കൊച്ചി കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്കാന് തീരുമാനമായി. തീരുമാനമായത് സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ്. കൊച്ചി കോര്‍പറേഷനില്‍ കെ.എ. അന്‍സിയ ഡെപ്യൂട്ടി മേയറാകും.
ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്കി
34 അംഗങ്ങളാണ് എല്‍ഡിഎഫിന് കൊച്ചി കോര്‍പറേഷനിലുള്ളത്. കൂടാതെ രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ എല്‍ഡിഎഫിനുണ്ട്. ഇതോടെ 36 അംഗങ്ങളാകും. ഇതോടെ എല്‍ഡിഎഫിന് കൊച്ചി കോര്പറേഷന് ഭരണം നേടാനാകും. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്കാന് തീരുമാനമായത് ഇതിനിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക