CRITIZES

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

കേരളം കേന്ദ്രത്തിന്റെ അടിമയല്ല; കേരളത്തിന് ലഭിക്കേണ്ട പണം മുടക്കുന്നു; ധനമന്ത്രി കെഎൻ ബാല​ഗോപാൽ

കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. കേരളത്തിലെ ജനങ്ങളെ വി മുരളീധരൻ മണ്ടന്മാരാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട കോടികള്‍ ഓരോ കാരണം ...

കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിൽ; ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ല; കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിലാണെന്നും ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. നിയമപരമായി കേരളത്തിന് ...

ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ മാർച്ച് സംഘടിപ്പിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപതിവ് ചട്ടം ഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ ഗവർണർ ഒപ്പിട്ടിട്ടില്ല. ഇതിനെതിരെ രാജ്ഭവനിലേക്ക് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ...

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ തുടരും

ശബരിമല തീർത്ഥാടകരെ സർക്കാർ അവഗണിക്കുന്നു; അടിയന്തരമായി ചെയ്തു തീർക്കേണ്ട ജോലികളൊന്നും പൂർത്തീകരിച്ചില്ല; കെ സുരേന്ദ്രൻ

പത്തനംതിട്ട: ശബരിമല തീർത്ഥാടകരോടുള്ള സർക്കാരിൻ്റെ അവഗണന തുടരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സീസണോട് അനുബന്ധിച്ച് അടിയന്തരമായി ചെയ്തു തീർക്കേണ്ട ജോലികളൊന്നും പൂർത്തീകരിക്കാതെ കിടക്കുകയാണ്. 2018ലെ ...

കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദെന്ന് കെ കെ രമ

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. പ്രസാദിന്റേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്ന് എംഎല്‍എ വിമര്‍ശിച്ചു. ...

തകഴിയിലെ കര്‍ഷകന്റെ ആത്മഹത്യയ്‌ക്ക് കാരണം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയം; കെ സുരേന്ദ്രന്‍

ആലപ്പുഴ: തകഴിയിലെ കര്‍ഷകന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയമാണ്. അതിദാരുണമായ സംഭവമാണിതെന്നും ...

ആലപ്പുഴയിൽ ആത്മഹത്യ ചെയ്‌ത കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദ് സർക്കാരിന്റെ ...

സ്വവർ​ഗവിവാഹത്തിന്റെ നിയമസാധുത; സുപ്രീംകോടതി വിധി ഇന്ന്

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നതു വരെ ഗവര്‍ണര്‍മാര്‍ എന്തിന് കാത്തിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ...

Latest News