CONTRAVERSY

ഈസ്റ്ററിന് പ്രവർത്തി ദിനമാക്കിയ ഉത്തരവ്; മണിപ്പൂരിൽ പ്രതിഷേധം വ്യാപകം

വിവാദങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടു; മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖ വെള്ളിക്കും അവധി പ്രഖ്യാപിച്ചു. നേരത്തെ ഈസ്റ്റർ, ദുഃഖ വെള്ളി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയ മണിപ്പൂർ ഗവർണർ അനസൂയ ഉയ്‌കെയുടെ നടപടി ...

‘ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണോ നിങ്ങൾ’; ബെന്യാമിൻ

‘ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണോ നിങ്ങൾ’; ബെന്യാമിൻ

‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരെ ഉയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ഏഴുത്തുകാരൻ ബെന്യാമിൻ രംഗത്ത് . സിനിമ തിയേറ്ററിൽ തന്നെ കാണാനാണ് തീരുമാനമെന്നും ...

സ്ത്രീകൾക്ക് പ്രണയവും കാമവുമൊന്നും ബാധകമല്ലേന്ന് സ്വാസിക

സ്ത്രീകൾക്ക് പ്രണയവും കാമവുമൊന്നും ബാധകമല്ലേന്ന് സ്വാസിക

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുര എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. റോഷനും സ്വാസികയും തമ്മിലുള്ള ഇൻ്റിമേറ്റ് സീനാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരുന്നത്. പിന്നാലെ ...

യാത്രയയപ്പ് ചടങ്ങിൽ മോദി രാഷ്‌ട്രപതിയെ അവഗണിച്ചു; ആരോപണവുമായി ആം ആദ്മിയും കോണ്ഗ്രസും

യാത്രയയപ്പ് ചടങ്ങിൽ മോദി രാഷ്‌ട്രപതിയെ അവഗണിച്ചു; ആരോപണവുമായി ആം ആദ്മിയും കോണ്ഗ്രസും

ദില്ലി: പാര്‍ലമെന്‍റിലെ യാത്രയയപ്പ് ചടങ്ങില്‍ അഭിവാദ്യം ചെയ്ത് നീങ്ങിയ രാഷ്ട്രപതിയെ ക്യാമറക്ക് പോസ് ചെയ്യുന്ന തിരിക്കിനിടെ പ്രധാനമന്ത്രി അവഗണിച്ചെന്ന ആക്ഷേപവുമായി ആംആംദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും. രാഷ്ട്രപതി തൊഴുത് ...

മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ പ്രദർശിപ്പിക്കില്ലെന്ന് അക്കാദമി

മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ പ്രദർശിപ്പിക്കില്ലെന്ന് അക്കാദമി

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ സംവിധായിക കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. റിലീസ് ചെയ്ത സിനിമകൾ ഫെസ്റ്റിവെല്ലിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് അക്കാദമി സെക്രട്ടറി സി.അജോയ് ...

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആരോപണങ്ങളില്‍ സിപിഐഎമ്മും ...

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം: ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴയിലെ മത വിദ്വേഷ മുദ്രാവാക്യ കേസ്; ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴയിലെ മത വിദ്വേഷ മുദ്രാവാക്യ കേസിൽ ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നലെയാണ് കസ്റ്റഡിയിൽ ...

ജയ് ഭീമിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്

ജയ് ഭീമിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്

സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ജയ് ഭീമിന്‍റെനിര്‍മ്മാതാക്കള്‍ക്കെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. ചിത്രം തങ്ങളുടെ സമുദായത്തിന്‍റെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വണ്ണിയാര്‍ സമുദായത്തെ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ഉത്തരസൂചിക വിവാദം; ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തരസൂചിക വിവാദത്തിൽ കടുംപിടുത്തം വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ...

ഹിന്ദി സംസാരിക്കാത്തവര്‍ രാജ്യം വിടണമെന്ന് യു.പി മന്ത്രി

ഹിന്ദി സംസാരിക്കാത്തവര്‍ രാജ്യം വിടണമെന്ന് യു.പി മന്ത്രി

ഹിന്ദി ഭാഷയെ സ്‌നേഹിക്കാത്തവര്‍ വിദേശികളാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി സംസാരിക്കാത്തവര്‍ ഇന്ത്യവിട്ട് മറ്റെവിടേക്കെങ്കിലും പോകണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ...

കൊച്ചി മെട്രോ സര്‍വീസ് ഏഴിന് പുനരാരംഭിക്കാന്‍ തീരുമാനം

കൊച്ചി മെട്രോയുടെ മാർക്കറ്റിങ് ജനറൽ മാനേജർ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചി മെട്രോയുടെ മാർക്കറ്റിങ് ജനറൽ മാനേജർ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പൊതു സ്ഥാപനം എന്ന നിലയിൽ ...

ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഫൈൻ; എഡിഎസ് അംഗത്തിന്‍റെ ശബ്ദസന്ദേശം വിവാദത്തില്‍

ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി സന്ദേശം; ഖേദം പ്രകടിപ്പിച്ച് സിഡിഎസ് ചെയര്‍പേഴ്‌സണ്‍

ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി സന്ദേശം അയച്ചതില്‍ ഖേദം പ്രകടിപ്പിച്ച് സിഡിഎസ് ചെയര്‍പേഴ്‌സണ്‍. നിര്‍ബന്ധമായി ഒരാളും പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വിവാദത്തിലുള്‍പ്പെട്ട സിഡിഎസ് ...

ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഫൈൻ; എഡിഎസ് അംഗത്തിന്‍റെ ശബ്ദസന്ദേശം വിവാദത്തില്‍

ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഫൈൻ; എഡിഎസ് അംഗത്തിന്‍റെ ശബ്ദസന്ദേശം വിവാദത്തില്‍

പത്തനംതിട്ട: ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഫൈൻ. പത്തനംതിട്ട ചിറ്റാർ പഞ്ചായത്തിലെ പത്താം വാർഡിലെ കുടുംബശ്രീ വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് വിവാദത്തിലായത്. വാർഡിലെ ...

വിഷുക്കൈനീട്ട വിവാദം; തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്, വിമർശകരെ ആര് നോക്കുന്നു, അവരോട് പോകാൻ പറയെന്ന് സുരേഷ് ​ഗോപി

വിഷുക്കൈനീട്ട വിവാദം; തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്, വിമർശകരെ ആര് നോക്കുന്നു, അവരോട് പോകാൻ പറയെന്ന് സുരേഷ് ​ഗോപി

തിരുവനന്തപുരം: വിഷുക്കൈനീട്ട വിവാദത്തിൽ വിമർശകർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ​ഗോപി. തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്. വിമർശകരെ ആര് നോക്കുന്നു. അവരോട് പോകാൻ പറ എന്ന് അദ്ദേഹം പറഞ്ഞു. ...

അയോധ്യ പുസ്തക വിവാദത്തിൽ വിശദീകരണവുമായി സൽമാൻ ഖുർഷിദ്

അയോധ്യ പുസ്തക വിവാദത്തിൽ വിശദീകരണവുമായി സൽമാൻ ഖുർഷിദ്

ദില്ലി: അയോധ്യ പുസ്തക വിവാദത്തിൽ വിശദീകരണവുമായി സൽമാൻ ഖുർഷിദ്. തൻ്റെ പുസ്തകം ഹിന്ദു മുസ്ലീം ഐക്യത്തിനായുള്ളതാണെന്ന് സൽമാൻ ഖുർഷിദ് . സുപ്രീം കോടതി വിധി നല്ലതല്ലെന്ന് ആളുകൾക്ക് ...

ഭര്‍ത്താവ് കമാലുദ്ദീന്റെ മരണശേഷം ഒപ്പമുണ്ടായിരുന്നത് 16 വയസ്സുള്ള മകനും ഭര്‍തൃ മാതാപിതാക്കളുമായിരുന്നു; ഒരു വരുമാനം എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് വന്നപ്പോള്‍ പല ജോലിക്കും ശ്രമിച്ചു; എന്നാല്‍ ഡിഗ്രി ഇല്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞു, അങ്ങനെ നഷ്ടപ്പെട്ട വിദ്യാഭ്യാസം പുനഃസ്ഥാപിക്കുകയുണ്ടായി; ഡിസ്റ്റന്‍സായി ഡിഗ്രി പൂര്‍ത്തിയാക്കി, എംഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പാസായി; ഇന്ന് ഇഗ്നൊവില്‍ എംഎസ്ഡബ്യൂ വിദ്യാര്‍ത്ഥി; വ്യാജ ഡോക്ടറേറ്റ് ആരോപണം നിഷേധിച്ച് ഷാഹിദാ കമാല്‍

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളുമായി വനിത കമ്മീഷൻ അംഗം ഡോ.ഷാഹിദ കമാൽ

തിരുവനന്തപുരം: വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളുമായി വനിത കമ്മീഷൻ അംഗം ഡോ.ഷാഹിദ കമാൽ. ഷാഹിദയുടെ വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ ലോകായുക്തയിൽ നൽകിയ വിശദീകരണത്തിലാണ് വനിതാ കമ്മീഷൻ അംഗം ...

മഹാത്മ ഗാന്ധി ഇന്ത്യയുടെ രാഷ്‌ട്രപിതാവല്ല; വിവാദ പ്രസ്താവനയുമായി രഞ്ജിത് സവര്‍ക്കര്‍

മഹാത്മ ഗാന്ധി ഇന്ത്യയുടെ രാഷ്‌ട്രപിതാവല്ല; വിവാദ പ്രസ്താവനയുമായി രഞ്ജിത് സവര്‍ക്കര്‍

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി വീര്‍ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. മഹാത്മ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്ന വിവാദ പ്രസ്താവനയുമായാണ് രഞ്ജിത് സവര്‍ക്കര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യ പോലെ ...

ഡിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പിണങ്ങി പാർട്ടി വിടില്ലെന്ന് എവി ഗോപിനാഥ്

ഡിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പിണങ്ങി പാർട്ടി വിടില്ലെന്ന് എവി ഗോപിനാഥ്

പാലക്കാട്: ഡിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പിണങ്ങി പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി പാലക്കാട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എവി ഗോപിനാഥ്. വിഷയത്തിൽ സിപിഎമ്മും താനുമായി ...

മൈസൂരു കൂട്ടബലാത്സംഗം:  പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി; ‘ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്?’, ‘രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നം

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗം വൻ വിവാദമായിരിക്കെ, സംഭവത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര. മന്ത്രിയുടെ, 'ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും ...

‘ രാമയണം എഴുതിയതോടെ വാല്‍മീകി ഈശ്വര തുല്യനായി മാറി. അതിനു മുന്‍പ് അദ്ദേഹം ഒരു കൊളളക്കാരനായിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവം മാറാം. അതുപോലെ തന്നെ, താലിബാന്‍, അവര്‍ ഇപ്പോള്‍ ഭീകരവാദികളാണ്. ആളുകളും സ്വഭാവവും മാറാം വാല്‍മീകിയെ താലിബാനോട് ഉപമിച്ച കവി മുനാവ്വര്‍ റാണയ്‌ക്കെതിരെ കേസെടുത്തു

ഭോപ്പാല്‍: വാല്‍മീകി മഹര്‍ഷിയെ താലിബാനോട് ഉപമിച്ചുവെന്ന വിവാദത്തില്‍ ഉറുദു കവി മുനാവ്വര്‍ റാണയ്‌ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ' രാമയണം എഴുതിയതോടെ ...

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഐ നേതാവ് കെ കെ ശിവരാമന്‍

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഐ നേതാവ് കെ കെ ശിവരാമന്‍

തിരുവനന്തപുരം: ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഐ നേതാവ് കെ കെ ശിവരാമന്‍. ചിലപ്പോള്‍ ചില കാര്യങ്ങള്‍ പരസ്യമായി പറയേണ്ടി വരും. അതില്‍ രാഷ്ട്രീയ അച്ചടക്കത്തിന്‍റെ ...

പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റർ കൊണ്ടുള്ള ലക്ഷ്യം, വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് അത് തുടരാം ഇതിൽ പ്രതികരിക്കാൻ താൽപര്യമില്ല എന്നു ലിജിൻ ജോസ്

പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റർ കൊണ്ടുള്ള ലക്ഷ്യം, വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് അത് തുടരാം ഇതിൽ പ്രതികരിക്കാൻ താൽപര്യമില്ല എന്നു ലിജിൻ ജോസ്

നിമിഷ സജയനും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ചേരയുടെ പോസ്റ്റർ റിലീസിന് പിന്നാലെ ഏറെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ലിജിൻ ജോസ്. ഇത്തരത്തിലൊരു ചർച്ച ...

ആമസോൺ പ്രൈമിൽ സബ്സ്ക്രൈബ് ചെയ്താൽ ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായി കാണാം, വിമാനത്തിലായും പറ്റും’  ! വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം വ്യാജ പതിപ്പോ എന്ന ചോദ്യത്തിന്‌ അബ്ദുള്ളകുട്ടിയുടെ മറുപടി

‘ആദ്യ താലിബാൻ നേതാവ് വാരിയംകുന്നൻ ‘, വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നു എപി അബ്ദുള്ളക്കുട്ടി

കണ്ണൂർ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ നേതാവെന്ന് വിളിച്ച് എപി അബ്ദുള്ളക്കുട്ടി. ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ പരാമർശം. ...

പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ‌ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം; ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച ആ​റ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ‌ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം; ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച ആ​റ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ൽ‌ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച ആ​റ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് പു​റ​ത്താ​ക്കി​യ​ത്. ഡോ​ല സെ​ൻ, നാ​ദി​മു​ൾ ഹ​ക്ക്, ...

2021 ല്‍ ബിരുദമെടുത്തവരെ ​​ജോലിക്ക്​ വേണ്ടെന്ന്​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക് ; വിവാദമായപ്പോൾ പിശക് പറ്റിയതാണെന്ന വിശദീകരണം

2021 ല്‍ ബിരുദമെടുത്തവരെ ​​ജോലിക്ക്​ വേണ്ടെന്ന്​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക് ; വിവാദമായപ്പോൾ പിശക് പറ്റിയതാണെന്ന വിശദീകരണം

മധുര​: ​2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം നല്‍കി ​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​. കോവിഡിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍​ ഓണ്‍ലൈനില്‍ പഠിച്ച്‌​ ബിരുദമെടുത്തവരെ ജോലിക്ക്​ വേണ്ടെന്നാണ്​​ എച്ച്‌​.ഡി.എഫ്​.സി ...

തൻറെ ഒരു ബന്ധുവും കരുവന്നൂർ ബാങ്കിൽ ഇല്ല, ആരോപണം ഉന്നയിക്കുന്നവർ ബന്ധുവിൻറെ പേരും പറയണം ,തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്. സഹോദരങ്ങളെയും അവരുടെ മക്കളെയും കുറിച്ചും മാധ്യമങ്ങൾക്ക് അന്വേഷിക്കാം. ഏതെങ്കിലും ബന്ധുക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ കടുത്ത നടപടി സർക്കാർ സ്വീകരിക്കുമെന്നും മൊയ്തീൻ
മകന്‍ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പൊതു രംഗത്തുനിന്നു മാറിനില്‍ക്കണമെന്ന് കെകെ രമ
സ്വന്തം എം.എൽ.എയെ അറിയാത്ത കുട്ടിക്ക്‌ റെക്കോർഡ്‌ ചെയ്യാനും അത്‌ പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യിൽ എത്തിക്കാനും നന്നായി അറിയാം.അതിൽ നിന്ന് തന്നെ ഒരു കോൺഗ്രസ്‌ ഓപ്പറേഷൻ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്.ഈ വിഷയത്തിൽ മുകേഷിനൊപ്പം തന്നെയാണ്,ക്ലാസ്മേറ്റ്സിലെ വിഖ്യാത കഥാപാത്രമായ കഞ്ഞിക്കുഴി സതീശനിൽ നിന്ന് ഒരടിപോലും ഇവർ മുൻപോട്ട്‌ പോയിട്ടില്ല..ഇനി പോവുകയുമില്ലെന്ന് പി. വി അൻവർ എംഎൽഎ

മലപ്പുറം: ഫോണിൽ വിളിച്ച്‌ സഹായം ചോദിച്ച പത്താം ക്ലാസുകാരനോട് അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ മുകേഷ് എംഎൽഎയ്ക്ക് പിന്തുണയുമായി പി.വി അൻവർ എംഎൽഎ. പരമാവധി പ്രകോപിപ്പിച്ച്‌ ഇരവാദം മുഴക്കി ...

പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല, ആരോപണം വാർത്താ സമ്മേളനം വിളിച്ച്‌ നിഷേധിക്കുമെന്ന് ആകാശ് തില്ലങ്കേരി

പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല, ആരോപണം വാർത്താ സമ്മേളനം വിളിച്ച്‌ നിഷേധിക്കുമെന്ന് ആകാശ് തില്ലങ്കേരി

തിരുവനന്തപുരം: താൻ പാർട്ടിയെ വെല്ലുവിളിച്ചെന്ന വാർത്തകൾക്ക് പിന്നാലെ തന്റെ പ്രതികരണത്തിൽ വ്യക്തതവരുത്തി ഷുഹെെബ് വധക്കേസ് പ്രതിയും മുൻ സി.പി.എം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരി. പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും ആരോപണം ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

ജോസഫൈന്റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്നു കെ സുധാകരന്‍‌

തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍റെ രാജി വൈകിയാണെങ്കിലും അഭിനന്ദനീയമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ...

Page 1 of 2 1 2

Latest News