കണ്ണൂർ: താഴെചൊവ്വ തെഴുക്കിൽ പീടികയിൽ കെ എസ് ഇ ബി ക്ക് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന ശ്രീ മൂകാംബിക ബസാണ് അപകടത്തിൽപെട്ടത്. ആർക്കും ഗുരുതര പരിക്കുകളില്ല.
കഴിഞ്ഞ ദിവസം കണ്ണൂര്‍ – കോഴിക്കോട് ബസും ഇതേരീതിയില്‍ അപകടത്തില്‍പെട്ടിരുന്നു. ബസ്സിലുണ്ടായിരുന്ന പരുക്കേറ്റയാളുകളെ കണ്ണൂര്‍നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക