DELHI CHALO

കർഷക പ്രക്ഷോഭം; നോയിഡയിൽ നിരോധനാജ്ഞ

ഡൽഹി ചലോ മാർച്ച് ; കര്‍ഷകര്‍ ഇന്ന് ട്രെയിനുകൾ തടയും

ന്യൂ ഡൽ​ഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചിൻ്റെ ഭാഗമായി ട്രെയിന്‍ തടയല്‍ സമരം സംഘടിപ്പിക്കുന്നു. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ഇന്ന് കർഷകർ ട്രെയിൻ തടയും. ഇന്ന് ഉച്ചയ്ക്ക് ...

കർഷകർ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിൽ സംഘർഷം; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

‘ഡൽഹി ചലോ’ മാർച്ച് നിർത്തുന്നു; നടപടി താൽക്കാലികം മാത്രം

‘ഡൽഹി ചലോ’ മാർച്ച് താത്കാലികമായി നിർത്തിവെക്കാൻ തീരുമാനമെടുത്തത് കർഷക സംഘടനകൾ. ഫെബ്രുവരി 29 വരെ നിർത്തിവെക്കാനാണ് നിലവിലെ തീരുമാനം. തുടർ സമരങ്ങളെക്കുറിച്ച് 29ന് ശേഷം തീരുമാനമുണ്ടാകും. അതുവരെ ...

‘ഇന്ത്യയ്‌ക്ക് പകരം ഭാരത്’; പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍

കർഷകർ രാജ്യത്തിൻറെ അ​ന്ന​ദാ​താ​ക്ക​ൾ; ച​ർ​ച്ച​ക​ൾ​ക്ക് എ​പ്പോ​ഴും ത​യാ​ർ: അ​നു​രാ​ഗ് ഠാ​ക്കൂ​ർ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾക്ക് പരിഹാരം കാണാനുള്ള ഏ​ക മാ​ർ​ഗം ച​ർ​ച്ച​യാ​ണെ​ന്നും ക​ർ​ഷ​ക​രു​മാ​യി സ​ർ​ക്കാ​ർ എ​പ്പോ​ഴും ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും അവർ രാ​ജ്യ​ത്തി​ന്‍റെ അ​ന്ന​ദാ​താ​ക​ളെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ വ്യക്തമാക്കി. ...

ഡൽഹി ചലോ പ്രതിഷേധത്തിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ

ഡൽഹി ചലോ പ്രതിഷേധത്തിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ

ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. കർഷകരെ മനേസറിൽവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി കർഷകർ പ്രതിഷേധവുമായി നീങ്ങുമെന്നാണ് കര്‍ഷകരുടെ ...

കർഷക പ്രക്ഷോഭം; നോയിഡയിൽ നിരോധനാജ്ഞ

കര്‍ഷരുമായി സമവായത്തിലെത്തിക്കാന്‍ കേന്ദ്രം; ഇന്ന് ചര്‍ച്ച

ന്യൂഡല്‍ഹി: പഞ്ചാബ് - ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കും. വൈകിട്ട് 6 ...

കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ചക്കൊരുങ്ങി  കേന്ദ്രം; സഹായവാഗ്ദാനവുമായി ദില്ലി സര്‍ക്കാര്‍

കർഷക സമരം; കർഷക നേതാക്കളുടെ എക്സ്, ഫേസ്ബുക്ക് അക്കൗണ്ടുകൾ തടഞ്ഞുവെച്ചതായി ആരോപണം

ഡൽഹി: എക്‌സിലും ഫേസ്ബുക്കിലും കർഷക സമരവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ പോസ്റ്റ്‌ ചെയ്യുന്ന അക്കൗണ്ടുകൾ തടഞ്ഞുവെച്ചതായി വിവരം. സർവൻ സിങ് പന്ദേർ, തേജ്‌വീർ സിങ് അംബാല, രമൺദീപ് സിങ് ...

നാളെ ഭാരത് ബന്ദ്; റോഡ് ഉപരോധിക്കും, കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

നാളെ ഭാരത് ബന്ദ്; റോഡ് ഉപരോധിക്കും, കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

ഡൽഹി: കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ. നാളെ രാവിലെ രാവിലെ 6 ...

കർഷക പ്രക്ഷോഭം; നോയിഡയിൽ നിരോധനാജ്ഞ

ഡല്‍ഹി ചലോ മാർച്ച് ആരംഭിച്ചു; ട്രാക്ടറുകളുമായി കർഷകർ രാജ്യ തലസ്ഥാനത്തേക്ക്

ഡല്‍ഹി: കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ഡൽഹി ചലോ മാർച്ചുമായി കർഷകർ മുന്നോട്ട്. ട്രാക്ടറുമായി കർഷകർ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചു. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷാ വലയമാണ് പൊലീസ് ...

ഡൽഹി ചലോ കർഷക പ്രക്ഷോഭത്തിൽ സ്തംഭിച്ച് രാജ്യതലസ്ഥാനം;  ഡൽഹിയുടെ നാലു ദിക്കുകളും വളയും; കൂടുതല്‍ കര്‍ഷകര്‍ ഇരച്ചെത്തുന്നു

രണ്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടത്തോടെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കി സംഘടനകൾ; ഡൽഹിയിൽ പഴം, പച്ചക്കറി ക്ഷാമം

കേന്ദ്രവുമായുള്ള രണ്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടത്തോടെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കി സംഘടനകൾ. നാളത്തെ ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടും സമരത്തിന്റെ തുടർനടപടികളും ഇന്ന് ചേരുന്ന സംഘടന നേതാക്കളുടെ ...

‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭത്തിന്‌ നേരെ പോലീസ് നരനായാട്ട്; അതിര്‍ത്തിയില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു

‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭത്തിന്‌ നേരെ പോലീസ് നരനായാട്ട്; അതിര്‍ത്തിയില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു

'ഡൽഹി ചലോ' കർഷക പ്രക്ഷോഭത്തിൽ പോലീസ് നരനായാട്ട്. ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകരെ പിരിച്ചുവിടാനാണ് പൊലീസ് നടപടി. കടുത്ത നടപടികളുമായി ഡല്‍ഹി ...

Latest News