COVID 19

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,​ രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത

കൊറോണയെ പേടിച്ച് എല്ലാവരും മുഖാവരണം ധരിക്കണോ ? ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ

കണ്ണൂർ : നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിക്കുകയും 3500ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മുഖാവരണത്തിന്റേയും സാനിറ്റൈസറുകളുടേയും വില്‍പന വലിയ ...

കൊറോണയിൽ മരണം 563

തമിഴരോട് കേരളം സന്ദര്‍ശിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കേരളത്തില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി തമിഴ്‌നാട് സര്‍ക്കാര്‍. അടിയന്തര ഘട്ടങ്ങളിലല്ലാതെ കേരളം ഉള്‍പ്പെടെയുള്ള കോവിഡ് 19 ബാധിത സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ...

ചക്ക വൃത്തികെട്ട പഴം; ബ്രിട്ടീഷ് പത്രത്തിനു മറുപടിയുമായി മലയാളികൾ

നേട്ടമുണ്ടാക്കിയത് ചക്ക മാത്രം! മാം​സാ​ഹാ​രം ഉ​പേ​ക്ഷി​ച്ചാ​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ ത​ട​യാ​മെ​ന്ന വ്യാ​ജ​പ്ര​ച​ര​ണം ച​ക്ക​യ്‌ക്കു ഗു​ണ​മായി; ഒരു കി​ലോ ച​ക്ക​യ്‌ക്കു 120 രൂ​പ.ബി​രി​യാ​ണി​യി​ല്‍​നി​ന്നും മ​ട്ട​നേ​യും ചി​ക്ക​നേ​യും പ​ടി​യി​റ​ക്കി ച​ക്ക സ്ഥാ​നം​പി​ടി​ച്ചെന്ന് ദേശീയ മാധ്യമങ്ങള്‍

ന്യൂ​ഡ​ല്‍​ഹി: ​വ്യാ​ജ​വാ​ര്‍​ത്ത ച​ക്ക​യ്ക്കു ഗു​ണ​മാ​യി. മാം​സാ​ഹാ​രം ഉ​പേ​ക്ഷി​ച്ചാ​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ ത​ട​യാ​മെ​ന്ന വ്യാ​ജ​പ്ര​ച​ര​ണ​മാ​ണ് ച​ക്ക​യ്ക്കു ഗു​ണ​മാ​യ​ത്. ആ​ട്ടി​റ​ച്ചി​യു​ടേ​യും കോ​ഴി ഇ​റ​ച്ചി​യു​ടേ​യും ഡി​മാ​ന്‍​ഡ് കു​റ​യു​ക​യും ച​ക്ക​യു​ടെ ആ​വ​ശ്യ​ക്കാ​ര്‍ ...

മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി

മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. മാർച്ച് 31 വരെ അംഗനവാടികൾ, സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധി നൽകി. ഏഴാം ക്ലാസ് വരെയുള്ള ...

കോവിഡ്19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 8 കേസ്; 4 അറസ്റ്റ്

കോവിഡ്19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 8 കേസ്; 4 അറസ്റ്റ്

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ...

എറണാകുളം ജില്ലയില്‍ 17 പേര്‍ ഐസൊലേഷനില്‍: ശക്തമായ പ്രതിരോധ നടപടിയുമായി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ 17 പേര്‍ ഐസൊലേഷനില്‍: ശക്തമായ പ്രതിരോധ നടപടിയുമായി ജില്ലാ ഭരണകൂടം

കൊച്ചി: കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ജില്ലാകളക്ടര്‍ എന്‍. സുഹാസ്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലയിലെ കൊറോണയുമായി ബന്ധപ്പെട്ട ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

കൊറോണ വൈറസ്; സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അങ്കണവാടികള്‍ക്കും അവധി ...

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധം ശക്തമാക്കും; സാമ്ബിള്‍ പരിശോധനയ്‌ക്ക് കൂടുതല്‍ സൗകര്യം

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധം ശക്തമാക്കും; സാമ്ബിള്‍ പരിശോധനയ്‌ക്ക് കൂടുതല്‍ സൗകര്യം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തി രോഗബാധ തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ വൈറസ് ...

പത്തനംതിട്ടയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

പത്തനംതിട്ടയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വളരെ കുറച്ച്‌ ആളുകളെ മാത്രം പങ്കെടുപ്പിച്ചാല്‍ ...

കൊറോണ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരി അടക്കം മൂന്നുപേര്‍ക്കെതിരേ കേസ്

കൊറോണ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരി അടക്കം മൂന്നുപേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളെ ആശങ്കയിലാക്കി വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ തന്നെ ...

സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് കെകെ ശൈലജ

സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; ആറ് രോഗികളുടെയും നില തൃപ്തികരം; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1116 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലെ ഐസൊലേഷനും നിരീക്ഷണത്തിലാണെന്ന് ...

ഹൈപ്പര്‍ ടെന്‍ഷന്‌ വാങ്ങിയത്‌ ഡോളോ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്‌ടര്‍

ഹൈപ്പര്‍ ടെന്‍ഷന്‌ വാങ്ങിയത്‌ ഡോളോ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്‌ടര്‍

രോഗ സാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്‌ടര്‍ പി ബി നൂഹ്. കൊച്ചി വിമാനത്താവളത്തില്‍ 29-ാം തീയതിയാണ് ...

കൊറോണ: തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് മന്ത്രി, വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

കൊറോണ: യാത്രാവിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി; സ്വയം റിപ്പോര്‍ട്ട് ചെയ്യണം

കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ ...

വിമാനം കയറുമ്പോൾ ഞങ്ങൾക്ക്  കൊറോണ ഇല്ലായിരുന്നു; പള്ളിയില്‍ പോയെന്നും സിനിമയ്‌ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണ്,  സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തസമ്മര്‍ദ്ദത്തിന്; ഞങ്ങള്‍ ഒന്നും മറച്ചുവെച്ചിട്ടില്ല..  പ്രചരിയ്‌ക്കുന്ന വാര്‍ത്തകളെ പാടെ തള്ളി ഇറ്റലിയില്‍ നിന്നും വന്ന കുടുംബം

പത്തനംതിട്ട : ഞങ്ങള്‍ ഒന്നും മറച്ചുവെച്ചിട്ടില്ല., വിമാനം കയറുമ്ബോള്‍ കൊറോണ ഇല്ലായിരുന്നു..പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രം : സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് ...

മലപ്പുറവും കോഴിക്കോടും ഇനി നിപ്പ രഹിത ജില്ലകൾ

കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനിടെ ആരോഗ്യ വകുപ്പിൻറെ ഇ-ഹെല്‍ത്ത് വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനും ശ്രമം

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഇ-ഹെല്‍ത്ത് വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം. ഏത് തരത്തിലുള്ള സൈബര്‍ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാല്‍ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് മന്ത്രി കെ കെ ...

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,​ രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,​ രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്‍റെ ...

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടര്‍ ഇക്കാര്യം ...

തെരുവില്‍ മൃതദേഹങ്ങള്‍ കാണിച്ചുള്ള ആ വീഡിയോകള്‍ വ്യാജമാണ്, മരണനിരക്ക് താരതമ്യേന വളരെ കുറവാണ്: ചൈനയില്‍ നിന്നും വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി പറയുന്നു

തെരുവില്‍ മൃതദേഹങ്ങള്‍ കാണിച്ചുള്ള ആ വീഡിയോകള്‍ വ്യാജമാണ്, മരണനിരക്ക് താരതമ്യേന വളരെ കുറവാണ്: ചൈനയില്‍ നിന്നും വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി പറയുന്നു

ആളൊഴിഞ്ഞ ചൈനയിലെ തെരുവ് വീഥികള്‍, രോഗബാധിതരായ ജനങ്ങള്‍, മുഖം മൂടികള്‍ ധരിച്ച രോഗികള്‍, എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് ചൈനയിലെ കോവിഡ് 19 രോഗബാധയെ സംബന്ധിച്ച്‌ അനേകം ദിവസങ്ങളായി മാദ്ധ്യമങ്ങളിലൂടെ ...

‘രജിത് കുമാര്‍, സെന്‍കുമാര്‍ ഫാന്‍സ്‌ ഇത് മനസിലാക്കണം, ആളെകൊല്ലിയാകരുത്, ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്’

‘രജിത് കുമാര്‍, സെന്‍കുമാര്‍ ഫാന്‍സ്‌ ഇത് മനസിലാക്കണം, ആളെകൊല്ലിയാകരുത്, ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്’

കോവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് ഉള്ള അന്തരീക്ഷത്തില്‍ മാത്രമേ നിലനില്‍ക്കൂ എന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വാദത്തിനെതിരെ ഡോക്ടറും വൈദ്യശാസ്ത്ര ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ്- 19: രണ്ടാംഘട്ട പരിശോധനയും നിരീക്ഷണവും ശക്തിപ്പെടുത്തുമെന്ന് മന്ത്രി ശൈലജ; പുതുതായി 130 പേർ നിരീക്ഷണത്തില്‍

മറ്റ് രാജ്യങ്ങളില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ കോവിഡ് 19 രണ്ടാംഘട്ട നിരീക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജനങ്ങള്‍ ജാഗ്രതയായിരിക്കുന്നതിന് ...

കൊറോണ; ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന്‌ ജോലി ചെയ്യാന്‍ അവസരമൊരുക്കി ട്വിറ്റര്‍

കൊറോണ; ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന്‌ ജോലി ചെയ്യാന്‍ അവസരമൊരുക്കി ട്വിറ്റര്‍

കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കി ട്വിറ്റര്‍. ജീവനക്കാരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് സാന്‍ഫ്രാന്‍സിസ്‌കോ ...

കൊച്ചിയിൽ കൊറോണ രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവ് ഒളിച്ചോടി

കൊച്ചിയിൽ കൊറോണ രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവ് ഒളിച്ചോടി

വിദേശത്തുനിന്നും എത്തി അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന് കൊറോണയെന്ന് സംശയം. രോഗലക്ഷണങ്ങളുടെ ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് ആരുമറിയാതെ മുങ്ങി. ഇയാള്‍ പൊതുജനങ്ങള്‍ക്കിടയില്‍ നടക്കുന്നതും പെരുമാറുന്നതും പൊതുജനാരോഗ്യത്തിനു ...

പീഡിപ്പിക്കാൻ ശ്രമിച്ചയാളിൽ  നിന്നും  യുവതി  രക്ഷപെട്ടത് കൊറോണയെ ആയുധമാക്കി! വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ചുമച്ച് ഭയപ്പെടുത്തി ഓടിച്ചു

കൊറോണ: ചൈനയില്‍ മരണം 2600 കടന്നു, പുതുതായി 508 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ബെയ്ജിങ്: ചൈനയില്‍ ഇതുവരെയും നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്-19) വൈറസ് ബാധ. മരണം 2600 കടന്നു. പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ...

പറക്കാനൊരുങ്ങി കണ്ണൂർ; ഒക്ടോബര്‍ 1 ന് മുന്‍പ് ക്ലിയറന്‍സ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

കൊറോണ വൈറസ്: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. യാത്രക്കാരെ മൂന്ന് ഘട്ടങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കും. ആഭ്യന്തര ടെർമിനൽ, അന്താരാഷ്ട്ര ടെർമിനൽ എന്നിവിടങ്ങളിൽ രണ്ട് ...

‘കൊറോണയാണെന്ന് സംശയം; അടുത്തുവരുന്നവരെ കല്ലെറിഞ്ഞോടിച്ചു; ജീവിച്ചിരിക്കുന്നത് നാടിന് ശാപം’; 54കാരന്‍ ജീവനൊടുക്കി

‘കൊറോണയാണെന്ന് സംശയം; അടുത്തുവരുന്നവരെ കല്ലെറിഞ്ഞോടിച്ചു; ജീവിച്ചിരിക്കുന്നത് നാടിന് ശാപം’; 54കാരന്‍ ജീവനൊടുക്കി

ഹൈദരബാദ്: തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയിച്ച്‌ 54 കാരന്‍ ജീവനൊടുക്കി. താന്‍ കാരണം മറ്റുള്ളവര്‍ക്ക് രോഗം പകരരുതെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തത്. മൂത്രാശയ രോഗവുമായി ...

കൊ​റോ​ണ​യെ സം​ബ​ന്ധി​ച്ചു വ്യാ​ജ വാ​ര്‍​ത്ത: തൃ​ശൂ​രി​ല്‍ അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ല്‍

കൊ​റോ​ണ​യെ സം​ബ​ന്ധി​ച്ചു വ്യാ​ജ വാ​ര്‍​ത്ത: തൃ​ശൂ​രി​ല്‍ അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ സം​ബ​ന്ധി​ച്ചു വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച ര​ണ്ടു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ ഏ​ങ്ങ​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വേ​ണു​ഗോ​പാ​ല്‍, മ​ക​ന്‍ അ​ഖി​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. arrest വൈ​റ​സ് ...

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.കെ. ശൈലജ

കൊറോണ: സംസ്ഥാനത്ത് കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

കാസര്‍കോഡ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ ...

കൊറോണ: തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് മന്ത്രി, വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

കൊറോണയെ തോൽപിച്ച് കേരളം; രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവ്. രോഗ ബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രണ്ടാമത്തെ ...

ഇത് തൃശൂർ മെഡിക്കൽ കോളേജിലെ മാലാഖ!  ലോകം മുഴുവൻ  കൊറോണയെ പേടിക്കുമ്പോൾ  കൊറോണ സംശയമുള്ളവരെ ചികിത്സിക്കുന്ന ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി ചോദിച്ചു വാങ്ങി  സന്ധ്യ ജലേഷ്; 10 ദിവസമായി രോഗികൾക്ക് സാന്ത്വനവും ധൈര്യവും പകർന്ന് സന്ധ്യ ഐസൊലേഷൻ വാർഡിൽ ഓടി നടക്കുകയാണ്

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ സംശയമുള്ളവരെ ചികിത്സിക്കുന്ന ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി ചോദിച്ചു വാങ്ങി മാതൃകയായി സ്റ്റാഫ് നഴ്‌സ് സന്ധ്യ ജലേഷ്. കഴിഞ്ഞ 10 ദിവസമായി ...

Page 150 of 151 1 149 150 151

Latest News