Saturday, December 9, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS KERALA ALAPPUZHA

കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദെന്ന് കെ കെ രമ

പ്രസാദിന്റേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്നും എംഎല്‍എ

Sub Editor #38 - Real News Kerala by Sub Editor #38 - Real News Kerala
November 11, 2023
FacebookTwitterWhatsAppTelegram

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. പ്രസാദിന്റേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്ന് എംഎല്‍എ വിമര്‍ശിച്ചു. കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന മാപ്പര്‍ഹിക്കാത്ത അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്. നെല്ലുസംഭരണത്തിലും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

മനുഷ്യന്‍ അനുഭവിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നില്‍ക്കുന്നു. നവകേരള സദസും കേരളീയവും കൊണ്ടാടി വര്‍ണാഭമാണ് കേരളമെന്ന് പറയുന്നത് അപഹാസ്യമാണ്. ധൂര്‍ത്തും ആഘോഷങ്ങളും മാത്രമായി ഒരു സര്‍ക്കാര്‍ സംവിധാനം അധ:പ്പതിച്ചുകൊണ്ടിരിക്കുന്ന ദുരന്തകാലത്ത് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം. സാധാരണക്കാരന്റെയും കര്‍ഷകന്റെയും കണ്ണീരില്‍ പണിയുന്ന പൊങ്ങച്ച ഗോപുരങ്ങള്‍ ഒരുനാള്‍ തകര്‍ന്നുവീഴുകതന്നെ ചെയ്യുമെന്ന് കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

Tags: CRITIZESFARMER'S SUICIDEKERALA GOVERNMENTkk rama
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

Next Post

നായകനായി ഇന്ദ്രൻസ്; പുതിയ ചിത്രം ‘നൊണ’ യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Related News

ഇന്ന് തൃപ്രയാർ ഏകാദശി; ശ്രീരാമനെ കണ്ട് വണങ്ങാൻ എത്തുന്നത് ആയിരങ്ങൾ

ഇന്ന് തൃപ്രയാർ ഏകാദശി; ശ്രീരാമനെ കണ്ട് വണങ്ങാൻ എത്തുന്നത് ആയിരങ്ങൾ

കാനഡയില്‍ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇനി അക്കൗണ്ടില്‍ കാണിക്കേണ്ടത് 17.21 ലക്ഷം രൂപ

കാനഡയില്‍ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇനി അക്കൗണ്ടില്‍ കാണിക്കേണ്ടത് 17.21 ലക്ഷം രൂപ

റെഡ്മി നോട്ട് 13 അടുത്തവർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്; വിലയും മറ്റ് സവിശേഷതകളും അറിയാം

റെഡ്മി നോട്ട് 13 അടുത്തവർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്; വിലയും മറ്റ് സവിശേഷതകളും അറിയാം

വിറ്റാമിന്‍ സി കൊണ്ട് സമ്പന്നം; അറിയാം ഓറഞ്ച് കഴിക്കേണ്ടതിന്റെ പ്രാധാന്യം

വിറ്റാമിന്‍ സി കൊണ്ട് സമ്പന്നം; അറിയാം ഓറഞ്ച് കഴിക്കേണ്ടതിന്റെ പ്രാധാന്യം

Latest News

പ്രമുഖ നടി ലീലാവതി അന്തരിച്ചു

പ്രമുഖ നടി ലീലാവതി അന്തരിച്ചു

കാനത്തിന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ഞായറാഴ്ച, ഇന്ന് പൊതുദര്‍ശനം

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.