COCHIN METRO

കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി; അവസാന ട്രെയിന്‍ 11:30 ന്

പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി കൊച്ചി മെട്രോ

പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കരസ്ഥമാക്കി കൊച്ചി മെട്രോ. 2020ൽ നേടിയ 1,25,131 എന്ന റെക്കോർഡ് നേട്ടമാണ് മെട്രോ തിരുത്തിയത്. കഴിഞ്ഞദിവസം മാത്രം1,25,950 പേരാണ് കൊച്ചി ...

കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു

കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു

കൊ​ച്ചി: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് ഇന്ന് പു​ന​രാ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴി​ന് ആ​ലു​വ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നു​മാ​യി​രു​ന്നു ആ​ദ്യ സ​ര്‍​വീ​സ്. രോ​ഗ​ഭീ​തി ഒ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ന​ത്ത ...

നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ

നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: സമയക്രമവും സർവീസുകളുടെ എണ്ണവും മാറ്റം വരുത്തി കൊച്ചി മെട്രോ സർവീസ് ഉടൻ പുനരാരംഭിക്കും. കേന്ദ്ര സർക്കാർ അനുവാദം ലഭിച്ച ശേഷം സർവീസ് തുടങ്ങുമെന്നും ഒരുക്കങ്ങൾ എല്ലാം ...

Latest News