CASE REPORT

അയൽവാസിയുടെ തലയ്‌ക്കടിച്ച് പരുക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ

അയൽവാസിയുടെ തലയ്‌ക്കടിച്ച് പരുക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ

അയൽവാസിയുടെ തലയ്ക്കടിച്ച് പരുക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിനെ ആക്രമിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ റേപ്പല്ലി റെയിൽവേ സ്റ്റേഷനില്‍ ഭര്‍ത്താവിനെ ആക്രമിച്ചശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഭര്‍ത്താവിനെ മർദിച്ച് അവശനാക്കിയ ശേഷം കുടിയേറ്റ തൊഴിലാളിയായ യുവതിയെ മൂന്ന് പേർ ചേർന്ന് ...

മഹാരാഷ്‌ട്രയിൽ ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച ആൾ രോഗമുക്തനായി

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ പൊലീസുകാരനും ഒമിക്രോൺ സ്ഥിരീകരിച്ചു

പാലക്കാട് : സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരത്തും പാലക്കാട്ടും ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജോലിയുടെ ...

ഡെൽറ്റ വകഭേദത്തിനേക്കാൾ പരിവർത്തനം ഒമിക്രോണിൽ: ചിത്രങ്ങൾ പുറത്ത്

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു ; രാജ്യത്ത് ആകെ 341 രോഗികൾ

ചെന്നൈ: ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഒമിക്രോൺ കേസുകളുടെ എണ്ണം രാജ്യത്തെമ്പാടും ഉയരുകയാണ്. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 341 ആയി ഉയർന്നു. ...

ഡെൽറ്റ വകഭേദത്തിനേക്കാൾ പരിവർത്തനം ഒമിക്രോണിൽ: ചിത്രങ്ങൾ പുറത്ത്

സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; നാല് പേരും തിരുവനന്തപുരം ജില്ലയില്‍ ഉള്ളവര്‍

തിരുവനന്തപുരം∙ സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച ...

ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ;ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി

ആന്ധ്രാപ്രദേശിലും ഒമിക്രോണ്‍സ്ഥിരീകരിച്ചു; രോഗം സ്ഥിരീരിച്ചത് അയര്‍ലന്‍ഡ് സന്ദര്‍ശിച്ച് മടങ്ങിയ 34 കാരന്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അയര്‍ലന്‍ഡ് സന്ദര്‍ശിച്ച് എത്തിയ 34 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നവംബര്‍ 27നാണ് ഇയാള്‍ മുംബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തില്‍ എത്തിയത്. കൊവിഡില്ലാ ...

ഹെലികോപ്റ്റർ ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്‌ക്കുള്ളിൽ തയ്യാറായേക്കും

ഹെലികോപ്റ്റർ ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്‌ക്കുള്ളിൽ തയ്യാറായേക്കും

ദില്ലി: കുനൂർ ഹെലികോപ്റ്റർദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കും. അപകടത്തിൽ മരിച്ച സൈനികരിൽ അഞ്ച് പേരെ കൂടിയാണ് ഇനി തിരിച്ചറിയാനുള്ളത്. പുതിയ സംയുക്ത സൈനിക മേധാവിയെക്കുറിച്ചുള്ള ...

വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

മണ്ണഞ്ചേരി: ആലപ്പുഴയില്‍ വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ വട്ടമ്മേൽവെളി ശ്രീകാന്ത്–ബിൻസി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. ഞായറാഴ്ച ...

ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരിൽ ഒരാൾ മരിച്ചു; മരിച്ചത് വീട്ടമ്മ

കോട്ടയം: ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്. സുകുമാരൻ ...

കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ത​ട്ടി​യെ​ടു​ത്തു വിൽക്കുന്ന സംഘത്തിലെ അഞ്ചുപേർ അറസ്​റ്റിൽ

ബം​ഗ​ളൂ​രു: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ത​ട്ടി​യെ​ടു​ത്തും മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി​യും വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ...

തിരുവനന്തപുരം പാറശ്ശാലയിൽ ഗർഭിണിക്ക് സിക്കാ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; 73 വയസുകാരിയിലാണ് വൈറസ് സ്ഥിരീകരിച്ചത്; അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സിക്ക വൈറസ് സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് ...

രാവിലെ ഭര്‍ത്താവും ഒരുമിച്ച്‌ അമ്പലത്തില്‍ പോയി, ജോലിയ്‌ക്ക് പോയ ഭര്‍ത്താവ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഇല്ല , ഒടുവില്‍ വീടിന് സമീപത്തെ കെട്ടിടത്തിനുള്ളിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തി

രാവിലെ ഭര്‍ത്താവും ഒരുമിച്ച്‌ അമ്പലത്തില്‍ പോയി, ജോലിയ്‌ക്ക് പോയ ഭര്‍ത്താവ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഇല്ല , ഒടുവില്‍ വീടിന് സമീപത്തെ കെട്ടിടത്തിനുള്ളിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനടുത്തുളള കെട്ടിടത്തിലാണ് പാലിയോട് സ്വദേശി ചിത്രലേഖയെ (40) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ...

Latest News