ANASWRA RAJAN

തൃ​ഷ​യോ​ടൊ​പ്പം മു​ഴു​നീ​ള​ ​വേ​ഷം; ത​ണ്ണീ​ര്‍​ ​മ​ത്ത​ന്‍​ ​ദി​നത്തിനെ അനശ്വര രാജൻ ത​മി​ഴി​ലേ​ക്ക്

”വളരെ കംഫര്‍ട്ടബിള്‍ ആയ വസ്ത്രമാണെങ്കിലും ഷോര്‍ട്‌സ് ഇട്ടു നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല, വിവാദത്തിനു ശേഷമാണു ധൈര്യം വന്നത്”; മോശം അനുഭവങ്ങളെ കുറിച്ച് നടി അനശ്വര രാജന്‍

ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ ഇത്രയധികം കടന്നു കയറുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് നടി അനശ്വര രാജന്‍. വിവാദങ്ങളില്‍ ഏറ്റവും മോശമായ അനുഭവങ്ങളിലൂടെയാണ് തന്റെ കുടുംബം കടന്നുപോകുന്നതെന്നും വനിതയ്ക്ക് ...

ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള ചിത്രം മൈക്ക്; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള ചിത്രം മൈക്ക്; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം മൈക്കിൻ്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചിത്രത്തിൻ്റെ ...

Latest News