട്ടുനൽകി

കണ്ണൂർ : മോറാഴ-കല്യാശ്ശേരി സർവ്വീസ്‌ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കോവിഡ്‌ കാലത്ത്‌ ഉപയോഗിക്കാനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ ആംബുലൻസ്‌ വിട്ടുനൽകി. രാവിലെ നടന്ന ചടങ്ങിൽ ...

10 കിലോമീറ്റര്‍ 30,000 രൂപ;  കോവിഡ് കാലത്ത് വിമാന ടിക്കറ്റിനേക്കാൾ നിരക്ക് ഈടാക്കി രാജ്യത്ത് ആംബുലൻസ് കൊള്ള

10 കിലോമീറ്റര്‍ 30,000 രൂപ; കോവിഡ് കാലത്ത് വിമാന ടിക്കറ്റിനേക്കാൾ നിരക്ക് ഈടാക്കി രാജ്യത്ത് ആംബുലൻസ് കൊള്ള

ന്യൂഡല്‍ഹി : കോവിഡ് കാലത്ത് ആംബുലന്‍സുകള്‍ അമിതലാഭം കൊയ്യുന്നതായി വിവിധ സംസ്ഥാനങ്ങളില്‍നിന്നു വ്യാപക പരാതി. 10-15 കിലോമീറ്റര്‍ ദൂരത്തേക്ക് യൂറോപ്പിലേക്കുള്ള വിമാന ചാര്‍ജാണ് ആംബുലന്‍സുകള്‍ ഈടാക്കുന്നതെന്നുവരെ പരാതി ...

നാല് എയർപോർട്ടുകളുണ്ടായിട്ടും എന്തിനീ മരണക്കളി

ഒടുവില്‍ കര്‍ണാടകയുടെ മനസ്സ് അലിഞ്ഞപ്പോഴേക്കും കാസര്‍കോട് ജീവന്‍ നഷ്ടപ്പെട്ടത് 12 പേര്‍ക്ക്

കര്‍ണാടകയുടെ മനസ് അലിഞ്ഞപ്പോഴേക്കും കാസര്‍കോട് ജില്ലയില്‍ ജീവന്‍ പൊലീഞ്ഞത് 12 പേര്‍ക്ക്. നിബന്ധനകളോടെയാണെങ്കിലും ചികിത്സക്കായി അതിര്‍ത്തി തുറന്ന് കൊടുക്കാനുള്ള കര്‍ണാടകയുടെ തീരുമാനത്തില്‍ ആശ്വസം കണ്ടെത്തുകയാണ് ജില്ലയിലെ രോഗികള്‍. ...

Page 1 of 2 1 2

Latest News