COVID INCREASE

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോളേജുകൾ അടക്കുന്നതും പരിഗണിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ അവലോകന യോഗത്തിൽ എടുക്കും. യോഗത്തിന്റെ അജൻഡയിൽ ...

കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി, ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി, ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതി. നേരത്തെ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല,കൊവിഡിനൊപ്പം ജീവിക്കണം:മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും ഇനിയും കേരളം പൂർണ്ണമായി അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

അവലോകന യോഗം ഇന്ന് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും , പരിശോധനകൾ കുത്തനെ കൂട്ടാനും, മൂന്നാംതരംഗം നേരിടാനുള്ള മുന്നൊരുക്കം ഊർജ്ജിതമാക്കാനും നിർദേശം നൽകും

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകൾ കൂടുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്‍റെ അടിയന്തര യോഗം ഇന്ന് ചേരും . സാഹചര്യം വിലയിരുത്തുന്നതോടൊപ്പം പരിശോധനകൾ കുത്തനെ കൂട്ടാനും, മൂന്നാംതരംഗം നേരിടാനുള്ള ...

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക

ബംഗ്ലൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക രം​ഗത്ത്. കേരളത്തിൽ നിന്ന് അടിയന്തര സർവ്വീസുകൾ മാത്രമേ പ്രവേശിപ്പിക്കൂ. ഇടറോഡുകളിൽ മണ്ണിട്ടും കുഴിയെടുത്തും ...

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യം;  ‘ആളുകള്‍ക്ക് പേടിയുണ്ടെങ്കില്‍ വാക്‌സിന്‍ ആദ്യം ഞാന്‍ സ്വീകരിക്കും’; ഡോക്ടര്‍ ഹര്‍ഷ വര്‍ധന്‍ കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വ്യാപനം ​: അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന്​ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. കേന്ദ്രഭരണ പ്രദേശങ്ങള്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കല്‍, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കല്‍, കണ്ടൈന്‍മെന്‍റ്​ സോണുകള്‍ ...

കുംഭമേളക്കെത്തിയ 1701 പേര്‍ക്ക്​ കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെ കോവിഡ് ബാധിച്ചു

കുംഭമേളക്കെത്തിയ 1701 പേര്‍ക്ക്​ കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെ കോവിഡ് ബാധിച്ചു

ഡെറാഡൂണ്‍: ഹരിദ്വാറില്‍ കുംഭമേളക്കെത്തിയ 1701 പേര്‍ക്ക്​ കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെ കോവിഡ്​ ബാധിച്ചുവെന്ന്​ ഉത്തരാഖണ്ഡ്​ ആരോഗ്യവകുപ്പ്​. ആര്‍.ടി.പി.സി.ആര്‍, ആന്‍റിജന്‍ പരിശോധനകളിലാണ്​ ഇത്രയും പേര്‍ക്ക്​ കോവിഡ്​ ബാധിച്ച വിവരം ...

നിയമസഭാ തിരഞ്ഞെടുപ്പ്:  മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത –  പ്രധാനമന്ത്രി

കോവിഡ് വര്‍ധിക്കുന്നു ;​ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി കോ​വി​ഡ് രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് യോ​ഗം ...

Latest News