BUS STRIKE KERALA

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് നാലാം ദിവസത്തിലേക്കു കടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസുടമകൾ നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണു തീരുമാനം. ഗതാഗത മന്ത്രിയുമായും ബസ് ഉടമകളുടെ സംഘടന ചർച്ച നടത്തിയിരുന്നു. ...

നടുവൊടിച്ച്‌ ഇന്ധനവില വര്‍ദ്ധനവ്; ബസ് സര്‍വീസുകള്‍ നിർത്തിവയ്‌ക്കുന്നു

നടുവൊടിച്ച്‌ ഇന്ധനവില വര്‍ദ്ധനവ്; ബസ് സര്‍വീസുകള്‍ നിർത്തിവയ്‌ക്കുന്നു

ദിനം പ്രതി കേരളത്തിൽ ഇന്ധന വില വര്‍ദ്ധിക്കുകയാണ്. ഇന്ധനവില ഇന്ന് കേരളത്തില്‍ വന്നു നില്‍ക്കുന്നത് പെട്രോളിന് 85.05 രൂപയും ഡീസലിന് 78.27 രൂപയിലാണ്. തുടര്‍ച്ചയായിട്ടുള്ള ഇന്ധനവില വര്‍ദ്ധനയുടെ പഞ്ചാത്തലത്തില്‍ ഒരാഴ്ചയ്ക്കകം ...

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. ...

ഫെബ്രുവരി ഒന്ന് മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

ഫെബ്രുവരി ഒന്ന് മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

ഫെബ്രുവരി ഒന്നുമുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. നിലവിൽ ഉള്ള മിനിമം ചാർജിൽ നിന്നും വർദ്ധനവ് ഉണ്ടാക്കി 10 രൂപ ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു

സംസ്ഥാനത്ത് ബസ് ചാർജ് വീണ്ടും വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷന്റെ ശുപാര്‍ശ. ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ,സൂപ്പര്‍ എക്സപ്രസ്, ഡീലക്സ്, വോള്‍വോ ...

Latest News