DEPUTY MAYOR

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനം

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനം

കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനമായി. തീരുമാനമായത് സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ്. കൊച്ചി കോര്‍പറേഷനില്‍ കെ.എ. അന്‍സിയ ഡെപ്യൂട്ടി മേയറാകും. ജയില്‍ ...

പി.കെ. രാകേഷ് കൂറുമാറി; കണ്ണൂർ കോർപറേഷൻ ഭരണം ഇടതുമുന്നണിക്ക് നഷ്ടമായി

കണ്ണൂര്‍ കോര്‍പറേഷനില്‍ പി.കെ രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയര്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി പി.​കെ. രാ​ഗേ​ഷ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി സി.​പി.​ഐ​യി​ലെ വെ​ള്ളോ​റ രാ​ജ​നെ​യാ​ണ് ഒ​രു വോ​ട്ടിന്റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പി.​കെ. രാ​ഗേ​ഷ് തോ​ല്‍പി​ച്ച​ത്. ...

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ ഇന്നറിയാം

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ ഇന്നറിയാം

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അട്ടിമറിക്കുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നാണ് എല്‍.ഡി.എഫ് ...

Latest News