CITIZENSHIP

ട്വിറ്ററില്‍ റെക്കോർഡ് നേട്ടവുമായി നരേന്ദ്ര മോദി

ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന

ദില്ലി: ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന. കഴിഞ്ഞ പതിനെട്ടിന് ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയാണ് നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. നിര്‍ദ്ദേശം പ്രായോഗികമാക്കുന്നതിനുള്ള തുടര്‍ ...

വനിതാ ഓഫിസറുടെ ഹസ്തദാനം നിരസിച്ച മുസ്‌ലിം ഡോക്ടര്‍ക്ക് പൗരത്വം നിഷേധിച്ച് ജര്‍മന്‍ കോടതി; സ്ത്രീകളുടെ ഹസ്തദാനത്തെ പോലും ഭയക്കുന്നത് ലൈംഗിക പക്ഷപാതം, ഇത് ജർമൻ ഭരണഘടന അനുവദിക്കില്ലെന്ന് കോടതി

വനിതാ ഓഫിസറുടെ ഹസ്തദാനം നിരസിച്ച മുസ്‌ലിം ഡോക്ടര്‍ക്ക് പൗരത്വം നിഷേധിച്ച് ജര്‍മന്‍ കോടതി; സ്ത്രീകളുടെ ഹസ്തദാനത്തെ പോലും ഭയക്കുന്നത് ലൈംഗിക പക്ഷപാതം, ഇത് ജർമൻ ഭരണഘടന അനുവദിക്കില്ലെന്ന് കോടതി

ജർമനി: പൗരത്വ അപേക്ഷ കൈകാര്യം ചെയ്യുന്ന വനിതാ ഓഫിസറുടെ ഹസ്തദാനം നിരസിച്ച മുസ്‌ലിം ഡോക്ടര്‍ക്ക് പൗരത്വം അനുവദിക്കേണ്ടെന്ന് ജര്‍മന്‍ കോടതി. ഉദ്യോഗസ്ഥയുടെ ഹസ്തദാനം നിരസിച്ചതിലൂടെ സ്ത്രീകളെ ലൈംഗികവശീകരണ ...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതിനിയമം നടപ്പാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയെന്ന് നരേന്ദ്രമോദി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതിനിയമം നടപ്പാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയെന്ന് നരേന്ദ്രമോദി

വാരാണസി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പൗരത്വ ഭേദഗതി നിയമവും ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി വ്യക്തമാക്കി. ...

മുംബൈക്കാരി ഡല്‍ഹിയില്‍ വോട്ട് ചെയ്യുന്നോയെന്നു ട്രോള്‍, പൗരത്വത്തെ ചോദ്യം ചെയ്യേണ്ടെന്ന് താപ്‌സി

മുംബൈക്കാരി ഡല്‍ഹിയില്‍ വോട്ട് ചെയ്യുന്നോയെന്നു ട്രോള്‍, പൗരത്വത്തെ ചോദ്യം ചെയ്യേണ്ടെന്ന് താപ്‌സി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ വോട്ട് ചെയ്യാനെത്തിയ നടി താപ്‌സി പന്നുവിനെ വിമര്‍ശിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നടി. വോട്ട് ചെയ്ത ശേഷം എടുത്ത ഫോട്ടോ ട്വീറ്റ് ചെയ്തതിനു ...

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ...

ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിൽ പാസായി

ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിൽ പാസായി

പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ച് ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിൽ പാസാക്കി. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ...

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റ്: കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി ഷെയ്ക് ഖാലിദ് അല്‍ ജരായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 59 സ്വദേശി ...

Latest News