CPIM

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വധിക്കാന്‍ ശ്രമം; അച്ഛനും സഹോദരനും വെട്ടേറ്റു

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വധിക്കാന്‍ ശ്രമം; അച്ഛനും സഹോദരനും വെട്ടേറ്റു

സി പി ഐ എം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി വി ജി ബിനുവിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ ആര്‍എസ് എസ് ആക്രമണം. വീടിന്റെ വാതില്‍ തകര്‍ത്ത് അതിക്രമിച്ച് ...

ശുഹൈബ് വധം; കെ.എസ്.യു നാളെ ജില്ലയിൽ പഠിപ്പ് മുടക്കും

ശുഹൈബ് വധം; കെ.എസ്.യു നാളെ ജില്ലയിൽ പഠിപ്പ് മുടക്കും

കണ്ണൂർ:  യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച കണ്ണൂർ ജില്ലയിൽ നാളെ കെ.എസ്.യു. പഠിപ്പ് മുടക്കും. വിദ്യാലയങ്ങൾ കേന്ദ്രികരിച്ച്  സി.പി.എം നേതൃത്വത്തിലുള്ള ക്വട്ടെഷൻ ...

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; നാളെ ഹര്‍ത്താല്‍

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; നാളെ ഹര്‍ത്താല്‍

കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയില്‍ ആര്‍ എസ് എസ്-സി പി എം സംഘര്‍ഷം. സംഭവത്തില്‍ പുളിയഞ്ചേരി വായനാശാലയില്‍ ഇരുന്ന സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം ആറ് പേര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ ...

കണ്ണൂരില്‍ വീണ്ടും അക്രമം; പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

കണ്ണൂരില്‍ വീണ്ടും അക്രമം; പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

പാനൂര്‍ : കണ്ണൂരില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാന്‍ ആസൂത്രിത ശ്രമം. പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാനൂര്‍ പാത്തിപ്പാലം വളള്യായി റോഡില്‍ ...

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം

തൃശൂര്‍: സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഒരു സംഘം ആളുകൾ ചേര്‍ന്ന് കുന്നംകുളം മങ്ങാട് സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റത് പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ്. ഗുരുതര പരിക്കുകളോടെ ...

“രക്ഷിക്കണേ” അച്ഛനു വേണ്ടി ഒരു മകളുടെ ഫേസ്ബുക് പോസ്റ്റ് സി.പി.എം നെതിരെ

“രക്ഷിക്കണേ” അച്ഛനു വേണ്ടി ഒരു മകളുടെ ഫേസ്ബുക് പോസ്റ്റ് സി.പി.എം നെതിരെ

അച്ഛനെ സി പി എമ്മുകാർ കൊല്ലും രക്ഷിക്കണേ എന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാണ് പ്ലസ് വിദ്യാർത്ഥിയും കിനാനൂർ സ്വദേശിയുമായി അശ്വനി രംഗത്തു വന്നിരിക്കുന്നത്. അഞ്ച് മിനിറ്റ് ദൈർഹ്യമുള്ള ...

കണ്ണൂരിൽ സി പി എം പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത

കണ്ണൂരിൽ സി പി എം പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത

കണ്ണൂർ തലശേരിയിൽ സി പി എം പ്രവർത്തകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിമാക്കൂൽ ശാന്ത ഭവനിൽ സുധീർ (39) നെ ആണ് വീട്ടിലെ വരാന്തയിൽ ...

ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് പട്ടികജാതിക്കാർ ആക്രമിക്കപ്പെടുന്നു; പിണറായി

ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് പട്ടികജാതിക്കാർ ആക്രമിക്കപ്പെടുന്നു; പിണറായി

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷമുള്ള കണക്കുകള്‍ പ്രകാരം ഓരോ പതിനെട്ട് മിനിട്ടിലും രാജ്യത്ത് ഒരു പട്ടികജാതിക്കാരന്‍ ആക്രമിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ദിവസവും മൂന്ന് ...

സി​പി​എ​മ്മി​ന് ഭ​രി​ക്കാ​ന​റി​യി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി

സി​പി​എ​മ്മി​ന് ഭ​രി​ക്കാ​ന​റി​യി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി

സി​പി​എ​മ്മി​ന് ഭ​രി​ക്കാ​ന​റി​യി​ല്ലെ​ന്നും സ​മ​രം ചെ​യ്യാ​ൻ മാ​ത്ര​മേ അ​റി​യൂ എ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി. പെ​ൻ​ഷ​ൻ പ്ര​ശ്നം ഇ​ത്ര രൂ​ക്ഷ​മാ​ക്കി​യ​ത് സ​ർ​ക്കാ​ർ നി​ല​പാ​ട് കാ​ര​ണ​മാ​ണ്. കെഎസ്ആര്‍​ടി​സി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ന്‍റെ​യും ബാ​ധ്യ​ത ...

ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറി; പിണറായി

ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറി; പിണറായി

ബിജെപി ഭരണത്തില്‍ സി ബി ഐ യെ കേന്ദ്ര സര്‍ക്കാര്‍ സി പി ഐ (എം) നെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ...

മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി ആഷിഖിനെയാണ് അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

Page 12 of 12 1 11 12

Latest News