കാൻസർ ഒഴിവാക്കണോ; എന്നാൽ പായ്‌ക്കറ്റ് ജ്യൂസിനോട് ബൈ പറഞ്ഞോളൂ; കാരണം അറിയാം
ആരോഗ്യത്തിന് ഏറെ നല്ലതാണ് ജ്യൂസുകള്‍. എന്നാല്‍ ജ്യൂസ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനഫലം. അമേരിക്കന്‍ ഡയെട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആസ്‌ത്രേലിയയിലെ ഒരു വിഭാഗം ...