CM PINARAYI

കരുതിവെച്ച എല്ലാ ബോംബും അവര്‍ക്ക് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല; ധര്‍മ്മടത്ത് എന്തെങ്കിലും സീന്‍ ഉണ്ടാക്കിക്കളയുമെന്ന് വെച്ചാല്‍ അതൊന്നും ഏശുന്ന നാടല്ല ഇത്, അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്; മുഖ്യമന്ത്രി

എല്ലാ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ കൂടെ നിന്ന സര്‍ക്കാരിനൊപ്പമാണ് അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേവഗണങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ഹൈസ്‌ക്കൂളില്‍ സ്‌കൂളില്‍ കുടുംബസമേതം ...

ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാപിച്ച  പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍, തല വെട്ടിമാറ്റി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാപിച്ച  പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. കട്ടൗട്ടിന്റെ തല വെട്ടിമാറ്റി. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച ...

കേരളത്തിൻെറ മുഖ്യമന്ത്രിയെ ഇന്ന് അമ്മമാർ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്;  സീരിയൽ മാറ്റിവെച്ച് അമ്മമാർ അദ്ദേഹത്തിൻെറ വാർത്താ സമ്മേളനം കേൾക്കാൻ ടെലിവിഷനു മുന്നിൽ കാത്തിരുന്നെന്ന് കടകംപള്ളി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കപ്പലിന്റെ കപ്പിത്താനെ പോലെയാണ് പിണറായി വിജയൻ നാട് നയിക്കുന്നതെന്നും കടകംപള്ളി മാധ്യമങ്ങളോട് ...

‘പ്രളയവും കൊവിഡും നിപ്പയുമടക്കം എല്ലാ പ്രതിസന്ധികളുമുണ്ടായപ്പോഴും മക്കളെ കൈവെള്ളിയില്‍ ഒരുപോറലുപോലും ഏല്‍പിക്കാതെ, കേരളത്തെ കാത്തുസൂക്ഷിച്ച സഖാവ് ! അടുത്ത ഭരണം പത്തിരട്ടി നേട്ടത്തോടെയാണെന്ന് ഉറപ്പാണ്; ഹരിശ്രീ അശോകന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ധര്‍മ്മടത്തെ അവസാനഘട്ട പ്രചരണത്തില്‍ സജീവ സാന്നിധ്യമായി സിനിമാ താരങ്ങളായ ഇന്ദ്രന്‍സും ഹരിശ്രീ അശോകനും. മുഖ്യമന്ത്രിയുടെ റോഡ്‌ഷോയിലും ഇരുവരും പങ്കെടുത്തു. പിണറായി വിജയന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചിട്ടാണ് ...

സുരേഷ് ഗോപിയുടേത് നാക്ക് പിഴവല്ലെന്ന് മുഖ്യമന്ത്രി; ‘ഇരുത്തം വന്ന രാഷ്‌ട്രീയക്കാരനല്ല, ഉള്ളത് വിളിച്ചു പറഞ്ഞു’

ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നും തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നുമുള്ള ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി ...

‘പ്രതിപക്ഷം പ്രതികാരപക്ഷമാവരുത്, പട്ടിണികിടക്കാന്‍ പാടില്ല’; ജനകീയ ഹോട്ടലുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നുണപറഞ്ഞ് വിശ്വസിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

‘കടയ്‌ക്കല്‍ ചന്ദ്രന്’ പിണറായി വിജയനുമായി സാമ്യം? സെന്‍സറിംഗിന് ശേഷം ‘പാര്‍ട്ടി സെക്രട്ടറി’ ‘പാര്‍ട്ടി അദ്ധ്യക്ഷന്‍’ ആയി

മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്. വണ്‍ റിലീസിന് മുമ്പ് തന്നെ ...

പെരുമാറ്റച്ചട്ട ലംഘനം; പിണറായി വിജയന് നോട്ടീസ്

കണ്ണൂര്‍: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. കണ്ണൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ ടിവി ...

‘ക്യാപ്റ്റന് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത ട്രോഫിയും ലഭിച്ചിട്ടുണ്ട്’; പരിഹസിച്ച് സുര്‍ജ്ജേവാല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. ക്യാപ്റ്റന്‍ എന്ന് സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പിണറായി വിജയന്‍ കുറ്റകൃത്യങ്ങളുടേയും അഴിമതിയുടേയും ...

അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല എല്‍ഡിഎഫിന്റെ രാഷ്‌ട്രീയജീവിതം; തുടര്‍ഭരണത്തിലും കേന്ദ്രം ശത്രുതയോടെ വന്നാല്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശത്രുതപരമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് വരെ മാത്രമായിരിക്കില്ലെന്നും ശേഷവും ഉണ്ടാകാമെന്നും മുഖ്യമന്ത്രി ...

പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് ചാണ്ടി ഉമ്മൻ

തൃശൂർ : പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ ആരോപിച്ചു. ...

തുടര്‍ച്ചയായി എൻഎസ്എസ് വിമര്‍ശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി

എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടര്‍ച്ചയായി എൻഎസ്എസ് വിമര്‍ശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരൻ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും ...

ഇരട്ടവോട്ടിന് തെളിവുകള്‍ വന്നത് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍ നിന്നാണെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ഇരട്ടവോട്ടിന് തെളിവുകള്‍ വന്നത് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍ നിന്നാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. നടപടിയെടുക്കേണ്ടത് ഇലക്ഷന്‍ കമ്മീഷനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉമ്മൻചാണ്ടിക്കെതിരേയും ...

കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് അമിത്ഷാ

കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത്ഷാ പറഞ്ഞു. പൗരത്വ ...

‘ഞാന്‍ ഒരു ഏകഛത്രാധിപതിയല്ല’; തിരുത്തേണ്ട കാര്യങ്ങള്‍ വന്നാല്‍ തിരുത്തല്‍ ഉറപ്പെന്ന് പിണറായി വിജയന്‍

താന്‍ ഒരു ഏകഛത്രാധിപതിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂട്ടായ്മയെ കേന്ദ്രീകരിച്ചുകൊണ്ട് കാര്യങ്ങള്‍ നീക്കുന്ന ഒരു പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ പണ്ടെന്തായിരുന്നു ഇപ്പോഴും അത് തന്നെയാണ്. ...

‘ഇന്നത്തെ സഖാവ് നാളത്തെ സംഘി, സിപിഐഎം സ്വന്തം പാളയത്തിലെ അവസ്ഥ തിരിച്ചറിയണം.’; വര്‍ഗ്ഗീയത ഇളക്കിവിടാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍

പത്തനംതിട്ട: ഇന്നത്തെ സഖാവ് നാളത്തെ സംഘി എന്ന പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍. ഈ വസ്തുത തിരിച്ചറിയാത്ത സിപിഐഎമ്മുകാരാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയാണെന്ന ...

പിണറായിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 87 ലക്ഷം രൂപയ്‌ക്ക്. സംശയം ഒന്നുമില്ലല്ലോ ആർക്കും? മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചിത്രം പങ്കിട്ട് ഡീൻ കുര്യാക്കോസ് എംപി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പല തവണ ചർച്ചയായിട്ടുള്ള ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന്റെ ഭാഗമായി സ്വത്തു വിവരം അദ്ദേഹം ഇന്നലെ സമർപ്പിച്ചതോടെ വീട് ...

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍; രഘുനാഥ് തന്നെ സ്ഥാനാര്‍ഥി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് കെ.സുധാകരനെ പരിഗണിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരത്തിലൊരു ...

കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല; കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി  

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളുടെ ഭീഷണി മറ്റിടങ്ങളിൽ ഏൽക്കുമായിരിക്കും, ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ലെന്നും പിണറായി വിജയൻ ...

എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല; പിണറായിക്കെതിരെയുള്ള കരുത്തന്‍ താങ്കളാണോ? പൊട്ടിച്ചിരിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ മയം വരുത്തി കെ സുധാകരന്‍ എംപി. കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെസി വേണുഗോപാലിന്റെ ഇടപെടലുണ്ടായോ എന്നതില്‍ പ്രതികരിക്കാനില്ല. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തുന്നില്ല. ...

പിണറായി വിജയന്റെ കൈയ്യിലുള്ളത് 10,000 രൂപ, റിട്ട. അധ്യാപികയായ ഭാര്യയുടെ കൈയ്യില്‍ രണ്ടായിരം !സ്വര്‍ണാഭരണങ്ങളൊന്നും സ്വന്തമായില്ല

കണ്ണൂര്‍ : ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നിന്നും ഇത്തവയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പിണറായി വിജയനും ഭാര്യ ...

മുഖ്യമന്ത്രിയെ നേരിടാൻ കരുത്തൻ വേണം; സുധാകരനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ശക്തമായ പോരാട്ടമാകുമെന്ന് വിലയിരുത്തൽ

മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞ് കോണ്‍ഗ്രസ്. പിണറായിക്കെതിരെ കരുത്തനായൊരു സ്ഥാനാർത്ഥി വേണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കെ സുധാകരന്‍റെ പേരാണ് കണ്ണൂരിലെ ...

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് ...

35 സീറ്റ് കിട്ടിയാൽ ഭരിക്കാമെന്ന് ബിജെപി; കോൺ​ഗ്രസിലുള്ള വിശ്വാസമെന്ന് മുഖ്യമന്ത്രി; ”യുഡിഎഫ് സ്ഥാനാര്‍ത്ഥികൾ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് “

കേവല ഭൂരിപക്ഷം ഇല്ലെങ്കിലും കേരളം ഭരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ ആവർത്തിക്കുന്നത് കോൺ​ഗ്രസിലുള്ള വിശ്വാസം കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെന്ന് ...

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ആര്? മത്സരിക്കാന്‍ ദേവരാജനില്ല, മറ്റാരേയും മത്സരിപ്പിക്കാമെന്ന് ഫോര്‍വേഡ് ബ്ലോക്ക്

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ആര് മത്സരിക്കും എന്നതില്‍ ഇതുവരേയും അന്തിമ തീരുമാനം ആയിട്ടില്ല. എന്നാല്‍ ദേശീയ സെക്രട്ടറി ദേവരാജന്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഫോര്‍വേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റി തീരുമാനം. ...

ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് സ്വപ്‌നയോട് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത് ഞാന്‍ കേട്ടു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഇടയ്‌ക്കിടെ ഫോണ്‍കോളുകള്‍ വരികയും ഹിന്ദിയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു; ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും സ്വപ്നയെ ഫോഴ്‌സ് ചെയ്ത് ചീഫ് മിനിസ്റ്ററുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു; സ്വപ്‌നയോടൊപ്പം ചോദ്യം ചെയ്യുന്ന മുറിയില്‍ ഉള്ള സമയം വോയ്‌സ് ക്ലിപ്പില്‍ സ്വപ്‌ന പറയുന്നതുപോലെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നതും കണ്ടിട്ടുണ്ട്‌; പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി

സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസുകളിലെ പ്രതിയായ സ്വപ്‌ന സുരേഷിനേക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയിക്കുന്ന തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ...

‘ഏതാണെന്ന് അദ്ദേഹം പറയട്ടേ..’ അമിത് ഷായുടെ സംശയാസ്പദ മരണം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ സംശയാസ്പദ മരണം പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാമര്‍ശം എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്നും പറഞ്ഞാല്‍ അത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ...

കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ല എന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ; ‘നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത് മുരളീധരന്‍ മന്ത്രിയായ ശേഷം’: എത്രതവണയെന്ന് കണക്കുണ്ടോ? മുഖ്യമന്ത്രി

വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷമാണ് നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം എത്ര തവണ സ്വര്‍ണക്കടത്ത് നടന്നു എന്നതിന് ...

മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റൻ, ഇത് കളളക്കേസ്; കസ്റ്റംസിന് എതിരെ മുകേഷ്

ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ കണ്ടെത്തലിനെതിരെ നടനും എംഎൽഎയുമായ മുകേഷ്. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നും മുകേഷ് പറഞ്ഞു. ‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് ...

‘ആ മനുഷ്യനെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല, പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്‌ക്ക് ഞാന്‍ അടിക്കും, വോട്ട് അദ്ദേഹത്തിന് മാത്രം’; 86കാരിയുടെ വാക്കുകള്‍ വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തെയും പ്രശംസിച്ചുകൊണ്ടുള്ള 86കാരിയായ വൃദ്ധയുടെ വാക്കുകള്‍ ഏറ്റെടുത്ത് സൈബര്‍ ലോകത്തെ ഇടതുപ്രൊഫൈലുകള്‍. എല്‍ഡിഎഫ് പുളിങ്ങോം പേജിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ...

Page 3 of 7 1 2 3 4 7

Latest News