CHAMPIONS LEAGUE

13 വർഷങ്ങൾക്ക് ശേഷം ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക്

13 വർഷങ്ങൾക്ക് ശേഷം ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക്

ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് പ്രവേശിച്ച് ഇന്റർ മിലാൻ. ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത ഫൈനലിലേക്കുള്ള ടിക്കറ്റ് ...

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ മോശം സംഭവങ്ങൾ; മാപ്പ് പറഞ്ഞു യുഫേഫ

ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പാരീസിലെ സ്റ്റേഡിയത്തിന് പിന്നിൽ നേരിട്ട മോശം അനുഭവത്തിൽ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (യുഫേഫ) ആരാധകരോട് ക്ഷമ ചോദിച്ചു. ഫൈനൽ ആരംഭിക്കുന്നതിന് മുമ്പ് കണ്ണീർ ...

ചാമ്പ്യന്‍സ് ലീഗ്; ആദ്യ സെമി പ്രവേശനത്തിന്‍റെ ആവേശത്തില്‍ ടോട്ടനം

ചാമ്പ്യന്‍സ് ലീഗ്; ആദ്യ സെമി പ്രവേശനത്തിന്‍റെ ആവേശത്തില്‍ ടോട്ടനം

ഹാരി കെയ്നില്ലാതെ സിറ്റിയെ തകർത്ത് സെമിൽ കടന്ന ആവേശത്തില്‍ ടോട്ടനം. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച നാടകീയ രംഗങ്ങൾക്കായിരുന്നു ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.57 വര്‍ഷത്തിന് ...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: റ​യ​ൽ-​ബ​യേ​ൺ സെമി ഫൈനൽ​ ഇ​ന്ന്

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: റ​യ​ൽ-​ബ​യേ​ൺ സെമി ഫൈനൽ​ ഇ​ന്ന്

ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ര​ണ്ടാം പോര്​ ഇ​ന്ന്. യൂ​റോ​പ്യ​ൻ അ​ങ്ക​ത്ത​ട്ടി​ൽ റയലിനെ ത​ട​യാ​ൻ ബ​യേ​ൺ മൂ​ണി​ക് കോ​ച്ച്​ യു​പ്​ ഹെ​യ്​​ൻ​ക​സി​നാ​വു​മോ എ​ന്ന​താ​ണ്​ ര​ണ്ടാം പാ​ദ സെ​മി​ഫൈ​ന​ലി​ന്​ ഉ​യ​രു​ന്ന ചോ​ദ്യം. ...

ചാംപ്യന്‍സ് ലീഗ്: ബയേണ്‍ മ്യൂണിക്കിനെ രണ്ട് ഗോളിന് തകർത്ത് റയല്‍ മാഡ്രിഡ്

ചാംപ്യന്‍സ് ലീഗ്: ബയേണ്‍ മ്യൂണിക്കിനെ രണ്ട് ഗോളിന് തകർത്ത് റയല്‍ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദസെമിയില്‍ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ...

ചാമ്പ്യൻസ് ലീഗ് യുണൈറ്റഡ് പുറത്ത്

ചാമ്പ്യൻസ് ലീഗ് യുണൈറ്റഡ് പുറത്ത്

ല​ണ്ട​ന്‍: സെ​വി​യ്യ​യു​ടെ ത​ട്ട​ക​ത്തി​ല്‍ ആ​ദ്യ പാ​ദം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​ടി​ച്ച​പ്പോ​ള്‍ മൗ​റീ​ന്യോ​ക്ക്​ ആ​ശ്വാ​സ​മാ​യി​രു​ന്നു. ഒാ​ള്‍​ഡ്​ ട്രഫോ​ഡി​ല്‍ സീ​സ​ണി​ല്‍ മാ​ഞ്ച​സ്​​റ്റ​ര്‍ സി​റ്റി​യോ​ട്​ മാ​ത്ര​മേ യു​നൈ​റ്റ​ഡ്​ തോ​റ്റി​ട്ടു​ള്ളൂ​വെ​ന്ന​തു​ത​ന്നെ കാ​ര​ണം. മാ​റ്റി​ച്ചി​നെ ...

Latest News