COW DEATH

തീറ്റയായി കൊടുത്തത് അരളിയും ശംഖുപുഷ്പവും; നെയ്യാറ്റിന്‍കരയിൽ അഞ്ച് പശുക്കള്‍ ചത്തു

നെയ്യാറ്റിന്‍കര: ഇരുമ്പിലില്‍ ക്ഷീരകര്‍ഷകന്റെ അഞ്ച് പശുക്കള്‍ വിഷബാധയേറ്റ് ചത്തു. തീറ്റയിലൂടെ വിഷബാധയേറ്റതായാണ് നിഗമനം. പശുക്കള്‍ക്ക് തീറ്റയായി നല്‍കിയ പുല്ലില്‍ അരളിച്ചെടിയും ശംഖുപുഷ്പവുമുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ വ്യക്തമാക്കുന്നു. ഇരുമ്പില്‍ ...

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; മേയാൻ വിട്ട രണ്ട് പശുക്കളെ കൊന്നു

ഇടുക്കി: മൂന്നാറിൽ വീണ്ടും വീണ്ടും കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ പെരിയവരൈ ലോവര്‍ ഡിവിഷനില്‍ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാൻ വിട്ടപ്പോഴായിരുന്നു ആക്രമണം ...

പത്തനംതിട്ടയിൽ അരളിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമത്ത് മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ ...

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; രണ്ട് പശുക്കളെ കൊന്നു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് പശുക്കളെ കടുവ കൊന്നു. പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്. ...

പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നു

വയനാട്: വയനാട് പുൽപ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കൊന്നു. താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെയാണ് കൊന്നത് . ഇന്ന്‌ പുലർച്ചെ 4.30 ഓടെയാണ് തൊഴുത്തിന് പുറകിൽ ...

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ ആക്രമിച്ചു കൊന്നു

വയനാട്: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കടുവ ആക്രമിച്ചു കൊന്നു. സുൽത്താൻബത്തേരി വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. കഴിഞ്ഞദിവസം നരഭോജി ...

Latest News