CLASSROOM

പഠനമുറി നിര്‍മാണ ധനസഹായം

പഠനമുറി നിര്‍മാണ ധനസഹായം

കണ്ണൂര്‍, പാനൂര്‍, തലശ്ശേരി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളുടെ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ ...

ക്ലാസ്സിൽ ഉറങ്ങിപ്പോയ നാല് വയസുകാരിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു, വീഡിയോ പുറത്ത്; സ്‌കൂളിനെതിരെ പ്രതിഷേധം

ക്ലാസ്സിൽ ഉറങ്ങിപ്പോയ നാല് വയസുകാരിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു, വീഡിയോ പുറത്ത്; സ്‌കൂളിനെതിരെ പ്രതിഷേധം

ഒറ്റപ്പാലം: ഒറ്റപ്പാലം പത്തന്‍കുളം യു.പി സ്കൂളിലെ ക്ലാസ് മുറിയില്‍ നാല് വയസുകാരിയെ പൂട്ടിയിട്ടു. ഇന്നലെ വൈകീട്ടാണ് സംഭവം. കുട്ടി ക്ലാസിലിരുന്ന് ഉറങ്ങിപ്പോയതറിയാതെ അധികൃതര്‍ ക്ലാസ് പൂട്ടിപ്പോവുകയായിരുന്നു. https://youtu.be/oifJ_w6wLzs ...

ക്ലാസ് എടുക്കുമ്പോൾ അതിഥിയായി എത്തിയത് പശു; വൈറൽ വീഡിയോ

ക്ലാസ് എടുക്കുമ്പോൾ അതിഥിയായി എത്തിയത് പശു; വൈറൽ വീഡിയോ

മുംബൈ: ബോംബൈ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ക്ലാസിലേക്ക് വന്ന അഥിതിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ആരാണ് അതിഥിയായി എത്തിയത് എന്നല്ലേ? പശു ആണ്  അധ്യാപകൻ ...

ഇ​നി ക്ലാ​സ് മു​റി​ക​ള്‍ ഹൈ​ടെ​ക്

ഇ​നി ക്ലാ​സ് മു​റി​ക​ള്‍ ഹൈ​ടെ​ക്

45000 ക്ലാ​സ് മു​റി​ക​ള്‍ പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ടെ​ക് ആ​ക്കു​ന്ന പ​ദ്ധ​തി ആരംഭിച്ചു. ആ​ദ്യ ആ​ഴ്ച​യി​ല്‍ 7000 ക്ലാ​സ്മു​റി​ക​ളി​ലേ​ക്കു​ള​ള ലാ​പ്ടോ​പ്പു​ക​ളു​ടേ​യും പ്രോ​ജ​ക്ട​റു​ക​ളു​ടേ​യും വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി. ...

Latest News