BLOCKED

അശ്ലീല വെബ്സൈറ്റുകൾക്ക് പൂട്ടിട്ട് മാലിദ്വീപ് സർക്കാർ; എല്ലാ അശ്ലീല വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം

അശ്ലീല വെബ്സൈറ്റുകൾക്ക് പൂട്ടിട്ട് മാലിദ്വീപ് സർക്കാർ. എല്ലാ അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി ഓഫ് മാലിദ്വീപിനോട് സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. മാലിദ്വീപിലെ പ്രധാന ഇന്റർനെറ്റ് ...

രാജ്യത്ത് നൂറുകണക്കിന് വെബ്‌സൈറ്റുകൾ നിരോധിച്ചു കേന്ദ്രസർക്കാർ

രാജ്യത്ത് നൂറുകണക്കിന് വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചതായി റിപ്പോർട്ട്. അനധികൃത നിക്ഷേപ വെബ്‌സൈറ്റുകളും, പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത് എന്നാണ് പുറത്തു വരുന്ന ...

പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

കർഷക സമരം നടത്തുന്ന കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. മാത്രമല്ല, കിസാന്‍ ഏക്ത മോര്‍ച്ചയുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് വിധേയമായതായും കർഷകർ അറിയിച്ചു. ...

ആംബുലൻസിനു മാർഗ്ഗതടസമുണ്ടാക്കി;സ്വകാര്യ ബസ്സിന്‌ 10,000 രൂപ  പിഴ 

തൃ​ശൂ​ര്‍: ആം​ബു​ല​ന്‍​സി​ന് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. തൃ​ശൂ​ര്‍ പാ​ലി​യേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സി​നാ​ണ് സ്വ​കാ​ര്യ ബ​സ് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ...

Latest News