CBSE

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കൂട്ടിയാല്‍ നടപടി

കേരളത്തിൽ സിബിഎസ്ഇ സ്കൂളുകൾ തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

കേരളത്തിൽ സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. 50 ശതമാനം അധ്യാപകർക്കും സംശയനിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിലേക്ക് വരാമെന്ന കേന്ദ്രനിർദ്ദേശത്തിന്‍റെ ചുവട് പിടിച്ചാണ് പുതിയ ...

സിബിഎസ്ഇ പരീക്ഷാഫലം; 400 വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ

സിബിഎസ്ഇ പരീക്ഷാഫലം; 400 വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ

ന്യൂഡൽഹി : പന്ത്രണ്ടാം ക്ലാസിലെ 400 വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ. കോവിഡ് ആശങ്ക മൂലം നടത്താൻ കഴിയാതെ പോയ പരീക്ഷകൾക്കു പ്രത്യേക മൂല്യനിർണയ രീതി ...

സി.ബി.എസ്.ഇ സിലബസ് വെട്ടിമാറ്റലിലൂടെ ബിജെപി ചരിത്രത്തെ മായ്‌ക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാർട്ടികൾ

സി.ബി.എസ്.ഇ സിലബസ് വെട്ടിമാറ്റലിലൂടെ ബിജെപി ചരിത്രത്തെ മായ്‌ക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ സിലബസില്‍നിന്നും നിര്‍ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. നടപടിയില്‍ സി.ബി.എസ്.ഇ വിശദീകരണം നല്‍കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

വിദ്യാർത്ഥികളുടെ സമ്മർദ്ദവും പഠനഭാരവും കുറയ്‌ക്കാൻ സിലബസ് വെട്ടിച്ചുരുക്കി സിബിഎസ്ഇ

വിദ്യാർത്ഥികളുടെ പഠനഭാരും സമ്മർദ്ദവും കുറയ്ക്കുന്നതിന്റെ ഭാഗമായി സിലബസ് വെട്ടിച്ചുരുക്കി സിബിഎസ്ഇ. ഇതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതായി ...

സി ബി എസ് ഇ പരീക്ഷ; 75 ശതമാനത്തിൽ ഹാജർ കുറവുള്ളവരെ പരീക്ഷക്ക് ഇരുത്തേണ്ടന്ന് നിർദേശം

ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ

കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. എന്നാൽ പ്രധാനപാഠഭാഗങ്ങളെല്ലാം നിലനിർത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള ...

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

സി​ബി​എ​സ്‌ഇ പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ തി​ങ്ക​ളാ​ഴ്ച​ പ്രഖ്യാപിക്കും

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം മാ​റ്റി​വ​ച്ച സി​ബി​എ​സ്‌ഇ പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി. മാ​റ്റി​വ​ച്ച പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ് മാ​റ്റി​യ​ത്. പു​തു​ക്കി​യ ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

അവശേഷിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചതായി കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി

ബാക്കിയുള്ള സി​.ബി.​എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​ല്ലെന്ന് കേന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ അ​റി​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​കെയുള്ളവരുടെ സി.​ബി​.എ​സ്.ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷയാണ് ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം

ന്യൂഡല്‍ഹി : കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന്് മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

അരൂജാസ്​ സ്​കൂളിലെ വിദ്യാര്‍ഥികള്‍ക്ക്​ ഉപാധികളോടെ പരീക്ഷ എഴുതാം -ഹൈകോടതി

കൊച്ചി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ തോ​പ്പും​പ​ടി അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ സി.ബി.എസ്​.ഇ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാന്‍ ഹൈകോടതി അനുമതി. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ്​ ഹൈകോടതി ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്‌ഇ അറിയുന്നുണ്ടോ? ഹൈക്കോടതി

കൊച്ചി: തോപ്പുംപടി അരൂജാ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സിബിഎസ്‌ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡല്‍ഹിയില്‍ ...

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​നിൽ റോ​ബോ​ട്ടി​ക്‌​സ് ക്ലബ് ആരംഭിച്ചു

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​നിൽ റോ​ബോ​ട്ടി​ക്‌​സ് ക്ലബ് ആരംഭിച്ചു

മ​നാ​മ: റോ​ബോ​ട്ടി​ക് പ്രോ​ജ​ക്ടു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​ന്‍ റോ​ബോ​ട്ടി​ക്‌​സ് ക്ലബ്​ ആരംഭിച്ചു. ബ​ഹ്റൈ​നി​ലെ സി.​ബി.​എ​സ്.​ഇ സ്‌​കൂ​ളു​ക​ളി​ല്‍ ആ​ദ്യ​ത്തെ റോ​ബോ​ട്ടി​ക്‌​സ് ക്ല​ബാ​ണി​ത്. ഇ​ന്ത്യ​ന്‍ ...

സി.ബി.സി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖലയിൽ മികച്ച വിജയം

സി.ബി.സി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖലയിൽ മികച്ച വിജയം

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 91.1% പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. 13 വിദ്യാര്‍ത്ഥികള്‍ 500ല്‍ 499 ...

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ഇന്നുണ്ടാവില്ല

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ല. മേയ് ആദ്യവാരം തന്നെ പരീക്ഷാ ഫലം പുറത്തുവരുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. നേരത്തെ ഇന്ന് ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് ...

സി ബി എസ് ഇ പത്താം ക്ലാസ്സുകാർക്ക് അടുത്ത വർഷം മുതൽ രണ്ടുതരം കണക്ക് പരീക്ഷ

സി ബി എസ് ഇ പത്താം ക്ലാസ്സുകാർക്ക് അടുത്ത വർഷം മുതൽ രണ്ടുതരം കണക്ക് പരീക്ഷ

പത്താം ക്ലാസിൽ പഠിക്കുന്ന സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് അടുത്തവർഷം മുതൽ കണക്കിൽ രണ്ടുതരം പരീക്ഷ നടത്തും. സ്റ്റാന്‍ഡേര്‍ഡ്, ബേസിക് എന്നിങ്ങനെ രണ്ടു തരത്തിലുള്ള പരീക്ഷയാകും ...

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 29 വരെ നടക്കും. 12-ാം ...

സിബിഎസ്ഇ പത്താം തരം ജയിക്കാൻ ഇനി 33% മാർക്ക് മതി

സിബിഎസ്ഇ പത്താം തരം ജയിക്കാൻ ഇനി 33% മാർക്ക് മതി

പത്താം ക്ലാസ് പാസ്സാക്കാൻ തിയറി ഇന്റേണല്‍ അസസ‌്മെന്റ് എന്നിവയ്ക്ക് 33 ശതമാനം മാർക്ക് വീതം വേണം എന്ന നിബന്ധന സിബിഎസ്ഇ മാറ്റി. പുതിയ മാനദണ്ഡ പ്രകാരം പത്താംതരം ...

ഏകമകൾ: വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഏകമകൾ: വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സി​ബി​എ​സ്‌ ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷയിൽ 60 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ പാ​സാ​യ​വ​രും ഇ​പ്പോ​ള്‍ പ്ല​സ് വ​ണ്ണി​നു പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാ​യ ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് സെ​ക്ക​ന്‍​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ ...

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ നടത്തുന്നത് ഇനി മുതൽ പുതിയ ഏജൻസി. നിലവില്‍ സി.ബി.എസ്.ഇ നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.ഇ.ഇ എന്നീ പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ...

ജെ.ഇ.ഇ പരീക്ഷാ ഫലം പുറത്തുവിട്ടു

ജെ.ഇ.ഇ പരീക്ഷാ ഫലം പുറത്തുവിട്ടു

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയുടെ ഫലം സിബിഎസ്‌ഇ പുറത്തുവിട്ടു. ഏപ്രില്‍ എട്ടിന് നടന്ന പരീക്ഷയില്‍ ന10,43,739 ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 2,31,024 വിദ്യാര്‍ഥികള്‍ ജെ.ഇ.ഇ ...

ചോദ്യപേപ്പർ ചോർച്ച; സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല

ചോദ്യപേപ്പർ ചോർച്ച; സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സിബിഎസ്ഇ ഉത്തരവ് ഇന്ന് പുറത്തിറക്കും. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ...

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികളെത്തിയത്. റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ...

കുട്ടികളുടെ ഭാവി കട്ടപ്പുറത്താക്കി സിബിഎസ്ഇ

കുട്ടികളുടെ ഭാവി കട്ടപ്പുറത്താക്കി സിബിഎസ്ഇ

വിദ്യാർത്ഥികളുടെ ഭാവി കട്ടപ്പുറത്താക്കി സിബിഎസ്ഇ. ഇത്തവണത്തെ നീറ്റ് പരീക്ഷ ഓപ്പൺ സ്കൂൾ വഴിയോ പ്രൈവറ്റായോ പ്ലസ് ടു തല പരീക്ഷ ജയിച്ചവർക്കും പ്ലസ് ടു തലത്തിൽ ബയോളജി/ ...

Page 2 of 2 1 2

Latest News