CHERAD MOUNTAIN

‘എന്റെ മകൻ മരിച്ചിരുന്നുവെങ്കിൽ വീണ്ടും ആ മലയിൽ ആളുകൾ കയറുമായിരുന്നോ ?’; ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ

മലമ്പുഴ: ചെറാട് മലയിൽ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ റഷീദ .ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതൽ ആളുകൾ അത് അവസരമാക്കി എടുക്കുകയാണെന്ന് ഉമ്മ പറഞ്ഞു. ‘എന്റെ മകൻ ...

മലയില്‍ കയറി പലയിടത്തായി ടോര്‍ച്ചടിച്ചത് രാധാകൃഷ്ണന്‍ തന്നെയെന്ന് വനംവകുപ്പ്‌, അല്ലെന്ന് നാട്ടുകാര്‍; രാധാകൃഷ്ണന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വനംവകുപ്പ്

പാലക്കാട്: ചെറാട് കൂമ്പാച്ചി മലയിൽ പലയിടത്തായി ടോര്‍ച്ചടിച്ചത് രാധാകൃഷ്ണന്‍ തന്നെയെന്ന് വനംവകുപ്പ്‌. രാധാകൃഷ്ണന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വനംവകുപ്പ് പറയുന്നു. കുറേ കാലമായി ഇവിടെയൊക്കെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആളാണ്. ...

ചെറാട് മലയില്‍ വീണ്ടും ഉദ്യോഗസ്ഥരെ മലകയറ്റി 45കാരന്‍; മലമുകളില്‍ കണ്ടത് മൂന്ന് ഫ്‌ളാഷ് ലൈറ്റുകളെന്ന് നാട്ടുകാര്‍, താഴെ എത്തിച്ചത് ഒരാളെ മാത്രവും

പാലക്കാട്: ചെറാട് മലയില്‍ വീണ്ടും ഉദ്യോഗസ്ഥരെ മലകയറ്റി 45കാരന്‍. മലമുകളില്‍ കണ്ടത് മൂന്ന് ഫ്‌ളാഷ് ലൈറ്റുകളെന്ന് നാട്ടുകാര്‍. താഴെ എത്തിച്ചത് ഒരാളെ മാത്രവും. മലയുടെ മുകൾ ഭാഗത്ത് ...

ബാബുവിനെ രക്ഷിക്കാന്‍ ചെലവ് മുക്കാല്‍ കോടി; കണക്ക് പുറത്ത്

പാലക്കാട്; പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ ...

Latest News