CITIZENS AMENDMENT BILL

പൗരത്വ ഭേദഗതി രാജ്യത്തിന്‍റെ അനിവാര്യത, നിയമം ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരല്ല: മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമി

പൗരത്വ ഭേദഗതി രാജ്യത്തിന്‍റെ അനിവാര്യത, നിയമം ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരല്ല: മുൻ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യമാണെന്ന് മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമി. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു വിവേചനവും ...

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

കൊച്ചി: പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച്‌ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ ...

ഹർത്താൽ തുടങ്ങി; ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് 

ഹർത്താൽ തുടങ്ങി; ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് 

തിരുവനന്തപുരം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​യു​ക്ത സ​മി​തി ആഹ്വാനം ചെയ്​ത സം​സ്ഥാ​ന വ്യാ​പ​ക​ ഹര്‍ത്താല്‍ തുടങ്ങി. രാ​വി​ലെ ആ​റ്​ മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റ്​ ...

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

കൊച്ചി: എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ...

Latest News