BALARAMAPURAM

തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചല്‍ പൂങ്കോട് നീന്തല്‍ കുളത്തിന് സമീപം ജിനിമോള്‍ -ജയകൃഷ്ണന്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്.

ബാലരാമപുരത്ത് അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി

ബാലരാമപുരത്ത് അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി

അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. കിണറിന്‍റെ ചുറ്റുമതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് വീണ് അരസെന്‍റ് സ്ഥലത്തിലേറെ കുളമായി മാറുകയായിരുന്നു. പുല്ലൈകോണം ...

ബാലരാമപുരത്ത് കനത്ത മഴയിൽ രണ്ട് വീടുകളുടെ സമീപത്തെ കിണറുകൾ ഇടിഞ്ഞുതാണു; ശബ്ദം കേട്ട് വീട്ടുകാർ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി

ബാലരാമപുരത്ത് കനത്ത മഴയിൽ രണ്ട് വീടുകളുടെ സമീപത്തെ കിണറുകൾ ഇടിഞ്ഞുതാണു; ശബ്ദം കേട്ട് വീട്ടുകാർ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി

ബാലരാമപുരം: ബാലരാമപുരത്ത് കനത്ത മഴയിൽ രണ്ട് വീടുകളുടെ സമീപത്തെ കിണറുകൾ ഇടിഞ്ഞുതാണു.  ഇടമനക്കുഴി ചന്ദ്രവിലാസത്തിൽ ശാന്തയുടെ വീടിന് പിന്നിലെ കിണറും ഇടമനക്കുഴി ആർആർ ഹൗസിൽ രാജന്റെ വീട്ടിലെ ...

രാമപുരം വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം നാളെ

രാമപുരത്ത് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും പാർക്കും നോക്കുകുത്തിയാകുന്നു

കണ്ണൂർ: പിലാത്തറ - പഴയങ്ങാടി റോഡിൽ രാമപുരത്ത് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രവും പാർക്കും നോക്കുകുത്തിയായി. രാമപുരത്തെ വിശ്രമകേന്ദ്രം 10 മാസം മുമ്പാണ് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ...

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്

തി​രു​വ​ന​ന്ത​പു​രം: കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റു ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശബരി​മ​ല ക​ര്‍​മ​സ​മി​തി​യും ഇ​ന്ന് സം​സ്ഥാ​ന​ത്തു ആ​ഹ്വാ​നം ചെയ്തിരിക്കുന്ന ഹർത്താലിനിടയിൽ ബാ​ല​രാ​മ​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്. കല്ലേറില്‍ ബ​സി​ന്‍റെ ചി​ല്ലു​ക​ള്‍ ...

Latest News