CAPTAIN

‘ക്യാപ്റ്റൻ’, ശ്രേയാ ഘോഷാല്‍ പാടിയ ഗാനം പുറത്തുവിട്ടു

‘ക്യാപ്റ്റൻ’, ശ്രേയാ ഘോഷാല്‍ പാടിയ ഗാനം പുറത്തുവിട്ടു

ആര്യ നായകനാകുന്ന പുതിയ സിനിമയാണ് 'ക്യാപ്റ്റൻ'. ഐശ്വര്യ ലക്ഷ്‍മി ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് 'കൈല' എന്ന\ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രേയാ ഘോഷാലും യാസിൻ ...

സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ താരങ്ങളായ രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും രംഗത്തെത്തി

സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ താരങ്ങളായ രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും രംഗത്തെത്തി

സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിയെ ശക്തമായി വിമർശിച്ച് മുൻ താരങ്ങളായ രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും രംഗത്തെത്തി. മുൻ താരങ്ങൾ പറയുന്നത് ദിനേഷ് കാർത്തിക് ബാറ്റ് ചെയ്യുമ്പോൾ ഡീപിൽ ...

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് കോലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റില്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് വിരാട് കോലി മാധ്യമങ്ങളെ കാണുക. ...

ഹെലികോപ്ടർ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്‌ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി

ക്യാപ്റ്റൻ വരുൺ സിങിന് പുതുജീവൻ നല്കാൻ സജ്ജീകരണങ്ങളൊരുക്കി ബെംഗളൂരു മെഡിക്കൽ കോളേജ്; പുതിയ ചര്‍മ്മം വച്ചുപിടിപ്പിക്കുന്നു

ബെംഗളൂരു: ക്യാപ്റ്റൻ വരുൺ സിങിന് പുതുജീവൻ നല്കാൻ സജ്ജീകരണങ്ങളൊരുക്കി ബെംഗളൂരു മെഡിക്കൽ കോളേജ്. തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ ...

മിത്താലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായിക തപ്‌സി പന്നു

ക്രിക്കറ്റ് ലോകത്തെ മിന്നും റാണിയ്‌ക്ക് ഇന്ന് പിറന്നാൾ

ഇന്ത്യൻ വനിത ക്രിക്കറ്റിൻ്റെ ഏകദിന നായിക മിതാലി രാജിന് ഇന്ന് പിറന്നാൾ. തൻ്റെ ജീവിതത്തിൻ്റെ പകുതിയിൽ അധികവും ഇന്ത്യൻ കുപ്പായത്തിൽ ജീവിച്ച മിതാലി രാജിന് പിറന്നാൾ ആശംസകൾ ...

പാർട്ടിക്ക് ഉത്തരവാദിത്തം പ്രവർത്തകരുടെയും നേതാക്കളുടെയും കാര്യത്തിൽ; നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല: പി ജയരാജൻ

വ്യക്തികളല്ല; പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് പി. ജയരാജന്‍

ക്യാപ്റ്റന്‍ പ്രയോഗത്തില്‍ പ്രതികരണവുമായി പി. ജയരാജന്‍. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അണികള്‍ പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ...

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തില്‍ പല അപമാന കഥകളും കേട്ട് തലകുനിച്ചിരിക്കുമ്പോഴാണ് പ്രജേഷ് കടന്നുവരുന്നത്; ക്യാപ്റ്റന്റെ മൂന്നാം വര്‍ഷത്തില്‍ സത്യന്റെ ഭാര്യ അനിത

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തില്‍ പല അപമാന കഥകളും കേട്ട് തലകുനിച്ചിരിക്കുമ്പോഴാണ് പ്രജേഷ് കടന്നുവരുന്നത്; ക്യാപ്റ്റന്റെ മൂന്നാം വര്‍ഷത്തില്‍ സത്യന്റെ ഭാര്യ അനിത

ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായിരുന്ന വി.പി സത്യന്റെ ജീവിത കഥ പറഞ്ഞ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുകയാണ്. ...

ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ തീരുമാനങ്ങൾ തെറ്റ്; എന്ത് അടിസ്ഥാനത്തിലാണ് ജാദവിനെ എടുത്തത് : രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ തീരുമാനങ്ങൾ തെറ്റ്; എന്ത് അടിസ്ഥാനത്തിലാണ് ജാദവിനെ എടുത്തത് : രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഐ‌പി‌എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകനെന്ന നിലയിലുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ ശൈലിയെയും തീരുമാനങ്ങളെയും വിമര്‍ശിച്ച്‌ ക്രിഷ്ണമാചാരി ശ്രീകാന്ത്. മോശം പ്രകടനം തുടര്‍ന്ന കേദാര്‍ ജാദവില്‍ ധോണി ...

വിജയം ബ്ലാസ്റ്റേഴ്സിന് 

വിജയം ബ്ലാസ്റ്റേഴ്സിന് 

കൊച്ചി: ഐഎസ്‌എല്‍ ആറാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ...

കേരള  ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ ക്യാപ്റ്റനായിരുന്ന ആരോണ്‍ ഹ്യൂസ് വിരമിച്ചു. ഇന്നലെ അയര്‍ലണ്ടിന്റെ ബെലാറസിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിനു ശേഷമാണ് ഹ്യൂസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ...

നോയര്‍ മടങ്ങിയെത്തുന്നു ജർമ്മനി ആവേശത്തിൽ

നോയര്‍ മടങ്ങിയെത്തുന്നു ജർമ്മനി ആവേശത്തിൽ

റ​ഷ്യ​യി​ല്‍ കി​രീ​ടം നി​ല​നി​ര്‍​ത്താ​നി​റ​ങ്ങു​ന്ന യോ​ആ​ഹിം ലോ​യ്​​വി​നും സം​ഘ​ത്തി​നും ആ​വേ​ശ​മാ​യി ഗോ​ള്‍ കീ​പ്പ​റും ക്യാ​പ്​​റ്റ​നു​മാ​യ മാ​നു​വ​ല്‍ നോയ​ര്‍ പ​രി​ക്ക്​ ഭേ​ദ​മാ​യി തി​രി​ച്ചെ​ത്തു​ന്നു. ശ​നി​യാ​ഴ്​​ച ഒാ​സ്​​ട്രി​യ​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലാ​യി​രി​ക്കും ...

ത്രി​രാ​ഷ്‌ട്ര ട്വ​ന്‍റി 20യി​ൽ രോ​ഹി​ത് നാ​യ​ക​ൻ

ത്രി​രാ​ഷ്‌ട്ര ട്വ​ന്‍റി 20യി​ൽ രോ​ഹി​ത് നാ​യ​ക​ൻ

ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും.ശ്രീ​ല​ങ്ക​യി​ലാണ് പരമ്പര നടക്കുന്നത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ടീ​മി​ൽ വി​രാ​ട് കോ​ഹ്‌ലി, എം.​എ​സ്. ധോ​ണി, ഭു​വ​നേ​ശ്വ​ർ ...

ജയസൂര്യ വി.പി സത്യൻ; ‘ക്യാപ്റ്റന്റെ’ ക്യാരക്ടര്‍ ടീസര്‍ ശ്രദ്ധേയമാകുന്നു

ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ മുന്‍ നായകൻ വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ മികച്ച ...

Latest News