BALACHANDRAMENON

കുടുംബപുരാണത്തിൽ ‘ എന്റെ അമ്മയായി …..’സസ്നേഹത്തിൽ ‘ എന്റെ ചേച്ചിയായി …’മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ‘ അമ്മായി അമ്മയായി …എന്ന് ബാലചന്ദ്രമേനോൻ

കുടുംബപുരാണത്തിൽ ‘ എന്റെ അമ്മയായി …..’സസ്നേഹത്തിൽ ‘ എന്റെ ചേച്ചിയായി …’മേലെ വാര്യത്തെ മാലാഖകുട്ടികളിൽ ‘ അമ്മായി അമ്മയായി …എന്ന് ബാലചന്ദ്രമേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് കേരളക്കര. പ്രിയ കലാകാരിയെ ഒരുനോക്കു കാണാനായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് എത്തിച്ചേരുന്നത്. ഇപ്പോഴിതാ തനിക്കൊപ്പം ...

ഒരു ഭാഗത്ത് കോവിഡിന്റെ ആക്രമണം, മറ്റൊരിടത്ത് അറബിക്കടലിലെ ന്യൂനമര്‍ദ്ദം, തൊട്ടുപിന്നാലെ ഡെങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും;  മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍ക്കിരീടം, ഈ സന്ധി ഒന്ന് താണ്ടിക്കഴിഞ്ഞാല്‍ വീണ്ടും രാഷ്‌ട്രീയം കളിക്കാം: ബാലചന്ദ്ര മേനോന്‍

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് മുള്‍ക്കീരിടമെന്ന് ബാലചന്ദ്ര മേനോന്‍. ഒരു ഭാഗത്ത് കോവിഡിന്റെ ആക്രമണം, മറ്റൊരിടത്ത് അറബിക്കടലിലെ ന്യൂനമര്‍ദ്ദം, തൊട്ടുപിന്നാലെ ഡെങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും ...

ജനകീയനാണല്ലോ …രാഷ്‌ട്രീയത്തില്‍ കൂടുന്നോ ?’ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്‌ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് ബാലചന്ദ്ര മേനോന്‍

ജനകീയനാണല്ലോ …രാഷ്‌ട്രീയത്തില്‍ കൂടുന്നോ ?’ഉള്ളതു പറഞ്ഞാല്‍ എന്നെ രാഷ്‌ട്രീയത്തിലേക്കു ആദ്യമായി സ്വാഗതം ചെയ്തത് ഗൗരിയമ്മയാണെന്ന് ബാലചന്ദ്ര മേനോന്‍

ഗൗരിയമ്മയുടെ വിയോഗത്തില്‍ തന്റെ ആദ്യ കാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ബാലചന്ദ്ര മേനോന്‍. കോളേജ് കാലഘട്ടത്തിലെ ഒരു പഴ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഗൗരിയമ്മക്ക് വിട പറഞ്ഞത്. ...

30 വർഷം മുമ്പ് എന്റെ ചിത്രത്തിലൂടെ മന്ത്രി; ഇപ്പോൾ മുഖ്യമന്ത്രി; മേനോന്റെ കുറിപ്പ്

30 വർഷം മുമ്പ് എന്റെ ചിത്രത്തിലൂടെ മന്ത്രി; ഇപ്പോൾ മുഖ്യമന്ത്രി; മേനോന്റെ കുറിപ്പ്

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇറങ്ങിയ പുതിയ ചിത്രമാണ് സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത വണ്‍. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.താന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിലൂടെയാണ് മമ്മൂട്ടി ...

‘സോറി എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല’; ബി.ജെ.പി അനുകൂല വ്യാജ പ്രചരണത്തിനെതിരെ ബാലചന്ദ്ര മേനോന്‍

‘സോറി എന്‍റെ ഗര്‍ഭം ഇങ്ങനെയല്ല’; ബി.ജെ.പി അനുകൂല വ്യാജ പ്രചരണത്തിനെതിരെ ബാലചന്ദ്ര മേനോന്‍

ബി.ജെ.പി അനുകൂല വ്യാജ പ്രചരണത്തിനെതിരെ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍. തന്‍റെ ഗര്‍ഭം ഇങ്ങനെയല്ലെന്നും ഇത് ആരുടെയോ വികൃതിയാണെന്നും അവര്‍ ദയവായി ഈ ഗര്‍ഭം ഏറ്റെടുക്കണമെന്നും ബാലചന്ദ്രമേനോന്‍ ഫേസ്ബുക്ക് ...

‘ഞാൻ അതല്ല എന്ന് വിശ്വസിക്കാനുള്ള ചങ്കുറപ്പ് എനിക്കുള്ളതുകൊണ്ടു വിളിച്ച ഉണ്ണാക്കന് നിരാശപ്പെടാനേ നിവൃത്തിയുള്ളൂ’ ;  തുറന്നടിച്ച് ബാലചന്ദ്രമേനോൻ

‘ഞാൻ അതല്ല എന്ന് വിശ്വസിക്കാനുള്ള ചങ്കുറപ്പ് എനിക്കുള്ളതുകൊണ്ടു വിളിച്ച ഉണ്ണാക്കന് നിരാശപ്പെടാനേ നിവൃത്തിയുള്ളൂ’ ; തുറന്നടിച്ച് ബാലചന്ദ്രമേനോൻ

പൗരത്വ നിമയഭേദഗതിയുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്‌ക്ക് വഴിവച്ചിരുന്നു. മേനോനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.  ...

Latest News