CONVENT

സന്യാസി വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹതകൾ : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ

സന്യാസി വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹതകൾ : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ

പത്തനംതിട്ട: തിരുവല്ല അതിരൂപതക്ക്​ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേക്കര ബസേലിയന്‍ കോണ്‍വ​െന്‍റിലെ സന്യാസി വിദ്യാര്‍ഥിനി ദിവ്യ പി. ജോണി​​െന്‍റ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ ചെയ്തതായി ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

തിരുവല്ല: പാലിയേക്കര ബസേലിയന്‍ സിസ്​റ്റേഴ്​സ്​ മഠത്തില്‍ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനി ദിവ്യയാണ്​ (21) മരിച്ചത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കിണറ്റിൽ ചാടിക്കാണും; മരണത്തിൽ ദുരൂഹത കാണുന്നില്ല; സിസ്റ്റർ സൂസന്റെ മരണത്തിൽ മഠം അന്തേവാസികൾ നൽകിയ മൊഴി ഇങ്ങനെ

കൈമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കിണറ്റിൽ ചാടിക്കാണും; മരണത്തിൽ ദുരൂഹത കാണുന്നില്ല; സിസ്റ്റർ സൂസന്റെ മരണത്തിൽ മഠം അന്തേവാസികൾ നൽകിയ മൊഴി ഇങ്ങനെ

പത്തനാപുരം കോൺവെന്റിൽ സൂസൻ എന്ന കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുയ സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നവകാശപ്പെട്ട് കൊണ്ട് പൊലീസിന് മൊഴി നൽകിയിരിക്കുകയാണ് മഠം അന്തേവാസികൾ. സിസ്റ്റർ ആത്മഹത്യ ചെയ്തതാകാം ...

Latest News