കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയറായി പി.കെ. രാഗേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐയിലെ വെള്ളോറ രാജനെയാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.കെ. രാഗേഷ് തോല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക