CIRCULAR

എൻജിനിയറിംഗ് കോഴ്സുകളിലേക്ക് അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി മന്ത്രി ആർ.ബിന്ദു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റുന്ന പദ്ധതികൾ അറിയിക്കണം; സർക്കുലർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന് ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതികൾ അറിയിക്കണമെന്ന് സർക്കുലർ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്കാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ ...

പ്രതിഷേധം കനത്തു; ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു

പ്രതിഷേധം കനത്തു; ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു

ക​വ​ര​ത്തി: രഹസ്യവിവരം ശേഖരിക്കാനായി ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പ്രതിഷേധത്തെ തുടർന്ന് പി​ന്‍​വ​ലി​ച്ചു. എ​ല്ലാ പ്രാ​ദേ​ശി​ക ബോ​ട്ടു​ക​ളി​ലും ഒ​രു സ​ര്‍​ക്കാ​ര്‍ ...

സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല, കൊട്ടിക്കലാശം ഒഴിവാക്കണം, നോട്ട് മാല, ഹാരം, ഷാള്‍ എന്നിവ പാടില്ല;  കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

പോളിംഗ് ബൂത്തുകളില്‍ ഹരിത കര്‍മ സേനകളെ നിയോഗിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി പോളിംഗ് ബൂത്തുകളില്‍ ഹരിത കര്‍മ സേനകളെ നിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ...

അതിശയകരമായ വളര്‍ച്ച നേടി കണ്ണൂർ വിമാനത്താവളം ജൈത്രയാത്ര തുടരുന്നു

കണ്ണൂര്‍ വിമാനത്താവളം കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ സര്‍വ്വീസ് ഉദ്ഘാടനം നാളെ

കണ്ണൂര്‍ വിമാനത്താവളം കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ എ സി സര്‍ക്കുലര്‍ സര്‍വ്വീസുകളുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 13 ശനിയാഴ്ച) വൈകിട്ട് മൂന്ന്  മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ ...

സര്‍ക്കാരിനെതിരെ അട്ടിമറി ആഹ്വാനം കെപിസിസി ലെറ്റര്‍ പാഡില്‍ :സര്‍ക്കുലര്‍ പുറത്ത്

സര്‍ക്കാരിനെതിരെ അട്ടിമറി ആഹ്വാനം കെപിസിസി ലെറ്റര്‍ പാഡില്‍ :സര്‍ക്കുലര്‍ പുറത്ത്

കൊച്ചി: സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകള്‍ ചോര്‍ത്താനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഹ്വാനം ചെയ്തത് കെപിസിസി ലെറ്റര്‍പാഡില്‍. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ് ഫയലുകള്‍ ...

സ്കൂളുകളിൽ ഇനി മുടി കെട്ടിയുള്ള അച്ചടക്കം വേണ്ട

സ്കൂളുകളിൽ ഇനി മുടി കെട്ടിയുള്ള അച്ചടക്കം വേണ്ട

സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി മുതൽ പെൺകുട്ടികളെ തലമുടി രണ്ടായി പകുത്തുകെട്ടി വരാൻ നിർബന്ധിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി മുടി ഇരുവശവും കെട്ടിയിടണം എന്നൊരു അലിഖിത നിയമം ...

Latest News