DEMONITISATION

2023 ലെ പുതുവർഷത്തോടനുബന്ധിച്ച് 2500 രൂപ നേടാനുള്ള അവസരം ആമസോൺ നൽകുന്നു, ഇതാണ് വഴി !

രണ്ടായിരം രൂപ നോട്ട് നിരോധനം: ഒരാഴ്ചയ്‌ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ നോട്ടുകള്‍

രണ്ടായിരം രൂപയുടെ നോട്ടിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു. നിരോധനം ഏർപ്പെടുത്തി ഒരാഴ്ചക്കിടെ 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് ...

‘ആളുകള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നുണ്ട്’ സാമ്ബത്തിക മാന്ദ്യമില്ലെന്ന് തെളിവ് നിരത്തി ബിജെപി എംപി

‘ആളുകള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നുണ്ട്’ സാമ്ബത്തിക മാന്ദ്യമില്ലെന്ന് തെളിവ് നിരത്തി ബിജെപി എംപി

ബല്ലിയ∙ രാജ്യത്ത് സാമ്ബത്തിക മാന്ദ്യം ഇല്ലെന്നുള്ളതിന്റെ തെളിവാണ് ആളുകള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങിക്കുന്നതെന്ന് ബിജെപി എംപി. സമ്ബദ്‌വ്യവസ്ഥ മോശമായിരുന്നെങ്കില്‍ ആളുകള്‍ ദോത്തിയും കുര്‍ത്തയും മാത്രമേ ധരിക്കുകയുണ്ടായിരുന്നുള്ളൂ. യുപിയിലെ ബല്ലിയയിലാണ് ...

നോട്ട് നിരോധനത്തിന് മൂന്നാണ്ട്; നടു നിവർത്താതെ രാജ്യം

നോട്ട് നിരോധനത്തിന് മൂന്നാണ്ട്; നടു നിവർത്താതെ രാജ്യം

നോട്ട് നിരോധനം രാജ്യത്തിന്റെ നടുവൊടിച്ചിട്ട് ഇന്ന് മൂന്നാണ്ട്. 2016 നവംബർ 8 നാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകൾ നിരോധിച്ചത്. പിന്നീട് പുതിയ ...

നോട്ടടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം ഇനി 24 മണിക്കൂർ

നോട്ടടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം ഇനി 24 മണിക്കൂർ

രാജ്യത്ത് കറന്‍സി നോട്ടുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിൽ നോട്ടടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ഇത് ദിവസേന 18 മുതല്‍ 19 ...

Latest News