BUS ACCIDENT

വടക്കഞ്ചേരി ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഒന്‍പത് ...

വിവാഹ സംഘവുമായി പോയ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ഘർവാൾ ജില്ലയിലെ തിമാരി ഗ്രാമത്തിൽ വിവാഹ സംഘവുമായി പോയ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ...

മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു

മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു

തിരുവനന്തപുരം: നാലാഞ്ചിറ കുരിശ്ശടി ജങ്ഷന് സമീപം യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു. ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്‍റെ ഭാര്യ പ്രീത (39) ആണ് ...

ഐടിബിപി ജവാന്മാരുമായി വന്ന ബസ് മലയിടുക്കിലേക്കു മറിഞ്ഞ് ആറു പേർ മരിച്ചു

 ജമ്മു കശ്മീരിലെ പഹൽഗാമിൽ ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി

ജമ്മു: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഐടിബിപി ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ ഉദ്യോഗസ്ഥരുമായി ചന്ദൻവാരിയിൽ നിന്ന് ...

കണ്ണൂരിൽ ബസ് അപകടം

കണ്ണൂരിൽ ബസ് അപകടം

കണ്ണൂർ: താഴെചൊവ്വ തെഴുക്കിൽ പീടികയിൽ കെ എസ് ഇ ബി ക്ക് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന ശ്രീ മൂകാംബിക ബസാണ് അപകടത്തിൽപെട്ടത്. ...

മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ബസ് നര്‍മദ നദിയിലേക്കു വീണ് 13 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ബസ് നര്‍മദ നദിയിലേക്കു വീണ് 13 പേര്‍ മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ബസ് നര്‍മദ നദിയിലേക്കു വീണ് 13 പേര്‍ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. അറുപതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മഹാരാഷ്ട്രയിലേക്കു പോകുകയായിരുന്ന ബസ് ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

നെടുമങ്ങാട്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിൽ കൂടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ...

കണ്ണൂർ തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ

കണ്ണൂർ തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ

കണ്ണൂർ: തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥ. അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ജോലി ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

കല്ലമ്പലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല, തലവേദനയെ തുടര്‍ന്ന് ഒരു കുട്ടിയെ അശുപത്രിയിലെക്ക് മാറ്റി

തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ സ്കൂൾ ബസ് ഇടിച്ച് അപകടം. വർക്കല പാളയംകുന്ന് ഗവൺമെന്‍റ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

കണ്ണൂരില്‍ ബസിടിച്ച്‌ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ബസിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നീര്‍വേലി ഷാനിബ മന്‍സിലില്‍ ഫിസാന്‍ (12) ആണ് മരിച്ചത്.നീര്‍വേലി പതിമൂന്നാം മൈലില്‍ വെച്ചാണ് അപകടം നടന്നത്. കര്‍ണ്ണാടക സ്റ്റേറ്റ് ബസാണ് ...

കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ ബസും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ ബസും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

കോഴിക്കോട് : ചേവരമ്പലത്ത് കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ ബസും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ആമ്പല്ലൂർ ദേശീയ പാതയിൽ മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: ആമ്പല്ലൂർ ദേശീയ പാതയിൽ മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. കാസര്‍കോട് നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും മൂര്‍ക്കനാട് ...

ഇരിങ്ങാലക്കുടയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് യുവതിക്കു പരുക്ക്

ഇരിങ്ങാലക്കുടയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് യുവതിക്കു പരുക്ക്

ഇരിങ്ങാലക്കുട : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നു തെറിച്ചുവീണ് യുവതിക്കു പരുക്കേറ്റു. മതിലകം മഞ്ഞളി വീട്ടിൽ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്. തൃശൂർക്ക് പോകുകയായിരുന്ന എം.എസ്.മേനോൻ ബസ് കാട്ടൂർ ...

തൃശൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 21 പേർക്ക് പരിക്ക്

തൃശൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 21 പേർക്ക് പരിക്ക്

തൃശൂർ : വഴക്കുംപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്ക്. വർക്കലയിൽ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ അഞ്ചു പേരെ തൃശൂർ ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ചിറ്റൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; തീർത്ഥാടകർ അടക്കം 7 പേർ മരിച്ചു

ബം​ഗ്ലൂരു: ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ ഏഴ് മരണം. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 ...

കർണാടകയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 8 മരണം, 20 പേർക്ക് പരുക്ക് 

കർണാടകയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 8 മരണം, 20 പേർക്ക് പരുക്ക് 

തുംകൂർ: കർണാടകയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടുപേർ മരിച്ചു. 20 പേർക്ക് ഗുരുതരമായി പരുക്കേറ്റു. വിദ്യാർഥികളുൾപ്പെടെ 60 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെയാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞതെന്ന് ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ ബസുകൾ കൂട്ടിയിടിച്ചു, ആറ് പേർക്ക് പരിക്ക്

ദേ​ശീ​യ​പാ​ത​യി​ൽ ബസുകൾ കൂട്ടിയിടിച്ചു. കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ പൊ​ൻ​കു​ന്ന​ത്തി​ന് സ​മീ​പം ക​ടു​ക്കാ​മ​ല വ​ള​വി​ലാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു, ...

14കാരിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി വിവാഹം, ഋതുമതിയായതിനാല്‍ വിവാഹം സാധുവെന്ന് പാക് കോടതി

2015ല്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് 190 വർഷത്തെ തടവ് ശിക്ഷ

ഭോപ്പാൽ: മധ്യപ്രദേശിലെ പന്നയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് 190 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 19 കേസുകളിൽ 10 വർഷം വീതം ശിക്ഷയാണ് ...

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന പാലേര്‍മല സ്വദേശി നില ഗുരുതരമായി തുടരുകയാണ്. ...

ബസ് കനാലിലേക്ക് മറിഞ്ഞ് ഒമ്പത് മരണം, 22പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശില്‍ ബസ് പാലത്തില്‍നിന്ന് കനാലിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. ...

ആന്ധ്രയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു

ആന്ധ്രയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു

ആന്ധ്ര പ്രദേശില്‍ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. ബസ് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. 26 ...

മലപ്പുറത്ത് അമിത വേഗതയിലെത്തിയ സ്വകാര്യബസ് നിയന്ത്രണം വിട്ടു അഴുക്കു ചാലിലേക്കു ചെരിഞ്ഞു,  ഒഴിവായത് വന്‍ ദുരന്തം

മലപ്പുറത്ത് അമിത വേഗതയിലെത്തിയ സ്വകാര്യബസ് നിയന്ത്രണം വിട്ടു അഴുക്കു ചാലിലേക്കു ചെരിഞ്ഞു, ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം: മലപ്പുറത്ത് അമിത വേഗതയിലെത്തിയ ബസ് അപകടത്തില്‍പ്പെട്ടു. വിളയൂർ യു പി സ്‌ക്കൂളിന് മുന്നിൽ വച്ചാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യബസ് നിയന്ത്രണം വിട്ടു അഴുക്കു ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

ചൂലാംമൈലില്‍ നിയന്ത്രണം തെറ്റി കെഎസ്ആര്‍ടിസി ഓട്ടോറിക്ഷകളിലിടിച്ച് മറിഞ്ഞു. കുന്ദമംഗലത്തിനും താമരശ്ശേരിക്കും ഇടയിലാണ് അപകടം. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ നാട്ടുകാരും പൊലീസും ...

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ബസ് പാഞ്ഞുകയറിയത് ഓട്ടോറിക്ഷയിലേക്ക്

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ബസ് പാഞ്ഞുകയറിയത് ഓട്ടോറിക്ഷയിലേക്ക്

തെലങ്കാന: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി ബസ് പാഞ്ഞുകയറിയത് ഓട്ടോറിക്ഷയിലേക്ക്. തെലങ്കാനയിലെ മേഡക് ജില്ലയിലാണ് സംഭവം. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ബസ് പാഞ്ഞുകയറിയത്. സംഭവത്തില്‍ ആര്‍ക്കും ...

​ബസ് തലകീഴായി മറിഞ്ഞു; മരണം 17 കടന്നു

​ബസ് തലകീഴായി മറിഞ്ഞു; മരണം 17 കടന്നു

യുപി കാൺപൂരിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. കുടിയേറ്റ തൊഴിലാളികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. കാണ്‍പൂറിന് സമീപമുള്ള ...

സൗദിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു, കേരളത്തിൽ നിന്നുള്ള മറ്റ് രണ്ട് നഴ്‌സുമാർക്ക് പരിക്ക് 

സൗദിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു, കേരളത്തിൽ നിന്നുള്ള മറ്റ് രണ്ട് നഴ്‌സുമാർക്ക് പരിക്ക് 

റിയാദ്: സൗദി അറേബ്യയിൽ മിനി ബസ് അപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. സൗദിയിലെ തായിഫിനടത്താണ് അപകടം നടന്നത്. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29) കൊല്ലം ...

മധ്യപ്രദേശില്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞു; 32 മരണം

മധ്യപ്രദേശില്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞു; 32 മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ സ്‌ത്രീകളുള്‍പ്പടെ 32 പേര്‍ മരിച്ചു. സിദ്ധി ജില്ലാ ആസ്ഥാനത്തു നിന്നും എണ്‍പത്‌ കിലോമീറ്റര്‍ അകലെ പട്‌ന ഗ്രാമത്തിലാണ്‌ ...

ബംഗാളില്‍ വാഹനാപകടം: 13 മരണം, 18 പേര്‍ക്ക്‌ പരിക്ക്‌

ബംഗാളില്‍ വാഹനാപകടം: 13 മരണം, 18 പേര്‍ക്ക്‌ പരിക്ക്‌

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജല്‍പല്‍ഗുരിയിലുണ്ടായ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പടെ പതിമൂന്ന് പേര്‍ മരിച്ചു. പതിനെട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂടല്‍മഞ്ഞാണ് അപടകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ദേശീയപാതയില്‍ ...

സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രാസംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി , 12 പേരും ഡ്രൈവറും മരിച്ചു

സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രാസംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി , 12 പേരും ഡ്രൈവറും മരിച്ചു

ബെംഗളൂരു: സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രാസംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി 12 പേരും ഡ്രൈവറും മരിച്ചു. 5 പേർക്കു ഗുരുതരപരുക്കേറ്റു. ദാവനഗെരെ സെന്റ് ...

പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു

കാസര്‍കോട് ബസ് അപകടം: മരിച്ചവരുടെ എണ്ണം ഏഴായി

കാസര്‍കോട്: പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ട്. ഗുരുതരാവസ്ഥയിലായ പതിനൊന്നുപേരെ മംഗളൂരു മെഡിക്കല്‍ ...

Page 2 of 4 1 2 3 4

Latest News