COIMBATHOOR

വിവാഹം കഴിഞ്ഞത് മറച്ചു വെച്ചു ; യുവാവിന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

വിവാഹം കഴിഞ്ഞത് മറച്ചു വെച്ചു ; യുവാവിന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

കോയമ്പത്തൂര്‍: മലയാളി യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആര്‍. രാകേഷിൻ്റെ ...

കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍ ചെട്ടിപ്പാളയത്ത് വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി അമല്‍ രാധാകൃഷ്ണന്‍ , കാസര്‍കോഡ് നീലേശ്വരം സ്വദേശി അക്ഷയ് കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ...

കോ​യമ്പ​ത്തൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി; കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് വ​യ്‌ക്കു​മെ​ന്ന് സന്ദേശം

കോ​യമ്പ​ത്തൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി; കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് വ​യ്‌ക്കു​മെ​ന്ന് സന്ദേശം

കോ​യമ്പ​ത്തൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ഫോ​ൺ വി​ളി എ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു ...

Latest News