കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയില്‍ ആര് എസ് എസ്-സി പി എം സംഘര്‍ഷം. സംഭവത്തില്‍ പുളിയഞ്ചേരി വായനാശാലയില്‍ ഇരുന്ന സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം ആറ് പേര്‍ക്ക് വെട്ടേറ്റു.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക