CHILDRENS

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് :18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കും;കുട്ടികളുടെ ബിരുദ തലംവരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി

കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും. തിരുവനന്തപുരത്ത് ...

പൊതുസ്ഥലങ്ങളിൽ കുട്ടികളുമായെത്തുന്ന രക്ഷിതാക്കൾക്കെതിരെ നടപടി , പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം

പൊതുസ്ഥലങ്ങളിൽ കുട്ടികളുമായെത്തുന്ന രക്ഷിതാക്കൾക്കെതിരെ നടപടി , പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം

പൊതുസ്ഥലങ്ങളിൽ കുട്ടികളുമായി വരുന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തി​​രെ നി​യ​മ​           ന​ട​പ​ടിയെടുക്കുമെന്ന വാർത്ത അ​ടി​സ്ഥാ​ന​ര​ഹിതം. വാർത്ത വ്യാജമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം ...

കുട്ടികൾക്ക് വാക്സിൻ നൽകേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്രം

നിലവിലെ സാഹചര്യത്തിൽ കോവിഡ് വാക്‌സിൻ കുട്ടികൾക്ക് നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം അനുസരിച്ച് ഇപ്പോൾ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടതില്ല. ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

പള്ളുരുത്തിയിലെ അഗതി മന്ദിരത്തില്‍ 18 കുട്ടികള്‍ക്ക് കോവിഡ്

കൊച്ചി പള്ളുരുത്തിയിലെ അഗതി മന്ദിരത്തില്‍ 18 കുട്ടികള്‍ക്ക് കോവിഡ്. കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും കോവിഡ് പരിശോധന നടത്തി. കൂടുതല്‍ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ ...

കളിയും ചിരിയുമായി സീവുഡ്സ് സമാജത്തിന്റെ തട്ടകം

കളിയും ചിരിയുമായി സീവുഡ്സ് സമാജത്തിന്റെ തട്ടകം

നവി മുംബൈ: "ഡാമ ഡീമ ഡക്കണക്കണ ഡീ മ ഡാമ ഡക്കണക്കണ ഡക്കണക്കണ കോക്കണക്കണതാലോലക്കണ ഡേ ഡേ" എന്ന പാട്ട് പാടി കളിച്ച് തിമിർത്ത് സീവുഡ്സ് മലയാളി ...

കുഞ്ഞു കരഞ്ഞാലും സ്മാർട്ട്ഫോൺ കൊടുക്കല്ലേ..

കുഞ്ഞു കരഞ്ഞാലും സ്മാർട്ട്ഫോൺ കൊടുക്കല്ലേ..

കുഞ്ഞുങ്ങൾ കരഞ്ഞാലും ഭക്ഷണം കഴിക്കാതിരുന്നാലുമൊക്കെ മാതാപിതാക്കൾ അവരെ ശാന്തമാക്കാൻ കണ്ടെത്തുന്ന വഴിയാണ് ഫോണിൽ വീഡിയോ കാണിക്കൽ. എന്നാൽ ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് ...

Page 2 of 2 1 2

Latest News